Fri, Nov 13, 2026
29 C
Dubai

ഗൾഫുകാരുടെ യാത്രാ നിബന്ധനകളെ ചോദ്യംചെയ്യാൻ ‘പ്രവാസി ലീഗൽ സെൽ’ കോടതിയിലേക്ക്

കൊച്ചി: ഗൾഫ് പ്രവാസികളുടെ ഇന്ത്യയിലേക്കുള്ള യാത്ര കഠിനമാക്കുന്ന പുതിയ നിയന്ത്രണങ്ങളെ ചോദ്യംചെയ്‌ത്‌ കൊണ്ട് 'പ്രവാസി ലീഗൽ സെൽ' കേരളാ ഹൈക്കോടതിയെ സമീപിക്കുന്നു. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി യുഎഇയിൽ നിന്നും ഇതര ഗൾഫ് രാജ്യങ്ങളിൽനിന്നും ഇന്ത്യയിലേക്ക്...

രാഹുലിന്റെ വിവാദ പരാമർശത്തിൽ കപിൽ സിബൽ; ആർക്ക് വോട്ട് ചെയ്യണമെന്ന് ജനങ്ങൾക്ക് അറിയാം

ന്യൂഡെൽഹി: ഉത്തരേന്ത്യയിലെ വോട്ടർമാർക്ക് എതിരായ രാഹുൽ ഗാന്ധി എംപിയുടെ വിവാദ പരാമർശത്തിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ. വോട്ടർമാരുടെ വിവേകത്തെ ബഹുമാനിക്കണം എന്നും ആർക്ക് വോട്ട് ചെയ്യണമെന്നും എന്തുകൊണ്ട് വോട്ട്...

ആത്‌മഹത്യകൾ വർധിക്കുന്നു; ജപ്പാനില്‍ ഏകാന്തതക്ക് മന്ത്രിയെ നിയമിച്ചു

ടോക്കിയോ: ജപ്പാനില്‍ ഏകാന്തതക്ക് മന്ത്രിയെ നിയമിച്ചു. കഴിഞ്ഞ പതിനൊന്ന് വര്‍ഷത്തെ രാജ്യത്തെ അനിയന്ത്രിതമായ ആത്‌മഹത്യാ നിരക്കില്‍ ആശങ്ക പ്രകടിപ്പിച്ചാണ് മന്ത്രിയെ നിയമിച്ചത്. ടെറ്റ്‌സുഷി സകമോടോയെയാണ് ഏകാന്തതയുടെ മന്ത്രിയായി ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിദെ സുഗ...

മൊട്ടേറ സ്‌റ്റേഡിയത്തിന് മോദിയുടെ പേര്; വിമർശിച്ചും പരിഹസിച്ചും പ്രമുഖർ

അഹമ്മദാബാദ്: സർദാർ വല്ലഭായ് പട്ടേലിന്റെ പേര് വെട്ടിമാറ്റി, ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമായ മൊട്ടേറ മൈതാനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിട്ടതിൽ വിമർശനവും പരിഹാസവുമായി പ്രമുഖർ. കോൺഗ്രസ് എംപിമാരായ രാഹുൽ ഗാന്ധി,...

ജൻമനാട്ടിലെ 33 ആശുപത്രികള്‍ റസൂല്‍ പൂക്കുട്ടി ആധുനികമാക്കുന്നു

തിരുവനന്തപുരം: കൊല്ലം അഞ്ചല്‍ ഹെല്‍ത്ത് ബ്ളോക്കിലെ 33 ആരോഗ്യ സ്‌ഥാപനങ്ങളെ ഓസ്‌കാര്‍ അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടിയുടെ റസൂല്‍ പൂക്കുട്ടി ഫൗണ്ടേഷന്‍ ആധുനികവൽക്കരിക്കുന്നു. 28 സബ് സെന്ററുകള്‍, 4 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, 1...

പ്രശാന്തിന്റെ സംസ്‌കാരത്തിന്റെ പ്രത്യേകതയാണ് അത്തരം സമീപനം; മേഴ്‌സിക്കുട്ടിയമ്മ

തിരുവനന്തപുരം: മാദ്ധ്യമ പ്രവര്‍ത്തകയോട് അശ്‌ളീലച്ചുവയോടെ പ്രതികരിച്ച കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ എംഡി എന്‍ പ്രശാന്തിനെതിരെ പ്രതികരണവുമായി മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. പ്രശാന്തിന്റെ സംസ്‌കാരമാണ് മാദ്ധ്യമ പ്രവര്‍ത്തകയോടുള്ള പെരുമാറ്റത്തില്‍ കണ്ടതെന്നു...

എംഎൽഎമാരെ ഭീഷണിപ്പെടുത്തി, രാജിവെക്കാൻ നിർബന്ധിച്ചു; നാരായണസാമി

ചെന്നൈ: എംഎൽഎമാരുടെ രാജിയിൽ വെളിപ്പെടുത്തലുമായി പുതുച്ചേരി മുൻ മുഖ്യമന്ത്രി വി നാരായണസാമി. എംഎൽഎമാരെ ഭീഷണിപ്പെടുത്തുകയും കോൺഗ്രസിൽ നിന്ന് രാജിവെക്കാൻ നിർബന്ധിക്കുകയും ചെയ്‌തിരുന്നതായി അദ്ദേഹം പറഞ്ഞു. ഇത് വ്യക്‌തമാക്കുന്ന തെളിവുകൾ തന്റെ പക്കൽ ഉണ്ടെന്നും...

കോവിഡ് കാലത്ത് മാറ്റി വെച്ച ശമ്പളം തിരിച്ചു നൽകുന്നു

തിരുവനന്തപുരം: സംസ്‌ഥാന സർക്കാർ ജീവനക്കാരുടേയും അധ്യാപകരുടേയും കോവിഡ് കാലത്ത് മാറ്റി വെച്ച ശമ്പളം ഏപ്രിൽ മുതൽ തിരിച്ചു നൽകുന്നു. അഞ്ച് തവണകളായാണ് തിരിച്ചു നൽകുന്നത്. മാറ്റിവെച്ച ശമ്പളം തിരികെ നൽകുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം...
- Advertisement -