‘കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ച് പരിഹാരം കാണണം’; ഇന്ധന വിലവര്ധനയിൽ നിര്മ്മലാ സീതാരാമന്
ഡെൽഹി: ഇന്ധന വിലവര്ധനവില് പ്രതികരണവുമായി ധനമന്ത്രി നിര്മ്മലാ സീതാരാമന്. ഇന്ധന വില വര്ധിക്കുന്നതില് കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ച് പരിഹാരം കാണണം. കേന്ദ്രത്തിന് മാത്രമായി ഒന്നും ചെയ്യാൻ ആകില്ലെന്ന് മന്ത്രി പറഞ്ഞു.
ഇന്ധനവില ജിഎസ്ടി പരിധിയിൽ...
നിസാമുദ്ദീന്-എറണാകുളം സൂപ്പര് ഫാസ്റ്റ്; നീലേശ്വരം സ്റ്റോപ്പ് പുനസ്ഥാപിച്ചു
നീലേശ്വരം: നിസാമുദ്ദീന് -എറണാകുളം സൂപ്പര് ഫാസ്റ്റ് ട്രെയിനിന്റെ നീലേശ്വരം സ്റ്റോപ്പ് പുനസ്ഥാപിച്ചു. ട്രെയിന് ഷെഡ്യൂള് പരിഷ്കരിക്കുന്നതിന്റെ ഭാഗമായി, കേരളത്തിലെ എട്ട് സ്റ്റോപ്പുകള് ദക്ഷിണ റെയില്വേ നിര്ത്തലാക്കിയിരുന്നു. കാഞ്ഞങ്ങാട്, നീലേശ്വരം, പഴയങ്ങാടി, വടകര, കൊയിലാണ്ടി,...
പ്രതിപക്ഷ നേതാവ് തെറ്റ് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; ജെ മേഴ്സിക്കുട്ടിയമ്മ
തിരുവനന്തപുരം: അന്തര്ദേശീയ ശക്തികൾ കേരളത്തിലെ മൽസ്യസമ്പത്ത് കൊള്ളയടിക്കാന് ശ്രമിക്കുന്നതായുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം അസംബന്ധമാണെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ.
അമേരിക്കയില് വച്ച് പ്രോജക്റ്റ് ചര്ച്ച ചെയ്തുവെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം. എന്നാലിപ്പോളത്...
ശ്രീരാമക്ഷേത്ര നിര്മ്മാണത്തിന് സംഭാവന നൽകി എൻഎസ്എസും
തിരുവനന്തപുരം: അയോധ്യയിലെ ശ്രീരാമക്ഷേത്ര നിര്മ്മാണത്തിന് സംഭവന നൽകി നായര് സര്വ്വീസ് സൊസൈറ്റി. ഏഴ് ലക്ഷം രൂപയാണ് എൻഎസ്എസ് രാമക്ഷേത്ര നിര്മ്മാണത്തിന് കൈമാറിയിരിക്കുന്നത്.
ആരും ആവശ്യപ്പെട്ടിട്ടില്ല സ്വന്തം നിലക്കാണ് സംഭാവന നൽകിയതെന്ന് എൻഎസ്എസ് വ്യക്തമാക്കി. ഇക്കാര്യത്തിൽ...
മാസ്ക് ഉപയോഗിച്ചില്ല; വിവേക് ഒബ്റോയിക്കെതിരെ എഫ്ഐആര്
മുംബൈ: കോവിഡ് നിയമങ്ങൾ ലംഘിച്ചതിന് ബോളിവുഡ് നടന് വിവേക് ഒബ്റോയിക്കെതിരെ എഫ്ഐആര് രജിസ്റ്റര് ചെയ്ത് മുംബൈ പോലീസ്. മാസ്കും ഹെൽമെറ്റും ധരിക്കാതെ പൊതുനിരത്തില് വാഹനം ഓടിച്ചതിനാണ് നടനെതിരെ നടപടി സ്വീകരിച്ചത്.
‘പൊതുജനങ്ങളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട...
വികസന സംരഭങ്ങളെല്ലാം പൂട്ടുമെന്നതാണ് ചെന്നിത്തലയുടെ നയം; എ വിജയരാഘവൻ
തിരുവനന്തപുരം: വികസന സംരംഭങ്ങളെല്ലാം പൂട്ടും, പൊളിക്കും എന്നതാണ് ചെന്നിത്തലയുടെ നയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്. ഒരു വിനാശ ജാഥയാണ് ചെന്നിത്തല നയിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണം യുഡിഎഫ് തുടങ്ങുന്നതിന് മുമ്പ് വലതു...
ഉദ്യോഗാര്ഥികളുമായി സര്ക്കാര് ഇന്ന് വൈകിട്ട് ചര്ച്ച നടത്തും
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്പില് സമരം ചെയ്യുന്ന ഉദ്യോഗാര്ഥികളുമായി ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തില് ചര്ച്ച നടത്തും. ഇന്ന് വൈകിട്ട് 4.30നാണ് ചര്ച്ച. എൽജിഎസ്, സിപിഒ ഉദ്യോഗാർഥികളുമായാണ് ചർച്ച.
ചര്ച്ചയില് സര്ക്കാരിനെ പ്രതിനിധീകരിച്ച് ആഭ്യന്തര സെക്രട്ടറിയും എഡിജിപിയും...
ചാണക ശാസ്ത്രത്തിൽ ഗോ മൂത്ര സര്ക്കാരിന്റെ പരീക്ഷ; യുജിസിയെ പരിഹസിച്ച് പ്രശാന്ത് ഭൂഷൺ
ന്യൂഡെല്ഹി: തദ്ദേശീയ പശു ശാസ്ത്ര പരീക്ഷ നടത്തണമെന്ന യുജിസിയുടെ നിര്ദ്ദേശത്തെ പരിഹസിച്ച് മുതിര്ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണ്. ചാണക ശാസ്ത്രത്തില് ഗോ മൂത്ര സര്ക്കാരിന്റെ പരീക്ഷ എല്ലാ സര്വകലാശാലകളിലും നിര്ബന്ധം എന്നായിരുന്നു യുജിസിയെ...








































