Fri, Nov 13, 2026
28 C
Dubai

കരിപ്പൂരിൽ നാലര കിലോ സ്വർണവുമായി 5 പേർ പിടിയിൽ

കോഴിക്കോട്: കരിപ്പൂരിൽ വൻ സ്വർണവേട്ട. നാലര കിലോ സ്വർണവുമായി അഞ്ച് യാത്രക്കാർ പിടിയിൽ. ഷാർജയിൽ നിന്നു വന്ന നാല് പേരും ദുബായിൽ നിന്നും വന്ന ഒരാളുമാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ഏകദേശം രണ്ട് കോടി രൂപയുടെ സ്വർണമാണ് പിടിച്ചെടുത്തത്. കോഴിക്കോട്...

ഗൽവാൻ ഏറ്റുമുട്ടലിൽ സൈനികർ മരിച്ചെന്ന് സമ്മതിച്ച് ചൈന; സ്‌ഥിരീകരണം 8 മാസങ്ങൾക്ക് ശേഷം

ഡെൽഹി: അതിർത്തി പ്രദേശമായ ലഡാക്കിലെ ഗൽവാൻ താഴ്‍വരയിൽ നടന്ന ഇന്ത്യ- ചൈന ഏറ്റുമുട്ടലിൽ തങ്ങളുടെ സൈനികർ മരിച്ചെന്ന് സമ്മതിച്ച് ചൈന. എട്ട് മാസങ്ങൾക്ക് ശേഷമാണ് ചൈനയുടെ സ്‌ഥിരീകരണം. മരിച്ച നാല് സൈനികരുടേയും പേര് വിവരങ്ങൾ ചൈന...

‘പ്രായം നടപടി ഒഴിവാക്കാനുള്ള മറയല്ല’; ദിഷാ രവിയുടെ അറസ്‌റ്റിൽ അമിത് ഷാ

ഡെൽഹി: ടൂള്‍ കിറ്റ് കേസില്‍ അറസ്‌റ്റിലായ പരിസ്‌ഥിതി പ്രവർത്തക ദിഷാ രവിയുടെ അറസ്‌റ്റിനെ ന്യായീകരിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രായം നടപടി ഒഴിവാക്കാനുള്ള മറയാക്കാനാവില്ലെന്നും ഡെൽഹി പൊലീസിന് മേൽ രാഷ്‌ട്രീയ സമ്മർദ്ദമില്ലെന്നും...

സംസ്‌ഥാനത്തെ വിവിധ പദ്ധതികൾ പ്രധാനമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും

തിരുവനന്തപുരം: കേരളത്തിലെ വിവിധ പദ്ധതികൾ കൂടി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉൽഘാടനം ചെയ്യും. വീഡിയോ കോൺഫറൻസ് വഴിയാണ് ഉൽഘാടനം. അരുവിക്കരയിലെ പുതിയ ജലശുദ്ധീകരണ പ്ളാന്റ് ഉൾപ്പടെയുള്ള പദ്ധതികളാണ് ഇന്ന് ഉൽഘാടനം ചെയ്യുന്നത്. 2000...

ജെസ്‌നയുടെ തിരോധാനത്തില്‍ സിബിഐ അന്വേഷണം; ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

കൊച്ചി: ജെസ്‌ന മരിയ ജെയിംസിന്റെ തിരോധാനത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹരജിയില്‍ സിബിഐ ഇന്ന് നിലപാട് അറിയിച്ചേക്കും. ജെസ്‌നയുടെ സഹോദരന്‍ ജയ്‌സ് ജോണ്‍, കെഎസ്‌യു സംസ്‌ഥാന പ്രസിഡണ്ട്...

ഉന്നാവ് പെണ്‍കുട്ടികളുടെ മരണം; കൊലപാതകമെന്ന് ഉറപ്പിച്ച് എഫ്‌ഐആർ

ലക്‌നൗ: ഉന്നാവ് പെണ്‍കുട്ടികളുടെ മരണം കൊലപാതകമെന്ന് ഉറപ്പിച്ച് പോലീസ്. എഫ്‌ഐആറില്‍ ഐപിസി 302 പോലീസ് ചേര്‍ത്തു. പെണ്‍കുട്ടികളെ അബോധാവസ്‌ഥയില്‍ കണ്ട ബന്ധുവിനെ വീണ്ടും ചോദ്യം ചെയ്യാനും പോലീസ് തീരുമാനിച്ചു. ശരീരത്തില്‍ ബാഹ്യമുറിവുകള്‍ ഇല്ലായെന്നാണ് പോസ്‌റ്റ്‌മോര്‍ട്ടം...

‘എന്നോട് മൽസരിക്കാൻ ആയിട്ടില്ല’; അമിത് ഷായെ വെല്ലുവിളിച്ച് മമതാ ബാനർജി

കൊല്‍ക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബംഗാളിൽ ബിജെപി-തൃണമൂല്‍ കോണ്‍ഗ്രസ് തർക്കം മുറുകുന്നു. ധൈര്യമുണ്ടെങ്കില്‍ അമിത് ഷാ നേരിട്ട് ബംഗാളില്‍ മൽസരിക്കണമെന്ന് മമതാ ബാനർജി വെല്ലുവിളിച്ചിരുന്നു. എന്നാൽ ഇത്തവണ തന്നോട് മൽസരിക്കാൻ ആയിട്ടില്ലെന്നും തന്റെ...

ഫെബ്രുവരിയിലെ കിറ്റ് വിതരണം നാളെ മുതൽ

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഫെബ്രുവരിയിലെ ഭക്ഷ്യകിറ്റ് വിതരണം വെള്ളിയാഴ്‌ച ആരംഭിക്കും. ചെറുപയർ, ഉഴുന്ന്, തുവരപ്പരിപ്പ്, അപഞ്ചസാര, തേയില, മുളകുപൊടി അല്ലെങ്കിൽ മുളക്, കടുക് അല്ലെങ്കിൽ ഉലുവ, വെളിച്ചെണ്ണ, ഉപ്പ് എന്നിവ അടങ്ങിയതാണ് കിറ്റ്. ഭക്ഷ്യ...
- Advertisement -