Fri, Nov 13, 2026
29 C
Dubai

‘ടൂള്‍ കിറ്റും അക്രമങ്ങളും തമ്മില്‍ എന്ത് ബന്ധം’; പോലീസിനോട് കോടതി

ന്യൂഡെല്‍ഹി: ടൂള്‍ കിറ്റും റിപ്പബ്ളിക് ദിനത്തിലെ അക്രമങ്ങളും തമ്മില്‍ എന്ത് ബന്ധമെന്ന് ഡെല്‍ഹി പട്യാല കോടതി. ടൂള്‍ കിറ്റ് കേസില്‍ അറസ്‌റ്റിലായ ദിഷ രവിയുടെ ജാമ്യ ഹരജി പരിഗണിക്കുന്നതിന് ഇടയിലാണ് കോടതിയുടെ ചോദ്യങ്ങള്‍. അക്രമങ്ങളുമായി...

ട്രോളർ കരാർ; 27ന് തീരദേശ ഹർത്താലെന്ന് മൽസ്യമേഖലാ സംരക്ഷണ സമിതി

തിരുവനന്തപുരം: വിദേശ ട്രോളറുകൾക്ക് ആഴക്കടൽ മൽസ്യബന്ധനത്തിന് കരാർ നൽകാൻ സർക്കാർ നീക്കമെന്ന് ആരോപിച്ച് ഹർത്താലിന് ആഹ്വാനം ചെയ്‌ത്‌ മൽസ്യമേഖലാ സംരക്ഷണ സമിതി. ഈ മാസം 27ന് തീരദേശ ഹർത്താൽ നടത്തുമെന്ന് സമിതി അറിയിച്ചു. ചട്ടങ്ങൾ...

പോസിറ്റിവിറ്റി 7.05, രോഗമുക്‌തി 5841, രോഗബാധ 4650

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 67,574 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ 65,968 പരിശോധന ആണ്. ഇതിൽ രോഗബാധ 4650 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 5841 ഉമാണ്....

വെൽഫെയർ പാർട്ടി പിന്തുണയോടെ ലഭിച്ച സ്‌ഥാനം മണിക്കൂറുകൾക്ക് ഉള്ളിൽ സിപിഎം അംഗം രാജിവെച്ചു

മലപ്പുറം: വെട്ടം പഞ്ചായത്തിലെ ക്ഷേമകാര്യ സമിതി അധ്യക്ഷ സ്‌ഥാനം മണിക്കൂറുകൾക്കുള്ളിൽ സിപിഎം അംഗം രാജിവെച്ചു. ജമാഅത്തെ ഇസ്‌ലാമിയുടെ വെൽഫെയർ പാർട്ടി പിന്തുണയോടെ ജയിച്ച സിപിഎം അംഗം കെടി റുബീനയാണ് ക്ഷേമകാര്യ സമിതി ചെയർപേഴ്‌സൺ...

വയനാട് ചുരം റോഡ് നവീകരണം; ടാറിങ് പുരോഗമിക്കുന്നു

വൈത്തിരി: വയനാട് റോഡ് നവീകരണത്തിന്റെ ഭാഗമായി ടാറിങ് തുടങ്ങി. ഏഴാംവളവു മുതല്‍ തകരപ്പാടി വരെയുള്ള ഭാഗത്താണ് ടാറിങ് നടക്കുന്നത്. എട്ടാം വളവിനും ഒമ്പതിനും ഇടയിലുള്ള വീതി കുറഞ്ഞ ഭാഗങ്ങളിലും റോഡിനു വീതികൂട്ടുകയും സുരക്ഷാ...

ബിജെപിയുടെ വിജയയാത്രക്ക് നാളെ കാസര്‍ഗോഡ് തുടക്കം; യോഗി ആദിത്യനാഥ് ഉൽഘാടകൻ

കാസര്‍ഗോഡ്: നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബിജെപിയുടെ വിജയയാത്രക്ക് നാളെ കാസര്‍ഗോഡ് നിന്ന് തുടക്കം. സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന യാത്ര ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൽഘാടനം ചെയ്യും. നാളെ ഉച്ചതിരിഞ്ഞ് മൂന്ന്...

കോവിഡ് പ്രതിരോധത്തിന് കനിവിന്റെ കരുത്ത്; ഓടിയത് രണ്ട് ലക്ഷം ട്രിപ്പുകൾ

തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കനിവ് 108 ആംബുലസുകള്‍ 2 ലക്ഷത്തിലധികം കോവിഡ് അനുബന്ധ ട്രിപ്പുകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ അറിയിച്ചു. 2020 ജനുവരി...

വെട്ടം പഞ്ചായത്തിൽ സിപിഎമ്മിന് വെൽഫെയർ പാർട്ടി പിന്തുണ

മലപ്പുറം: വെട്ടം പഞ്ചായത്തിൽ സിപിഎമ്മിന് ജമാഅത്തെ ഇസ്‌ലാമിയുടെ വെൽഫെയർ പാർട്ടിയുടെ പിന്തുണ. പഞ്ചായത്തിന്റെ ക്ഷേമകാര്യസമിതി അധ്യക്ഷ സ്‌ഥാത്തേക്കുള്ള തെരഞ്ഞെടുപ്പിലായിരുന്നു സിപിഎം-വെല്‍ഫെയര്‍ പാര്‍ട്ടി ബാന്ധവം. വെൽഫെയർ പാർട്ടി പിന്തുണയോടെ സിപിഎം അംഗം കെടി റുബീന...
- Advertisement -