Sat, Nov 14, 2026
25 C
Dubai

യുഎസിൽ ഗാന്ധി പ്രതിമ തകർത്ത സംഭവം; പ്രതിഷേധം അറിയിച്ച് ഇന്ത്യ

വാഷിംഗ്‌ടൺ: അമേരിക്കയിലെ കാലിഫോര്‍ണിയയിൽ മഹാത്‌മാ ഗാന്ധിയുടെ പ്രതിമ തകര്‍ത്ത സംഭവത്തില്‍ ശക്‌തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ. നിന്ദ്യവും നികൃഷ്‌ടവുമായ പ്രവൃത്തിയാണ് ഗാന്ധി പ്രതിമക്ക് നേരെ ഉണ്ടായതെന്ന് ഇന്ത്യ പറഞ്ഞു. കേന്ദ്ര വിദേശകാര്യ മന്ത്രാലയം...

യുഡിഎഫിന്റെ ‘ഐശ്വര്യ കേരള യാത്ര’ക്ക് ഇന്ന് തുടക്കം

കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 'സംശുദ്ധം സദ്ഭരണം' എന്ന മുദ്രാവാക്യം ഉയര്‍ത്തി യുഡിഎഫ് നടത്തുന്ന 'ഐശ്വര്യ കേരള യാത്ര'ക്ക് ഇന്ന് തുടക്കം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യാത്രക്ക് ഇന്ന് കാസർഗോഡ്...

‘കോവോവാക്‌സ്’ ജൂണിൽ എത്തും; പ്രതീക്ഷയോടെ സെറം

ന്യൂഡെൽഹി: കോവാക്‌സിന് പിന്നാലെ രാജ്യത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് കരുത്ത് പകരാൻ മറ്റൊരു വാക്‌സിൻ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് സെറം ഇൻസ്‌റ്റിറ്റൃൂട്ട് ഓഫ് ഇന്ത്യ. അമേരിക്കയിലെ പ്രമുഖ വാക്‌സിൻ നിർമാതാക്കളായ നോവാവാക്‌സുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത 'കോവോവാക്‌സ്'...

നാളെ കേന്ദ്ര ബജറ്റ്; പ്രതിപക്ഷ പ്രതിഷേധം ഉയരും

ന്യൂഡെൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ 2021-22 സാമ്പത്തിക വർഷത്തെ ബജറ്റ് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ നാളെ പാർലമെന്റിൽ അവതരിപ്പിക്കും. പ്രധാനമന്ത്രി വിളിച്ച സർവകക്ഷി യോഗത്തിൽ ധാരണ ഉണ്ടാകാത്ത പശ്‌ചാത്തലത്തിൽ ബജറ്റ് സമ്മേളനം...

തരൂരിനും രജ്‌ദീപ് സർദേശായിക്കും എതിരെ കേസെടുത്ത് ഡെൽഹി പോലീസും

ന്യൂഡെൽഹി: ഉത്തർപ്രദേശ്, മധ്യപ്രദേശ്, കർണാടക സംസ്‌ഥാനങ്ങൾക്ക് പിന്നാലെ കോൺഗ്രസ് എംപി ശശി തരൂരിനും രജ്‌ദീപ് സർദേശായി ഉൾപ്പടെയുള്ള മാദ്ധ്യമ പ്രവർത്തകർക്കും എതിരെ കേസെടുത്ത് ഡെൽഹി പോലീസ്. ട്രാക്‌ടർ റാലിയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ...

ചെങ്കോട്ടയിലെ സംഘർഷത്തിന് ശേഷം നൂറുകണക്കിന് കർഷകരെ കാണാനില്ലെന്ന് പരാതി

ന്യൂഡെൽഹി: റിപ്പബ്ളിക് ദിനത്തിൽ ഡെൽഹിയിലെ ട്രാക്‌ടർ റാലിയിൽ പങ്കെടുക്കാനെത്തിയ നൂറിലധികം സമരക്കാരെ കാണാനില്ലെന്ന് പരാതി. പഞ്ചാബിന്റെ വിവിധയിടങ്ങളിൽ നിന്ന് റാലിയിൽ പങ്കെടുക്കാനെത്തിയ കർഷകരെയാണ് ചെങ്കോട്ടയിലെ പ്രതിഷേധത്തിന് ശേഷം കാണാതായത്. പഞ്ചാബ് ഹ്യൂമൺ റൈറ്റ്‌സ്...

ക്രിപ്റ്റോകറൻസി നിരോധിക്കും; ഔദ്യോഗിക ഡിജിറ്റൽ കറൻസി വരുന്നു

ന്യൂഡെൽഹി: ക്രിപ്റ്റോകറൻസി നിരോധിക്കാനുള്ള കേന്ദ്ര സർക്കാർ നയം വീണ്ടും പരിഗണനയിൽ. ഇത്തവണ കൂടുതൽ ശക്‌തമായി തന്നെ ഇടപെടാനാണ് സർക്കാർ തീരുമാനം. ഇതിന്റെ ഭാഗമായി ക്രിപ്റ്റോകറൻസി രാജ്യത്ത് നിരോധിച്ചേക്കും. രാജ്യത്ത് റിസർവ് ബാങ്ക് പുറത്തിറക്കുന്ന...

കോവിഡ് പ്രതിരോധത്തിൽ സർക്കാർ പരാജയം; ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: കോവിഡ് മഹാമാരി കടന്നുവന്ന് ഒരു വർഷം കഴിയുമ്പോൾ മറ്റു സംസ്‌ഥാനങ്ങൾ കോവിഡിനെ നിയന്ത്രിച്ചെങ്കിലും കേരളം വൻപരാജയമായെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഇതേക്കുറിച്ച് പഠിക്കാൻ ബന്ധപ്പെട്ട എല്ലാ വിഭാഗം വിദഗ്‌ധരെയും ഉൾപ്പെടുത്തി...
- Advertisement -