Fri, Nov 13, 2026
29 C
Dubai

ആൾക്കൂട്ടം കണ്ട് കാർഷിക നിയമങ്ങൾ പിൻവലിക്കില്ല; കേന്ദ്ര കൃഷിമന്ത്രി

ന്യൂഡെൽഹി: പുതിയ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകരുമായി സംസാരിക്കാൻ കേന്ദ്ര സർക്കാർ ഒരുക്കമാണെന്ന് ആവർത്തിച്ച് കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ. അതേസമയം ആൾക്കൂട്ടം കണ്ട് കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്നും മന്ത്രി വ്യക്‌തമാക്കി. പുതിയ...

കൽക്കരി അഴിമതി കേസ്; രുചിര ബാനർജിയെ നാളെ സിബിഐ ചോദ്യം ചെയ്യും

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എംപിയും പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ അനന്തരവനുമായ അഭിഷേക് ബാനർജിയുടെ ഭാര്യ രുചിരയെ സിബിഐ നാളെ ചോദ്യം ചെയ്യും. ചൊവ്വാഴ്‌ച രാവിലെ തന്റെ വസതിയിൽ വച്ച് 11.30നും...

കേരള കോൺഗ്രസ്‌ അയോഗ്യതാ വിഷയം; സ്‌പീക്കറുടെ തീരുമാനം 25ന്

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് അയോഗ്യതാ വിഷയത്തില്‍ സ്‌പീക്കറുടെ പ്രാഥമിക തീരുമാനം 25ന്. വിഷയത്തില്‍ സ്‌പീക്കര്‍ക്ക് ഇടപെടാന്‍ കഴിയുമോയെന്ന കാര്യത്തില്‍ ഇരുവിഭാഗങ്ങളുടെയും വാദം നേരത്തെ കേട്ടിരുന്നു. സ്‌പീക്കര്‍ക്ക് വിഷയത്തില്‍ ഇടപെടാന്‍ കഴിയുമോ എന്നത് സംബന്ധിച്ച്...

ഐഎഫ്എഫ്‌കെ; തലശ്ശേരി പതിപ്പിന് നാളെ തിരി തെളിയും

തലശ്ശേരി: ഇരുപത്തിയഞ്ചാമത് കേരള അന്താരാഷ്‌ട്ര ചലച്ചിത്രോൽസവത്തിന്റെ തലശ്ശേരി പതിപ്പിന് നാളെ തുടക്കമാകും. അതേസമയം, പ്രതിനിധികൾക്കുള്ള കോവിഡ് പരിശോധനയും പാസ് വിതരണവും പുരോഗമിക്കുകയാണ്. ചലച്ചിത്രോൽസവം 5 ദിവസം നീണ്ടുനിൽക്കും. സാംസ്‌കാരിക വകുപ്പ് മന്ത്രി എകെ ബാലൻ...

ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ്; രവി പൂജാരിയെ കൊച്ചിയിൽ എത്തിക്കാൻ നീക്കം

ബംഗളൂരു: ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസില്‍ മൂന്നാം പ്രതിയായ രവി പൂജാരിയെ കൊച്ചിയിൽ എത്തിക്കാൻ ക്രൈംബ്രാഞ്ച് നീക്കം. ചൊവ്വാഴ്‌ച എറണാകുളം ജില്ലാ കോടതിയില്‍ ഹാജരാക്കി രവി പൂജാരിയെ കസ്‌റ്റഡിയില്‍ എടുക്കാനാണ് നീക്കം. 10 ദിവസത്തേക്കാണ്...

പുതുച്ചേരിയിൽ ‘വിശ്വാസം’ നേടാനാവാതെ കോൺഗ്രസ്; മന്ത്രിസഭ വീണു

ചെന്നൈ: പുതുച്ചേരിയിലെ വി നാരായണസ്വാമി സർക്കാർ വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ടു. കോൺഗ്രസ് സർക്കാരിന് ഭൂരിപക്ഷം നഷ്‌ടപ്പെട്ടതായി സ്‌പീക്കർ അറിയിച്ചു. വിശ്വാസ വോട്ടെടുപ്പിന് മുൻപായി വി നാരായണസ്വാമിയും ഭരണപക്ഷ എംഎൽഎമാരും സഭയിൽ നിന്നും ഇറങ്ങിപ്പോയി....

ഭീമ കൊറഗാവ്; വരവര റാവുവിന് ജാമ്യം അനുവദിച്ചു

മുംബൈ: ഭീമ കൊറഗാവ് കേസിൽ അറസ്‌റ്റിലായിരുന്ന കവി വരവര റാവുവിന് മഹാരാഷ്‌ട്ര ഹൈക്കോടതി ജാമ്യം അനുവദിച്ചു. വരവര റാവുവിന്റെ ആരോഗ്യ സ്‌ഥിതി കണക്കിലെടുത്താണ് ഡിവിഷൻ ബെഞ്ച് ആറുമാസത്തേക്ക് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി...

പാർട്ടി പറഞ്ഞാൽ മൽസരിക്കും, നിർബന്ധ ബുദ്ധിയില്ല; എകെ ശശീന്ദ്രൻ

കൊച്ചി: തനിക്കെതിരെ പാർട്ടിയിൽ ഒരു പടയൊരുക്കവും ഇല്ലെന്നും പാർട്ടി പറഞ്ഞാൽ മൽസരിക്കാൻ തയാറാണെന്നും എകെ ശശീന്ദ്രൻ. മാണി സി കാപ്പനെ പോലെ മണ്ഡലം തന്റേതാണെന്ന നിർബന്ധ ബുദ്ധി തനിക്കില്ലെന്നും ശശീന്ദ്രൻ പറഞ്ഞു. എന്നാൽ, എട്ടുതവണ...
- Advertisement -