Fri, Nov 13, 2026
29 C
Dubai

വൻ ലഹരിമരുന്ന് വേട്ട; ഇടുക്കിയിൽ ഒന്നരക്കോടിയുടെ ലഹരിമരുന്ന് പിടികൂടി

കുമിളി: ഇടുക്കിയിൽ വൻ ലഹരിമരുന്ന് വേട്ട. ഒന്നരക്കോടിയുടെ ലഹരിമരുന്നാണ് പിടികൂടിയത്. ഒരു കിലോ ഹാഷിഷ് ഓയിലും 25 കിലോ കഞ്ചാവും ഉൾപ്പെടെയാണ് പിടിച്ചെടുത്തത്. അതിർത്തിയിലേക്ക് കടത്തുന്ന ലഹരിമരുന്നിനെ കുറിച്ച് ഇവിടങ്ങളിൽ സ്‌പെഷ്യൽ സ്‌ക്വാഡ്...

തീരദേശ ഹർത്താൽ; മൽസ്യമേഖല സംരക്ഷണ സമിതിയിൽ ഭിന്നത; 3 സംഘടനകൾ പിൻമാറി

തിരുവനന്തപുരം: ആഴക്കടൽ മൽസ്യബന്ധന കരാറിനെതിരെ നാളെ നടത്തുന്ന തീരദേശ ഹർത്താലിനെ ചൊല്ലി മൽസ്യമേഖല സംരക്ഷണ സമിതിയിൽ ഭിന്നത. സർക്കാർ കരാർ റദ്ദാക്കിയ സാഹചര്യത്തിൽ മൂന്ന് സംഘടനകൾ ഹർത്താലിൽ നിന്ന് പിൻമാറി. അതേസമയം, കരാറിൽ...

രാജ്യവ്യാപക ബന്ദ് ആരംഭിച്ചു; 1,500 സ്‌ഥലങ്ങളിൽ ധർണ

ന്യൂഡെൽഹി: കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സിന്റെ രാജ്യവ്യാപക ബന്ദ് ആരംഭിച്ചു. ചരക്ക് സേവന നികുതി വ്യവസ്‌ഥ പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബന്ദ്. രാവിലെ 6 മുതൽ വൈകിട്ട് 8 വരെയാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. പണിമുടക്കുന്ന...

കെജ്‌രിവാളിന്റെ സുരക്ഷ വെട്ടിക്കുറച്ചെന്ന് ഡെൽഹി സർക്കാർ; നിഷേധിച്ച് കേന്ദ്രം

ന്യൂഡെൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ സുരക്ഷാ വെട്ടിക്കുറച്ചതായി ഡെൽഹി സർക്കാർ. ഗുജറാത്ത് തദ്ദേശ തിരഞ്ഞെടുപ്പിൽ ആംആദ്‌മി പാർട്ടി മികച്ച പ്രകടനം കാഴ്‌ചവെച്ചതിന് പിന്നാലെയാണ് ബിജെപി നേതൃത്വത്തിന്റെ നിർദേശപ്രകാരം സുരക്ഷ പിൻവലിച്ചത്. ഡെൽഹി പോലീസിന്റെ...

സ്‌പെഷ്യൽ മാര്യേജ് ആക്‌ട്; 30 ദിവസത്തെ നോട്ടീസ് കാലാവധിയിൽ ഇളവില്ല

കൊച്ചി: സ്‌പെഷ്യൽ മാര്യേജ് ആക്‌ടിലെ വ്യവസ്‌ഥകൾ ഭേദഗതി ചെയ്യാതെ വിവാഹം രജിസ്‌റ്റർ ചെയ്യാനുള്ള 30 ദിവസത്തെ നോട്ടീസ് കാലാവധിയിൽ ഇളവ് ചെയ്യാൻ സാധിക്കില്ലെന്ന് ഹൈക്കോടതി. ആക്‌ടിൽ വ്യവസ്‌ഥ ഇല്ലത്തതിനാൽ ഡിജിറ്റൽ മാർഗത്തിലൂടെയുള്ള വിവാഹത്തിന്...

ഇന്ധനവില എന്ന് നിയന്ത്രിക്കാനാകുമെന്ന് തനിക്കും അറിയില്ല; ധർമ സങ്കടത്തിൽ ധനമന്ത്രിയും

ഡെല്‍ഹി: കുതിച്ചുയര്‍ന്നു കൊണ്ടിരിക്കുന്ന ഇന്ധന വില എന്ന് നിയന്ത്രിക്കാമെന്ന് തനിക്കും അറിയില്ലെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. ഇക്കാര്യത്തിൽ താനും ധർമ സങ്കടത്തിലാണെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യൻ സമ്പദ്‍ വ്യവസ്‌ഥയുമായി ബന്ധപ്പെട്ട് ഒരു കോളേജിൽ...

നേതാക്കളെ ചുറ്റുന്നവരല്ല യോഗ്യത ഉള്ളവരാണ് സ്‌ഥാനാർഥി ആകേണ്ടത്; കെ മുരളീധരൻ

കോഴിക്കോട്: കോൺഗ്രസ് നേതൃത്വത്തിന് എതിരെ വിമർശനവുമായി കെ മുരളീധരൻ എംപി. പണിയെടുക്കുന്നവർക്ക് പാർട്ടിയിൽ അംഗീകാരം ലഭിക്കുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു. ചാനലുകളെ കാണുമ്പോള്‍ മുന്നിലുള്ളവരെ തള്ളിത്തെറുപ്പിച്ച് മുഖം കാണിക്കുന്നവര്‍ക്ക് മാത്രമാണ് പാർട്ടി സീറ്റ്...

വയനാട്ടിൽ പട്ടാള പുഴുക്കളെത്തി; വിളകൾക്ക് വൻ നാശനഷ്‌ടം സംഭവിക്കാം

കൽപറ്റ: ധാന്യവിളകളെയും പച്ചക്കറി വിളകളെയും സാരമായി ബാധിച്ച് വിളനാശം ഉണ്ടാക്കുന്ന 'ഫാൾ ആർമി വേം' എന്ന പട്ടാളപ്പുഴുവിന്റെ ആക്രമണം ജില്ലയിൽ സ്‌ഥിരീകരിച്ചു. ജില്ലയിലെ ബത്തേരി, മാനന്തവാടി ബ്ളോക്കുകളിലെ ചോളം, വാഴ എന്നീ വിളകളിലാണ്...
- Advertisement -