രോഗമുക്തി 5215, രോഗബാധ 3459, സമ്പർക്കം 3136, പോസിറ്റിവിറ്റി 10.3
തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 48,118 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ 33,579 പരിശോധന ആണ്. ഇതിൽ രോഗബാധ 3459 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 5215 ഉമാണ്. ഇന്ന്...
രാജ്യത്തെ തൂക്കി വിൽക്കാൻ കേന്ദ്രം; പ്രതിസന്ധിയിലും കബളിപ്പിക്കൽ ; ബജറ്റിനെതിരെ പ്രതിപക്ഷം
ന്യൂഡെൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ 2021-22 സാമ്പത്തിക വർഷത്തെ ബജറ്റിനെതിരെ തുറന്നടിച്ച് പ്രതിപക്ഷം. കാർഷിക മേഖല വിറ്റുതുലച്ചതിന്റെ പ്രത്യാഘാതമാണ് രാജ്യം ഇപ്പോൾ നേരിട്ട് കൊണ്ടിരിക്കുന്നതെന്ന് പ്രതിപക്ഷം പറയുന്നു. കേന്ദ്ര സർക്കാരിന് വരുമാനത്തിനുള്ള ഏക...
പെട്രോളിനും ഡീസലിനും സെസ്; വില കൂടില്ലെന്ന് സൂചന
ന്യൂഡെൽഹി: പെട്രോളിനും ഡീസലിനും കാർഷിക അടിസ്ഥാന സൗകര്യ സെസ് ഏർപ്പെടുത്തി. പെട്രോൾ ലിറ്ററിന് 2.5 രൂപയും ഡീസൽ ലിറ്ററിന് 4 രൂപയുമാണ് സെസ് ഈടാക്കുക. കേന്ദ്ര ബജറ്റിലാണ് നിർദേശം. അതേസമയം, നിലവിലെ എക്സൈസ്...
രാജ്യത്തെ മുസ്ലിങ്ങൾക്ക് അവർ സുരക്ഷിതരല്ലെന്ന ഭയമുണ്ട്; ഹമീദ് അൻസാരി
ന്യൂഡെൽഹി: രാജ്യത്തെ മുസ്ലിങ്ങൾക്കിടയിൽ തങ്ങൾ സുരക്ഷിതരല്ലെന്ന ഭയമുണ്ടെന്ന് മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരി. താൻ സുരക്ഷിതനാണെന്നും പക്ഷേ രാജ്യത്തെ മറ്റ് മുസ്ലിങ്ങൾ അങ്ങനെയല്ലെന്നും അദ്ദേഹം പറഞ്ഞു. സീ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് ഹമീദ്...
മാലിന്യ മുക്ത നഗരങ്ങൾ ലക്ഷ്യം; സ്വച്ഛ് ഭാരത് 2.0 ഉടൻ
ന്യൂഡെൽഹി: രാജ്യത്തെ നഗരങ്ങളെ വൃത്തിയും വെടിപ്പുമുള്ളതാക്കുന്നതിന് വേണ്ടി സ്വച്ഛ് ഭാരത് 2.0 ഉടൻ ആരംഭിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. ഇതിനായി 1,41,678 കോടി രൂപ നീക്കി വെക്കുമെന്ന് മന്ത്രി പറഞ്ഞു. മാലിന്യം...
വാഹനങ്ങൾ പൊളിച്ചു നീക്കാനുള്ള നയത്തിന് അടിവരയിട്ട് കേന്ദ്ര ബജറ്റ്
ന്യൂഡെൽഹി: അന്തരീക്ഷ മലിനീകരണം കുറക്കുന്നതിനും പ്രകൃതി സൗഹാർദ വാഹനങ്ങൾ നിരത്തുകളിൽ എത്തിക്കുന്നതിനും കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള വാഹനങ്ങൾ പൊളിച്ചു നീക്കാനുള്ള നയത്തിന് (വെഹിക്കിൾ സ്ക്രാപ്പിംഗ് പോളിസി) അടിവരയിട്ട് കേന്ദ്ര ബജറ്റ്. 15 വർഷം...
സിറ്റി ഗ്യാസ് പദ്ധതിയിൽ 100 ജില്ലകൾ കൂടി; സൗജന്യ എൽപിജി വർധിപ്പിച്ചു
ന്യൂഡെൽഹി: സൗജന്യ എൽപിജി വർധിപ്പിക്കുമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ. ഉജ്വല പദ്ധതിയിൽ ഒരു കോടി കുടുംബങ്ങളെ കൂടി ഉൾപ്പെടുത്തും. സിറ്റി ഗ്യാസ് പദ്ധതിയിൽ 100 ജില്ലകൾ കൂടി ഉൾപ്പെടുത്തിയതായും മന്ത്രി പ്രഖ്യാപിച്ചു.
ആരോഗ്യമേഖലയിൽ 64,180...
75 വയസ് കഴിഞ്ഞ മുതിർന്ന പൗരൻമാർ നികുതി റിട്ടേൺ സമർപ്പിക്കേണ്ട
ന്യൂഡെൽഹി: രാജ്യത്തെ 75 വയസ് കഴിഞ്ഞ മുതിർന്ന പൗരൻമാർ ആദായ നികുതി റിട്ടേൺ സമർപ്പിക്കേണ്ടെന്ന് കേന്ദ്രം. പെൻഷനും പലിശ വരുമാനവും മാത്രമുള്ള മുതിർന്ന പൗരൻമാരെയാണ് ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിൽ നിന്നും ഒഴിവാക്കിയത്....








































