ബ്യൂട്ടി പാർലർ വെടിവെപ്പ് കേസ്; രവി പൂജാരിയെ അറസ്റ്റ് ചെയ്തു
ബംഗളുരു: ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിൽ അധോലോക കുറ്റവാളി രവി പൂജാരിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊച്ചിയിൽ നിന്നുള്ള ക്രൈംബ്രാഞ്ച് സംഘം ബംഗളുരു പരപ്പന അഗ്രഹാര ജയിലിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളെ കേരളത്തിലേക്ക് എത്തിക്കാനുള്ള...
സിഎഎ വിരുദ്ധ പ്രക്ഷോഭകർക്ക് എതിരായ കേസുകൾ റദ്ദാക്കാൻ തമിഴ്നാട്
ചെന്നൈ: തമിഴ്നാട്ടിൽ സിഎഎ വിരുദ്ധ സമരത്തിൽ പങ്കെടുത്തവർക്ക് എതിരായ കേസുകൾ റദ്ദാക്കുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. പോലീസിനെ ആക്രമിച്ച കേസുകൾ ഒഴികെയുള്ളവ എല്ലാം പിൻവലിക്കാനാണ് സർക്കാർ തീരുമാനം. തമിഴ്നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കാൻ...
ജമ്മു കശ്മീരിലെ ബര്സുല്ലയിൽ ഭീകരാക്രമണം; രണ്ട് പോലീസുകാര്ക്ക് വീരമൃത്യു
ശ്രീനഗർ: ജമ്മു കശ്മീരിലെ ശ്രീനഗറില് ഭീകരാക്രമണത്തിൽ രണ്ട് പൊലീസുകാര്ക്ക് വീരമൃത്യു. ബര്സുല്ല പൊലീസ് സ്റ്റേഷനിലേക്ക് ഭീകരര് ആക്രമണം നടത്തുകയായിരുന്നു. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് ജമ്മു കശ്മീര് പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ആക്രമണത്തിൽ...
മലപ്പുറം കോട്ടക്കലിൽ വാഹനാപകടം; യുവാവ് മരിച്ചു
കോട്ടക്കല്: മലപ്പുറം കോട്ടക്കലിന് സമീപം വാഹനാപകടം. പുത്തൂര് പാറക്കോരിയില് ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിച്ചാണ് അപകടം ഉണ്ടായത്. പുലര്ച്ചെ ആറു മണിയോടെ നടന്ന അപകടത്തിൽ ബൈക്ക് യാത്രികനായ സ്വകാര്യ ബസിലെ കണ്ടക്ടർ മരിച്ചു....
ഉദ്യോഗാർഥികളുടെ സമരം; ഉടൻ ചർച്ച വേണമെന്ന് സർക്കാരിന് സിപിഎം നിർദേശം
തിരുവനന്തപുരം: ഉദ്യോഗാർഥികളുടെ സമരത്തിൽ ഉടൻ ചർച്ച വേണമെന്ന് സിപിഎം. വിഷയത്തിൽ അടിയന്തിര നടപടി വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിർദ്ദേശം നൽകി. സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.
മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം...
ഡോ. ബാബുക്കുട്ടിക്ക് ആദരം; 50 ലക്ഷം രൂപയുടെ ഇന്ഷുറന്സ് അനുവദിച്ചു
തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്ത്തനങ്ങളില് ഏര്പ്പെട്ടിരിക്കെ കോവിഡ് രോഗം ബാധിച്ച് മരണമടഞ്ഞ എറണാകുളം സര്ക്കാര് മെഡിക്കല് കോളേജിലെ പ്രൊഫസറും അസ്ഥി രോഗ വിഭാഗം മേധാവിയും ആയിരുന്ന ഡോ. ഇസി ബാബുക്കുട്ടിയുടെ (60) കുടുംബത്തിന്...
കൊറോണിലിന് കോവിഡ് ഭേദമാക്കാൻ കഴിയുമെന്ന് വീണ്ടും; പതഞ്ജലിയുടെ ഗവേഷണ പ്രബന്ധം പ്രകാശനം ചെയ്തു
ന്യൂഡെൽഹി: പതഞ്ജലി അവതരിപ്പിച്ച ആയുർവേദ മരുന്നിന് കോവിഡ് 19നെ സുഖപ്പെടുത്താൻ ശേഷിയുണ്ടെന്ന് സ്ഥാപിക്കുന്ന ആദ്യ ഗവേഷണ പ്രബന്ധം പതഞ്ജലി സ്ഥാപകൻ ബാബാ രാംദേവ് പ്രകാശനം ചെയ്തു. കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരി, ഹർഷ് വർധൻ...
നാല് മന്ത്രിമാർക്ക് കോവിഡ്; മഹാരാഷ്ട്രയിൽ വീണ്ടും ലോക്ക്ഡൗൺ സാധ്യത
മുംബൈ: മഹാരാഷ്ട്രയിൽ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്നു. ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ അടക്കം നാലു മന്ത്രിമാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ജലവിഭവ മന്ത്രിയും എൻസിപി സംസ്ഥാന അധ്യക്ഷനുമായ ജയന്ത് പാട്ടീൽ, അദ്ദേഹത്തിന്റെ വകുപ്പിലെ സഹമന്ത്രി...








































