ഉത്തരാഖണ്ഡ് ദുരന്തം; കാണാതായ 136 പേരെ മരിച്ചതായി പ്രഖ്യാപിച്ചു
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മഞ്ഞുമല ഇടിഞ്ഞുവീണതിനെ തുടർന്നുണ്ടായ പ്രളയത്തിൽ കാണാതായ 136 പേർ മരിച്ചതായി സർക്കാർ പ്രഖ്യാപിച്ചു. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ ഫെബ്രുവരി 7നാണ് രാജ്യത്തെ നടുക്കിയ ദുരന്തം ഉണ്ടായത്. 60 പേരുടെ മൃതദേഹം മാത്രമാണ്...
റിപ്പബ്ളിക് ദിന സംഘർഷം; രണ്ട് പേര് കൂടി അറസ്റ്റിൽ
ന്യൂഡെൽഹി: റിപ്പബ്ളിക് ദിനത്തിലെ ട്രാക്ടർ റാലിയിൽ ചെങ്കോട്ടയിലുണ്ടായ സംഘര്ഷവുമായി ബന്ധപ്പെട്ട് രണ്ട് പേര് അറസ്റ്റിലായി. ജമ്മു കശ്മീർ യുണൈറ്റഡ് കിസാന് ഫ്രണ്ട് ചെയര്മാന് മൊഹിന്ദര് സിംഗ്, ജമ്മു സ്വദേശി മന്ദീപ് സിംഗ് എന്നിവരാണ്...
നിയമസഭാ തിരഞ്ഞെടുപ്പ്; എല്ലാ ഉദ്യോഗസ്ഥർക്കും കോവിഡ് വാക്സിൻ നിർബന്ധമാക്കും
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഡ്യൂട്ടിയിലുള്ള എല്ലാ ഉദ്യോഗസ്ഥർക്കും കോവിഡ് വാക്സിൻ നിർബന്ധമാക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ യുദ്ധകാല അടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. 15,730 അധിക ബൂത്തുകൾ വേണം. 150...
ശബരിമലയിൽ നിയമനിർമാണം വാഗ്ദാനം ചെയ്ത് ബിജെപി പ്രകടന പത്രിക
തിരുവനന്തപുരം: ശബരിമല, നിര്ബന്ധിത മതപരിവര്ത്തന വിവാഹം എന്നീ വിഷയങ്ങളില് നിയമനിര്മാണ വാഗ്ദാനവുമായി ബിജെപിയുടെ പ്രകടന പത്രിക. ബിജെപി പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ ഇവയാണ്, ശബരിമല രാഷ്ട്രീയ മുക്തമാക്കും. പന്തളം കൊട്ടാരം, ക്ഷേത്ര...
ലാവ്ലിൻ കേസ്; ഏപ്രിൽ ആറിന് സുപ്രീം കോടതി പരിഗണിക്കും
ന്യൂഡെല്ഹി: ലാവ്ലിന് കേസിലെ വാദം സുപ്രീം കോടതി വീണ്ടും മാറ്റി. ഏപ്രില് ആറിലേക്കാണ് കേസ് മാറ്റിയത്. സിബിഐ ആവശ്യപ്പെട്ടത് പ്രകാരമാണ് ഇത്തവണയും കേസ് മാറ്റി വച്ചത്. സോളിസിറ്റര് ജനറല് തുഷാര് മേത്ത ഇന്ന്...
കതിരൂർ മനോജ് വധക്കേസ്; 15 പ്രതികൾക്ക് ജാമ്യം
കൊച്ചി: കതിരൂർ മനോജ് വധക്കേസിലെ 15 പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുത് എന്നതടക്കമുള്ള കർശന വ്യവസ്ഥകളോടെയാണ് സിംഗിൾ ബെഞ്ച് ജാമ്യം അനുവദിച്ചത്. യുഎപിഎ ചുമത്തപ്പെട്ട് 5 വർഷത്തിലേറെയായി പ്രതികൾ...
ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുടെ ഹെലികോപ്ടറിൽ ഫോട്ടോഷൂട്ട്; നടപടി
റായ്പൂര്: ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന്റെ ഹെലികോപ്ടറില് പ്രീ വെഡിങ്ങ് ഫോട്ടോഷൂട്ടിന് അനുമതി നൽകിയ പൈലറ്റിന് സസ്പെൻഷൻ. വരന്റെയും വധുവിന്റെയും ഹെലികോപ്ടറില് നിന്നുള്ള ചിത്രങ്ങള് സമൂഹ മാദ്ധ്യമങ്ങളില് വൈറലായതോടെയാണ് നടപടി.
വരന്റെ സുഹൃത്താണ് ഹെലികോപ്ടര്...
ലൈഫ് മിഷൻ; യൂണിടാക് എംഡിയെ പ്രതിചേർത്ത് ഇഡി പുതിയ കേസെടുത്തു
കൊച്ചി: ലൈഫ് മിഷന് പദ്ധതിയില് യൂണിടാക് എംഡി സന്തോഷ് ഈപ്പനെ പ്രതിചേര്ത്ത് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പുതിയ കേസ് രജിസ്റ്റര് ചെയ്തു. യുഎഇ കോണ്സുലേറ്റ് ജനറല് അടക്കമുള്ളവര്ക്ക് സന്തോഷ് ഈപ്പന് കോഴ നല്കിയെന്നാണ് ഇഡിയുടെ...








































