നിയമവിരുദ്ധമായി കോവിഡ് രോഗികളെ ആശുപത്രിയിൽ താമസിപ്പിച്ച് ചികിൽസിച്ചു; ഡോക്ടറെ അറസ്റ്റ് ചെയ്തു
മുംബൈ: കോവിഡ് രോഗികളെ നിയമ വിരുദ്ധമായി ചികിൽസിച്ചതിനെ തുടർന്ന് മഹാരാഷ്ട്രയിൽ ഡോക്ടർ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ അകോല ജില്ലയിൽ മൂർത്തിസാപൂരിലെ ആശുപത്രിയിലാണ് സംഭവം. ഡോക്ടർ പുരുഷോത്തം ചവാക എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
രണ്ട് കോവിഡ്...
കേരളത്തിലെ ഇടത്-വലത് മുന്നണികൾ വൻ പരാജയം; ഇ ശ്രീധരൻ
തിരുവനന്തപുരം: താന് പാർട്ടിയിൽ ചേര്ന്നതോടെ ബിജെപിയുടെ മുഖച്ഛായ മാറുമെന്ന് ഇ ശ്രീധരന് . കേരളത്തെ രക്ഷിക്കാന് ഇത് മാത്രമാണ് വഴി. സംസ്ഥാന നേതാക്കളാണ് തന്നെ കണ്ട് മൽസരിക്കാന് ആവശ്യപ്പെട്ടത്. ബിജെപിയിലെ പലരും പ്രോൽസാഹിപ്പിച്ചുവെന്നും...
സേനാ പിൻമാറ്റം; ഇന്ത്യ-ചൈന കമാൻഡർതല ചർച്ച ഇന്ന്
ന്യൂഡെൽഹി: അതിർത്തിയിലെ സേനാ പിൻമാറ്റവുമായി ബന്ധപ്പെട്ട് ഇന്ത്യ-ചൈന ഉന്നത സൈനികതല ചർച്ച ഇന്ന് നടക്കും. ഇത് പത്താം തവണയാണ് ഇരുസേനകളുടെയും ഉദ്യോഗസ്ഥർ തമ്മിൽ ചർച്ച നടക്കുന്നത്.
കിഴക്കൻ ലഡാക്കിലെ പാങ്ഗോങ് തടാകത്തിന്റെ വടക്കുഭാഗത്ത് നിന്നും...
കാലടി സർവകലാശാല സംസ്കൃത വിഭാഗം മേധാവിക്ക് എതിരെ അച്ചടക്ക നടപടി
കൊച്ചി: കാലടി സര്വകലാശാല സംസ്കൃത വിഭാഗം വകുപ്പ് മേധാവിക്ക് എതിരെ അച്ചടക്ക നടപടി. പിവി നാരായണനെ എച്ച്ഒഡി സ്ഥാനത്ത് നിന്ന് മാറ്റി. സിന്ഡിക്കേറ്റ് തീരുമാനം അനുസരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. നേരത്തെ വൈസ് ചാന്സലര്ക്ക്...
പ്ളസ് ടു വിദ്യാർഥിനി കുത്തേറ്റ് മരിച്ച സംഭവം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
ഇടുക്കി: പള്ളിവാസലിൽ പ്ളസ് ടു വിദ്യാർഥിനി കുത്തേറ്റ് മരിച്ച സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കുത്തേറ്റ് മരിച്ച രേഷ്മ കഴിഞ്ഞ ദിവസം വൈകിട്ട് ബന്ധുവായ അനു (അരുൺ)വിനൊപ്പം നടന്നുപോകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അതേസമയം,...
നീതി ആയോഗ് ഭരണസമിതി യോഗം ഇന്ന്
ന്യൂഡെൽഹി: നീതി ആയോഗിന്റെ ആറാമത് ഭരണസമിതി യോഗം ഇന്ന് ചേരും. യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിക്കും. രാവിലെ 10.30ഓടെ ആരംഭിക്കുന്ന യോഗത്തിൽ വീഡിയോ കോൺഫറൻസിങ് വഴിയാകും പ്രധാനമന്ത്രി പങ്കെടുക്കുക.
കൃഷി, അടിസ്ഥാന...
ബാങ്ക് ലോക്കർ നയം പരിഷ്കരിക്കണം; സുപ്രീം കോടതി
ന്യൂഡെൽഹി: ബാങ്ക് ലോക്കര് നയം പരിഷ്കരിക്കണമെന്ന് സുപ്രീം കോടതി. ലോക്കറുകള്ക്ക് ഉള്ളിലുള്ള വസ്തുക്കൾ നിയമാനുസൃതമായി സൂക്ഷിച്ചിരിക്കുന്നത് ആവണം എന്ന് ഉറപ്പാക്കാന് ബാങ്കുകള്ക്ക് ബാധ്യതയുണ്ടെന്ന് കോടതി. ആറ് മാസത്തിനുള്ളില് ബാങ്ക് ലോക്കര് നയം പുതുക്കണമെന്നും കോടതി...
ദിഷാ രവിയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും
ന്യൂഡെൽഹി: ടൂള് കിറ്റ് കേസില് ദിഷാ രവിയുടെ ജാമ്യാപേക്ഷ ഇന്ന് പാട്യാല ഹൗസ് കോടതി പരിഗണിക്കും. മൂന്ന് ദിവസത്തെ ജുഡീഷ്യല് കസ്റ്റഡിയില് വിട്ട ദിഷയെ കോടതി ഇന്നലെ റിമാന്ഡ് ചെയ്തിരുന്നു. തുടർന്നാണ് ദിഷ...








































