ആരോഗ്യനില മോശമായി; ഷാഫിയേയും ശബരീനാഥിനേയും ആശുപത്രിയിലേക്ക് മാറ്റി
തിരുവനന്തപുരം: സര്ക്കാരിന്റെ പിന്വാതില് നിയമനത്തില് പ്രതിഷേധിച്ച് സെക്രട്ടേറിയേറ്റിന് മുന്നില് നിരാഹാര സമരം നടത്തുന്ന എംഎല്എമാരായ ഷാഫി പറമ്പിലിനെയും കെഎസ് ശബരീനാഥനെയും ആശുപത്രിയിലേക്ക് മാറ്റി. പകരം യൂത്ത് കോൺഗ്രസിന്റെ മൂന്ന് സംസ്ഥാന നേതാക്കള് നിരാഹാര...
പോസിറ്റിവിറ്റി 5.81, രോഗമുക്തി 5037, രോഗബാധ 2212
തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 57,241 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ 38,103 പരിശോധന ആണ്. ഇതിൽ രോഗബാധ 2212 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 5037 ഉമാണ്....
ടൂൾ കിറ്റ് കേസ്; ദിഷാ രവിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു
ന്യൂഡെൽഹി: ടൂള് കിറ്റ് കേസില് അറസ്റ്റിലായ പരിസ്ഥിതി പ്രവർത്തക ദിഷാ രവിയെ പോലീസ് കസ്റ്റഡിയിൽ വിട്ട് കോടതി. ഒരു ദിവസത്തേക്കാണ് ഡെൽഹി പോലീസിന്റെ കസ്റ്റഡിയിൽ വിട്ടത്. മൂന്ന് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി...
ഫിഷറീസ് മന്ത്രിയുടെ കോലം കടലിൽ മുക്കി യൂത്ത് കോൺഗ്രസ് പ്രതിഷേധം
തൃശൂർ: ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ കോലം ആഴക്കടലിൽ മുക്കി യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം. യൂത്ത് കോൺഗ്രസ് കയ്പമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. അഴീക്കോട് ജെട്ടിയിൽ നിന്നും ഇരുപതോളം യൂത്ത്...
പാലായിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് ജോസ് കെ മാണി
കോട്ടയം: മാണി സി കാപ്പന് പിന്നാലെ പാലായിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് കേരളാ കോൺഗ്രസ് എം നേതാവ് ജോസ് കെ മാണി. ഒരാഴ്ച നീണ്ടു നിൽക്കുന്ന 'ജനകീയം പദയാത്ര'ക്ക് മുത്തോലിയിൽ തുടക്കമായി.
മണ്ഡലത്തിലെ...
‘നാഷണലിസ്റ്റ് കോൺഗ്രസ് കേരള’; മാണി സി കാപ്പൻ പുതിയ പാർട്ടി രൂപീകരിച്ചു
കോട്ടയം: പാലാ സീറ്റിന്റെ പേരിൽ എൻസിപി വിട്ട മാണി സി കാപ്പൻ പുതിയ പാർട്ടി രൂപീകരിച്ചു. നാഷണലിസ്റ്റ് കോൺഗ്രസ് കേരള (എൻസികെ) എന്നാണ് പുതിയ പാർട്ടിയുടെ പേര്. മാണി സി കാപ്പനാണ് പ്രസിഡണ്ട്....
ആഴക്കടൽ മൽസ്യബന്ധനം; ധാരണാപത്രം റദ്ദാക്കി; അന്വേഷണത്തിന് ഉത്തരവ്
തിരുവനന്തപുരം: ആഴക്കടൽ മൽസ്യബന്ധനവുമായി ബന്ധപ്പെട്ട് യുഎസ് കമ്പനിയായ ഇഎംസിസിയുമായി ഉണ്ടാക്കിയ ധാരണാപത്രം റദ്ദാക്കി സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്ദേശം അനുസരിച്ചാണ് നടപടി. കമ്പനിയുമായി കെഎസ്ഐഡിസിയും കേരള ഷിപ്പിങ് ആന്ഡ് ഇന്ലാന്ഡ് നാവിഗേഷന്...
രാമക്ഷേത്ര നിർമാണത്തിന് 300 കോടി ബജറ്റിൽ അനുവദിച്ച് യോഗി സർക്കാർ
ലക്നൗ: അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിനായി സംസ്ഥാന ബജറ്റിൽ 300 കോടി രൂപ അനുവദിച്ച് ഉത്തർപ്രദേശ് സർക്കാർ. യോഗി സർക്കാരിന്റെ അവസാന ബജറ്റിലാണ് രാമക്ഷേത്ര നിർമാണത്തിന് പ്രത്യേകമായി തുക വകയിരുത്തിയത്. രാമക്ഷേത്ര നിർമാണത്തിനും അയോധ്യയിലേക്കുള്ള...








































