Fri, Nov 13, 2026
29 C
Dubai

സീറ്റുകളിൽ വിട്ടുവീഴ്‌ച വേണം; ഘടക കക്ഷികളോട് സിപിഐഎം

തിരുവനന്തപുരം: സീറ്റുകളുടെ കാര്യത്തിൽ വിട്ടുവീഴ്‌ചക്ക് തയാറാവണമെന്ന് ഘടക കക്ഷികളോട് സിപിഐഎം. കേരളാ കോൺഗ്രസ് എമ്മും എൽജെഡിയും മുന്നണിയിലേക്ക് വന്ന സാഹചര്യത്തിൽ വിട്ടുവീഴ്‌ച വേണമെന്നാണ് സിപിഐഎമ്മിന്റെ നിലപാട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ലഭിച്ച അത്രയും...

തൃണമൂൽ എംപി അഭിഷേക് ബാനർജിയുടെ ഭാര്യക്കെതിരെ സിബിഐ നോട്ടീസ്

ന്യൂഡെൽഹി: കൽക്കരി അഴിമതി കേസിൽ തൃണമൂൽ കോൺ​ഗ്രസ് എംപി അഭിഷേക് ബാനർജിയുടെ ഭാര്യക്കെതിരെ സിബിഐ നോട്ടീസ്. ഞായറാഴ്‌ച സിബിഐ ഉദ്യോഗസ്‌ഥർ നേരിട്ടെത്തി അഭിഷേക് ബാനർജിയുടെ ഭാര്യ രുചിര ബാനർജിക്ക് നോട്ടീസ് കൈമാറിയെന്നാണ് റിപ്പോർട്....

പുതുച്ചേരിയിൽ പ്രതിസന്ധി രൂക്ഷം; ഒരു കോൺഗ്രസ് എംഎൽഎ കൂടി രാജിവച്ചു

പുതുച്ചേരി: തിങ്കളാഴ്‌ച വിശ്വാസവോട്ട് തേടാനിരിക്കെ ഒരു കോണ്‍ഗ്രസ് എംഎല്‍എ കൂടി നാരായണ സ്വാമി സര്‍ക്കാരില്‍ നിന്ന് പുറത്തേക്ക്. രാജ് ഭവന്‍ മണ്ഡലം എംഎല്‍എ ലക്ഷ്‌മി നാരായണനാണ് രാജിവെച്ചത്. പുതുച്ചേരി കോൺഗ്രസിൽ നിന്ന് രാജി വെക്കുന്ന...

പോസിറ്റിവിറ്റി 7.11, രോഗമുക്‌തി 4345, രോഗബാധ 4070

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 65,968 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ 57,241 പരിശോധന ആണ്. ഇതിൽ രോഗബാധ 4070 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 4345 ഉമാണ്....

ആഴക്കടൽ മൽസ്യ ബന്ധനം; ധാരണാപത്രം പുനപരിശോധിക്കാൻ മുഖ്യമന്ത്രി ഉത്തരവിട്ടു

തിരുവനന്തപുരം: ആഴക്കടല്‍ മൽസ്യബന്ധനത്തിന് അമേരിക്കന്‍ കമ്പനിക്ക് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട വിവാദ ധാരണപത്രം പുനപരിശോധിക്കാൻ മുഖ്യമന്ത്രി ഉത്തരവിട്ടു. ധാരണാപത്രത്തിലെ നിർദേശങ്ങൾ പരിശോധിക്കാനും നിയമ വിരുദ്ധമായ നിർദേശങ്ങൾ ഉണ്ടെങ്കിൽ റദ്ദാക്കാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടതായാണ് വിവരം. കരാറുമായി...

ഷഹീൻ ബാഗിൽ രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്‌റ്റിൽ

ന്യൂഡെൽഹി: ഷഹീൻ ബാഗിൽ രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്‌റ്റിൽ. ഉത്തർപ്രദേശ് പൊലീസിന്റെ പ്രത്യേക ടാസ്‌ക് ഫോഴ്‌സാണ് പ്രവർത്തകരെ അറസ്‌റ്റ് ചെയ്‌തത്‌. ഉത്തർപ്രദേശിൽ ആക്രമണം നടത്താൻ പദ്ധതിയിട്ട കേസിലാണ് അറസ്‌റ്റ്. ഇതേ കേസിൽ...

മുസ്‌ലിം ലീഗിലേക്ക് തിരിച്ചു വിളിച്ചെന്ന് കാരാട്ട് റസാഖ്; രാഷ്‌ട്രീയ ലക്ഷ്യമെന്ന് ലീഗ്

കോഴിക്കോട്: മുസ്‌ലിം ലീഗ് സംസ്‌ഥാന നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്ന് കാരാട്ട് റസാഖ് എംഎല്‍എ. കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് ഈ മാസം ആറാം തീയതി കോഴിക്കോട് വെച്ചായിരുന്നു ചര്‍ച്ച. തന്നെ ലീഗ് നേതാക്കള്‍ക്ക് കാണണമെന്ന...

കേരളത്തിലേക്ക് വീണ്ടും; സന്തോഷമെന്ന് യോഗി ആദിത്യനാഥ്

ലക്‌നൗ: കേരളത്തിലേക്ക് എത്താൻ വീണ്ടും അവസരം ലഭിച്ചതിൽ സന്തോഷമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന 'വിജയ യാത്ര' ഉൽഘാടനം ചെയ്യാനാണ് യുപി മുഖ്യമന്ത്രി കേരളത്തിലെത്തുന്നത്. 'കേരളത്തിന്...
- Advertisement -