Fri, Nov 13, 2026
28 C
Dubai

പ്രധാനമന്ത്രി ആദ്യഡോസ് വാക്‌സിൻ സ്വീകരിച്ചു

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് വാക്‌സിൻ സ്വീകരിച്ചു. ഡെൽഹി എയിംസിൽ നിന്നാണ് മോദി വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. യോഗ്യരായ പൗരൻമാരെല്ലാം വാക്‌സിൻ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്‌തു. ട്വിറ്ററിലൂടെ ആയിരുന്നു...

പാചക വാതകത്തിന് വീണ്ടും വില വർധിപ്പിച്ചു; സിലിണ്ടറിന് കൂടിയത് 25 രൂപ

ന്യൂഡെൽഹി: രാജ്യത്ത് പാചക വാതകത്തിന് വില വീണ്ടും വര്‍ധിപ്പിച്ചു. സിലിണ്ടർ ഒന്നിന് 25 രൂപയാണ് കൂടിയത്. ഇതോടെ ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില കൊച്ചിയില്‍ 826 ആയി ഉയർന്നു. വാണിജ്യ...

നിയമസഭാ തിരഞ്ഞെടുപ്പ്; പ്രിയങ്ക ഗാന്ധി ഇന്ന് അസമിൽ

ദിസ്‌പൂർ: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അസമിൽ പ്രചാരണങ്ങൾക്കായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് എത്തും. രണ്ട് ദിവസത്തെ സന്ദർശനത്തിനായി അസമിൽ എത്തുന്ന പ്രിയങ്ക ക്ഷേത്ര ദർശനത്തോടെയാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം...

ചൂട് കൂടി; കേരളത്തിൽ വൈദ്യുതി ഉപയോഗം കുത്തനെ ഉയരുന്നു

തിരുവനന്തപുരം: സംസ്‌ഥാനത്ത് വൈദ്യുതി ഉപയോഗം കുത്തനെ ഉയരുന്നു. 81 ദശലക്ഷം യൂണിറ്റാണ് കഴിഞ്ഞ ദിവസത്തെ ഉപഭോഗം. കാലാവസ്‌ഥ വ്യതിയാനം നിമിത്തം ഫെബ്രുവരിയിൽ തന്നെ ചൂട് കൂടിയതാണ് ഉപഭോഗം കൂടാൻ കാരണമെന്നാണ് നിഗമനം. സംസ്‌ഥാനത്ത് ശനിയാഴ്‌ചത്തെ...

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്; സിബിഐ അപ്പീല്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും

കൊച്ചി: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പില്‍ സിബിഐയുടെ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന് പരിഗണിക്കും. ഓരോ പരാതിയിലും ഓരോ എഫ്‌ഐആര്‍ എന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിന് എതിരെയാണ് സിബിഐ അപ്പീല്‍ നൽകിയത്....

60 കഴിഞ്ഞവർക്കുള്ള വാക്‌സിനേഷൻ ഇന്ന് മുതൽ

തിരുവനന്തപുരം: സംസ്‌ഥാനത്ത് രണ്ടാംഘട്ട കോവിഡ് 19 വാക്‌സിനേഷന്‍ ഇന്ന് മുതല്‍ ആരംഭിക്കും. 60 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ പൗരന്‍മാര്‍ക്കും 45നും 59നും ഇടയില്‍ പ്രായമുള്ള മറ്റ് രോഗ ബാധിതര്‍ക്കുമാണ് രജിസ്‌ട്രേഷന്‍ അനുവദിക്കുന്നത്....

സൗദി അറേബ്യക്ക് നേരെയുണ്ടായ ആക്രമണം; ഉത്തരവാദിത്തം ഹൂതികള്‍ ഏറ്റെടുത്തു

റിയാദ്: സൗദി തലസ്‌ഥാനമായ റിയാദിന് നേരെ ശനിയാഴ്‍ച രാത്രിയുണ്ടായ വ്യോമാക്രമണത്തിന്റെ ഉത്തരവാദിത്തം യെമനിലെ ഹൂതികള്‍ ഏറ്റെടുത്തു. ബാലിസ്‌റ്റിക് മിസൈലുകളും പതിനഞ്ചോളം ഡ്രോണുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. വ്യോമാക്രമണത്തില്‍ ഒരു വീട് തകര്‍ന്നിരുന്നു. റിയാദിന് പുറമെ ഖമീസ്...

സിപിഎമ്മും കോണ്‍ഗ്രസും കൈകോർത്ത് കൂറ്റൻറാലി; ബംഗാളില്‍ പ്രചാരണത്തിന് തുടക്കം

കൊല്‍ക്കത്ത: ബംഗാളില്‍ നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കൂറ്റന്‍ റാലിയോടെ തുടക്കമിട്ട് സിപിഎം- കോണ്‍ഗ്രസ് സഖ്യം. അബ്ബാസ് സിദ്ദീഖി രൂപീകരിച്ച ഇന്ത്യന്‍ സെക്യുലര്‍ പാര്‍ട്ടിയും റാലിയില്‍ പങ്കെടുത്തു. പതിനായിരങ്ങളെ അണിനിരത്തിയാണ് എല്‍ഡിഎഫും കോണ്‍ഗ്രസും റാലി...
- Advertisement -