Fri, Nov 13, 2026
29 C
Dubai

അന്താരാഷ്‌ട്ര യാത്രാ വിമാനങ്ങൾക്കുള്ള നിയന്ത്രണങ്ങൾ മാർച്ച് 31 വരെ നീട്ടി

ന്യൂഡെൽഹി: കോവിഡ് വ്യാപനത്തെ തുടർന്ന് അന്താരാഷ്‌ട്ര യാത്രാ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മാർച്ച് 31 വരെ നീട്ടി. ഡയറക്‌ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് ഇതു സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ഡിജിസിഐ അംഗീകരിച്ച കാർഗോ...

ലൗ ജിഹാദിന് എതിരെയുള്ള നിയമ നിർമാണം പ്രകടന പത്രികയിലെ പ്രധാന അജണ്ട; കെ സുരേന്ദ്രൻ

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപി പ്രകടന പത്രികയിലെ പ്രധാനപ്പെട്ട അജണ്ടയാണ് ലൗ ജിഹാദിന് എതിരായുള്ള നിയമ നിർമാണമെന്ന് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ. പാലക്കാട് നടത്തിയ വാർത്താ സമ്മേളനത്തിൽ മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി...

കോവിഡ്; 24 മണിക്കൂറിനിടെ 16,488 പുതിയ രോഗികൾ, 12,771 പേർക്ക് രോഗമുക്‌തി

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 16,488 പേർക്ക് കൂടി പുതുതായി കോവിഡ് സ്‌ഥിരീകരിച്ചു. 12,771 പേർ കഴിഞ്ഞ ദിവസം രോഗമുക്‌തി നേടി. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം 113 കോവിഡ്...

ബിജെപി അടിയന്തിര തിരഞ്ഞെടുപ്പ് യോഗം ഇന്ന്

തൃശൂർ: കേന്ദ്രമന്ത്രി പ്രഹ്‌ളാദ്‌ ജോഷിയുടെ നേതൃത്വത്തിൽ ബിജെപി ഇന്ന് അടിയന്തിര തിരഞ്ഞെടുപ്പ് യോഗം ചേരും. സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും യോഗത്തിൽ പങ്കെടുത്തേക്കും. തിരഞ്ഞെടുപ്പ് ചുമതല മുഴുവനായും കേന്ദ്രമന്ത്രി വി മുരളീധരൻ ഏറ്റെടുക്കാനാണ്...

കർഷക പ്രക്ഷോഭം; കൂടുതൽ മഹാപഞ്ചായത്തുകൾ സംഘടിപ്പിക്കാൻ കർഷകർ

ന്യൂഡെൽഹി: കർഷക വിരുദ്ധ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തരേന്ത്യയിൽ കൂടുതൽ കിസാൻ മഹാപഞ്ചായത്തുകൾ സംഘടിപ്പിക്കാൻ കർഷകർ. രാജസ്‌ഥാനിൽ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ഇന്ന് രണ്ട് കർഷക മഹാ കൂട്ടായ്‌മകൾ സംഘടിപ്പിക്കും. അതേസമയം, ചെങ്കോട്ട സംഘർഷത്തിൽ...

സീറ്റുവിഭജനം; കോടിയേരി സിപിഎം സെക്രട്ടറി സ്‌ഥാനത്തേക്ക് തിരികെ എത്തിയേക്കും

തിരുവനന്തപുരം: ഇടതുമുന്നണിയിലെ സീറ്റുവിഭജന ചർച്ചയുടെ പ്രാഥമിക ധാരണ ഇന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റിൽ അവതരിപ്പിക്കും. ഒരാഴ്‌ചക്കകം സീറ്റുവിഭജനം പൂർത്തിയാകുമെന്നാണ് സിപിഎം നേതൃത്വം നൽകുന്ന വിവരം. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി...

തീരദേശ ഹർത്താൽ ആരംഭിച്ചു; ഹാർബറുകൾ അടച്ചിടും; ബോട്ടുകൾ ഇറങ്ങില്ല

കൊല്ലം: ആഴക്കടൽ മൽസ്യബന്ധനവുമായി ബന്ധപ്പെട്ട സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് മൽസ്യമേഖല സംരക്ഷണ സമിതി ആഹ്വാനം ചെയ്‌ത തീരദേശ ഹർത്താൽ തുടങ്ങി. നീലേശ്വരം മുതൽ കൊല്ലം വരെയുള്ള തീരമേഖലകളിലാണ് ഹർത്താൽ. ഫിഷ്‌ലാൻഡിങ് സെന്ററുകളും ഹാർബറുകളും...

ഇരുട്ടടിയായി ഇന്ധനവില; വീണ്ടും കൂട്ടി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്ധനവില വീണ്ടും കൂട്ടി. പെട്രോൾ ലിറ്ററിന് 24 പൈസയും ഡീസൽ ലിറ്ററിന് 16 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില 93 രൂപ കടന്നു. Read also: ഏപ്രിൽ മാസത്തെ...
- Advertisement -