Fri, Nov 13, 2026
29 C
Dubai

‘ഇത് വെറുമൊരു ട്രെയിലർ’; മുകേഷ് അംബാനിക്ക് വന്ന ഭീഷണിക്കത്ത് പോലീസ് പുറത്തുവിട്ടു

മുംബൈ: റിലയൻസ് മേധാവി മുകേഷ് അംബാനിയുടെ വീടിന് സമീപത്തുനിന്ന് സ്‌ഫോടക വസ്‌തുക്കൾ നിറച്ച കാർ കണ്ടെത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പോലീസ് പുറത്തുവിട്ടു. കാറിൽ നിന്ന് കണ്ടെടുത്ത കത്തിന്റെ ഉള്ളടക്കവും പൊലീസ് വെളിപ്പെടുത്തിയിട്ടുണ്ട്....

തിരഞ്ഞെടുപ്പിന് എൽഡിഎഫ് തയ്യാർ, ജനപ്രീതിയുടെ പേരിൽ ആർക്കും ഇളവില്ല; കാനം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ എൽഡിഎഫ് മുന്നണി തയ്യാറാണെന്ന് സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മൂന്നു തവണ മൽസരിച്ചവർക്ക് സിപിഐ സീറ്റ് നൽകില്ലെന്ന് കാനം ആവർത്തിച്ചു. ജനപ്രീതിയുടെ പേരിൽ ഒരു നേതാവിനും...

കൊടകരയിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം

തൃശൂർ: കൊടകരയിൽ കെഎസ്ആർടിസി ബസ് കണ്ടയ്‌നർ ലോറിയിൽ ഇടിച്ച് അപകടം. കോഴിക്കോട് ചങ്ങനാശ്ശേരി സൂപ്പർ ഫാസ്‌റ്റാണ് അപകടത്തിൽപ്പെട്ടത്. ബസ് നിയന്ത്രണം വിട്ട് ലോറിയിലേക്ക് ഇടിച്ച് കയറുക ആയിരുന്നു. ബസിന്റെ ഡ്രൈവറെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...

യാത്രാ നിബന്ധന; പ്രവാസി ലീഗൽ സെല്ലിന്റെ ഹരജിയിൽ ഹൈക്കോടതിയുടെ ഇടപെടൽ

കൊച്ചി: പ്രവാസികളുടെ ഇന്ത്യയിലേക്കുള്ള യാത്ര കഠിനമാക്കുന്ന പുതിയ നിയന്ത്രണങ്ങളെ ചോദ്യം ചെയ്‌ത്‌ കൊണ്ട് ‘പ്രവാസി ലീഗൽ സെൽ’ സമർപ്പിച്ച ഹരജിയിൽ ഹൈക്കോടതിയുടെ ഇടപെടൽ. വിദേശത്ത് നിന്ന് നാട്ടിലേക്ക് വരുന്ന ആളുകളെ ഗുരുതരമായി ബാധിക്കുന്ന...

വിദേശത്ത് നിന്ന് കേരളത്തിലേക്ക് എത്തുന്ന എല്ലാവർക്കും കോവിഡ് പരിശോധന സൗജന്യം

തിരുവനന്തപുരം: വിദേശ രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്ക് എത്തുന്ന എല്ലാവർക്കും കോവിഡ് പരിശോധന സൗജന്യമാക്കി. വിമാനത്താവളങ്ങളിൽ വച്ച് വിദേശത്ത് നിന്ന് വരുന്ന എല്ലാവർക്കും ആർടിപിസിആർ ടെസ്‌റ്റുകൾ സൗജന്യമായി നടത്തുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു. സംസ്‌ഥാനത്ത്...

കൊല്ലം ബൈപ്പാസ് ടോൾ പിരിവ്; മര്യാദ കാണിച്ചില്ലെന്ന് ജി സുധാകരൻ

തിരുവനന്തപുരം: കൊല്ലം ബൈപ്പാസില്‍ ടോള്‍ പിരിവ് നടത്തുന്നതിന് എതിരെ മന്ത്രി ജി സുധാകരന്‍. കളക്‌ടറുടെയും ബന്ധപ്പെട്ട വകുപ്പിന്റെയും അനുവാദം വാങ്ങാതെയാണ് ടോൾ പിരിവ് നടത്തുന്നതെന്നും വിഷയത്തിൽ സാമാന്യ മര്യാദ കാണിച്ചില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി....

നിങ്ങളുടെ ’93’നെതിരെ ഞങ്ങളുടെ ’27’ തന്നെ ധാരാളം; ബിജെപിക്ക് മുന്നറിയിപ്പുമായി എഎപി

ന്യൂഡെൽഹി: ഗുജറാത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ എഎപി സീറ്റുകൾ നേടിയതിന് പിന്നാലെ വോട്ടർമാർക്ക് നന്ദി അറിയിക്കാനായി ഡെൽഹി മുഖ്യമന്ത്രിയും പാർട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാൾ ഇന്ന് സൂറത്തിൽ എത്തി. സൂറത്ത് മുനിസിപ്പൽ കോർപറേഷനിൽ എഎപി...

സംഘടനകൾക്ക് ഇടയിൽ ഭിന്നത; ടിക്കായത്തിന് സംയുക്‌ത കിസാൻ മോർച്ചയുടെ മുന്നറിയിപ്പ്

ഡെൽഹി: കാർഷിക നിയമങ്ങൾക്കെതിരെ പ്രക്ഷോഭം തുടരുന്ന കർഷക സംഘടനകൾക്ക് ഇടയിൽ ഭിന്നത. സമരക്കാർക്കിടയിൽ ഭിന്നിപ്പ് ഉണ്ടാക്കുന്നവരുടെ കയ്യിലെ ചട്ടുകമാകരുതെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്തിന് മുന്നറിയിപ്പ്. സംയുക്‌ത കിസാൻ മോർച്ചയാണ്...
- Advertisement -