ഉന്നാവിലെ പെൺകുട്ടികളുടെ മരണം; വിഷം ഉള്ളിൽ ചെന്നെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്
ലക്നൗ: ഉന്നാവിലെ ദളിത് പെൺകുട്ടികളുടെ മരണകാരണം വിഷം ഉള്ളിൽ ചെന്നെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കേസിൽ ആറ് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘങ്ങൾ അന്വേഷണം ഏറ്റെടുത്തു. അതേസമയം തന്നെ മരിച്ച പെൺകുട്ടികളോടൊപ്പം കണ്ടെത്തിയ മൂന്നാമത്തെ പെൺകുട്ടിയുടെ...
കർഷക പ്രതിഷേധവും വിളവെടുപ്പും ഒരുമിച്ചു നടത്തും; രാകേഷ് ടിക്കായത്ത്
ന്യൂഡെല്‍ഹി: കര്‍ഷക സമരം പെട്ടന്ന് തീരുമെന്ന് ആരും വ്യാമോഹിക്കേണ്ടെന്ന് ഭാരതീയ കിസാന്‍ യൂണിയന് നേതാവ് രാകേഷ് ടിക്കായത്ത്. വിളവെടുപ്പ് കാലമാകുമ്പോൾ കർഷർ മടങ്ങും എന്നത് കേന്ദ്ര സർക്കാരിന്റെ മോഹം മാത്രമാണെന്ന് ടിക്കായത്ത് കൂട്ടിച്ചേർത്തു.
'കര്‍ഷകര്‍...
കെഎസ്യു സമരം അഴിഞ്ഞാട്ടം, പോലീസിനെ വളഞ്ഞിട്ട് ആക്രമിച്ചു; വിമർശിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ കെഎസ്യു സമരത്തിനിടെ നടന്ന അക്രമം ആസൂത്രിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നേരത്തെ ആസൂത്രണം ചെയ്ത് അക്രമം നടത്തുകയായിരുന്നു. ജോലി ചെയ്തുകൊണ്ടിരിക്കുന്ന പോലീസുകാർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പോലീസുകാർ എന്ത്...
പോളിങ് ബൂത്തുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തണം; കളക്ടര്‍
കല്പറ്റ: ജില്ലയിൽ പോളിങ് ബൂത്തുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിന് തദ്ദേശ സ്ഥാപനങ്ങളും ബന്ധപ്പെട്ട വകുപ്പുകളും ഇപ്പോള്‍ തന്നെ ശ്രദ്ധ പതിപ്പിക്കണമെന്ന് കളക്ടര്‍ അദീല അബ്ദുള്ള. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ...
സംസ്ഥാനത്ത് വെള്ളക്കരം വർധിപ്പിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളക്കരം വർധിപ്പിച്ചു. എല്ലാ വിഭാഗം ഉപഭോക്താക്കൾക്കും നിരക്ക് വർധന ബാധകമാണ്. ഏപ്രിൽ ഒന്ന് മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും.
വെള്ളക്കരം കണക്കാക്കുന്ന രീതി ഫ്ളോർ റേറ്റിലേക്ക് മാറ്റുകയും ചെയ്തു. 5...
സ്വർണക്കടത്ത് തീവ്രവാദത്തിന്റെ പരിധിയിൽ വരില്ല; എൻഐഎയോട് ഹൈക്കോടതി
കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതികൾക്ക് ജാമ്യം നൽകിയ കീഴ്ക്കോടതി വിധിക്കെതിരായി എൻഐഎ നൽകിയ അപ്പീൽ ഹൈക്കോടതി തള്ളി. സ്വർണക്കടത്ത് കസ്റ്റംസ് ആക്ടിന്റെ കീഴിൽ വരുന്ന കുറ്റകൃത്യമാണെന്നും തീവ്രവാദത്തിന്റെ പരിധിയിൽ വരില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
കേസിൽ...
പോസിറ്റിവിറ്റി 6.79, രോഗമുക്തി 5193, രോഗബാധ 4584
തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 69,953 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ 67,506 പരിശോധന ആണ്. ഇതിൽ രോഗബാധ 4584 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 5193 ഉമാണ്....
അഞ്ചു ദിവസത്തെ ജാമ്യം; അമ്മയെ കാണാന്‍ സിദ്ദീഖ് കാപ്പന് വീട്ടിലെത്തി
മലപ്പുറം: രാജ്യദ്രോഹകുറ്റം ചുമത്തി യുപി പോലീസ് അറസ്റ്റ് ചെയ്ത മാദ്ധ്യമ പ്രവര്ത്തകന് സിദ്ദീഖ് കാപ്പന് മലപ്പുറം വേങ്ങരയിലെ വീട്ടിലെത്തി. രോഗിയായ അമ്മയെ സന്ദര്‍ശിക്കാന്‍ സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചതോടെയാണ് കാപ്പൻ വീട്ടിലെത്തിയത്. കേരളാ...








































