ഭിന്നശേഷി മേഖലയിൽ വിപ്ളവ മാറ്റം; ഡിഫറന്റ് ആർട് സെന്റർ ലോകത്തിന് മാതൃക; ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാന സര്ക്കാരിന്റെ സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള സോഷ്യല് സെക്യൂരിറ്റി മിഷനുമായി സഹകരിച്ചുകൊണ്ട് മാജിക് അക്കാദമിയുടെ നേതൃത്വത്തില് ഭിന്നശേഷിക്കുട്ടികളുടെ സമഗ്രവികസനത്തിനായി നടപ്പിലാക്കിയ ഡിഫറന്റ് ആര്ട് സെന്ററിൽ (ഡി.എ.സി) സര്ക്കാര് എജന്സികളായ ഐക്കണ്സ്, ചൈല്ഡ്...
കെഎസ്യു നാളെ സംസ്ഥാന വ്യാപക പ്രതിഷേധ ദിനം ആചരിക്കും
തിരുവനന്തപുരം: കെഎസ്യു നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിക്കും. ഇന്ന് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിനിടെ ഉണ്ടായ സംഘർഷത്തിൽ പ്രതിഷേധിച്ചാണ് പ്രതിഷേധ ദിനാചരണം. സംഘർഷത്തിൽ വൈസ് പ്രസിഡണ്ട് സ്നേഹ ഉൾപ്പടെ പത്തോളം കെഎസ്യു...
പാലങ്ങളോട് ബൈ പറഞ്ഞ് ഇനി കുഴിക്കാന് ഇറങ്ങാം; ഇ ശ്രീധരനെ പരിഹസിച്ച് എന്എസ് മാധവന്
തിരുവനന്തപുരം: ഡിഎംആര്സി ചെയര്മാന് ഇ ശ്രീധരൻ ബിജെപിയിൽ ചേരുന്നുവെന്ന വാർത്തയോട് പ്രതികരിച്ച് എഴുത്തുകാരന് എന്എസ് മാധവന്. പാലവും തുരങ്കവും പണിഞ്ഞ ശ്രീധരന് പാലങ്ങളോട് ഗുഡ് ബൈ പറഞ്ഞ് ഇനി കുഴിക്കാന് മാത്രം ഇറങ്ങാം...
സംസ്ഥാനത്ത് ബസുകൾക്ക് നികുതി ഇളവ്
തിരുവനന്തപുരം: സംസ്ഥാനത്തെ സ്റ്റേജ് കാര്യേജ് ബസുകളുടെയും കോൺട്രാക്ട് കാര്യേജ് ബസുകളുടെയും വാഹന നികുതി ഒഴിവാക്കാൻ സർക്കാർ തീരുമാനം. 2021 ജനുവരി ഒന്നിന് ആരംഭിച്ച ത്രൈമാസ വാഹന നികുതി പൂർണമായും ഒഴിവാക്കും.
ദീർഘകാലമായി കുടിശികയുള്ള മോട്ടോർ...
രഞ്ജൻ ഗൊഗോയിക്ക് എതിരായ ലൈംഗിക ആരോപണം; നടപടി അവസാനിപ്പിച്ച് സുപ്രീം കോടതി
ന്യൂഡെല്ഹി: മുന് ചീഫ് ജസ്റ്റിസ് രഞ്ജന് ഗൊഗോയിക്ക് എതിരായ ലൈംഗിക ആരോപണക്കേസ് അവസാനിപ്പിച്ച് സുപ്രീം കോടതി. ആരോപണത്തിന് പിന്നിലെ ഗൂഢാലോചന തള്ളിക്കളയാന് പറ്റില്ലെന്ന് സുപ്രീം കോടതി നിയമിച്ച സമിതി റിപ്പോർട്ടിൽ പറയുന്നു.
ജുഡീഷ്യല് തലത്തിലും...
കോവിഡ് വാക്സിനേഷൻ ആദ്യഘട്ടം; സംസ്ഥാനത്ത് 93.84 ശതമാനം ആളുകൾ വാക്സിന് സ്വീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് സര്ക്കാര്, സ്വകാര്യ മേഖലകളിലെ ആരോഗ്യ പ്രവര്ത്തകര്, ആശ, അങ്കണവാടി പ്രവര്ത്തകര് എന്നിവര്ക്കുള്ള ആദ്യഘട്ട വാക്സിനേഷനില് 93.84 ശതമാനം പേര് ആദ്യ ഡോസ് സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ...
വാളയാർ കേസിൽ സിബിഐ അന്വേഷണം; അനിശ്ചിതമായി നീട്ടാൻ സാധിക്കില്ല; ഹൈക്കോടതി
കൊച്ചി: വാളയാര് കേസിൽ സിബിഐ നിലപാട് പത്ത് ദിവസത്തിനുളളില് വ്യക്തമാക്കണമെന്ന് ഹൈക്കോടതി. അന്വേഷണം അനിശ്ചിതമായി നീട്ടാൻ സാധിക്കില്ല. ഇക്കാര്യത്തില് ഉടന് തീരുമാനമെടുക്കണം എന്നാണ് സിംഗിള് ബെഞ്ചിന്റെ നിര്ദേശം. വാളയാര് പെണ്കുട്ടികളുടെ അമ്മ സമര്പ്പിച്ച...
കെഎസ്യുവിന്റെ സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം; നിരവധി പേർക്ക് പരിക്ക്
തിരുവനന്തപുരം: കെഎസ്യുവിന്റെ സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം. പോലീസും കെഎസ്യു പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. നിരവധിപേർക്ക് സംഘർഷത്തിൽ പരിക്കേറ്റു.
സെക്രട്ടറിയേറ്റ് മതിൽ ചാടിക്കടക്കാൻ ശ്രമിച്ച കെഎസ്യു പ്രവർത്തകരെ പോലീസ് തടഞ്ഞു. പോലീസിന് നേരെ കെഎസ്യു പ്രവർത്തകർ...








































