സാമ്പത്തിക സംവരണത്തിന് എതിരെ ജമാഅത്തെ ഇസ്ലാമി ഹിന്ദ് സുപ്രീം കോടതിയിൽ
ന്യൂഡൽഹി: സാമ്പത്തിക സംവരണത്തിനായുള്ള ഭരണഘടന ഭേദഗതി റദ്ദാക്കണം എന്നാവശ്യപ്പെട്ട് ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള ഘടകം സുപ്രീം കോടതിയിൽ റിട്ട് ഹരജി ഫയൽ ചെയ്തു. സാമ്പത്തിക സംവരണം സാമൂഹിക ഇഴ തകർക്കുമെന്ന് റിട്ട്...
കസ്റ്റംസ് ചോദ്യം ചെയ്യുമെന്നത് മാദ്ധ്യമ സൃഷ്ടി; പി ശ്രീരാമകൃഷ്ണൻ
തിരുവനന്തപുരം: ഡോളര് കടത്ത് കേസില് കസ്റ്റംസ് തന്നെ ചോദ്യം ചെയ്യുമെന്നത് മാദ്ധ്യമസൃഷ്ടി മാത്രമെന്ന് സ്പീക്കര് പി ശ്രീരാമകൃഷ്ണൻ. വാര്ത്താ ദാരിദ്രം കൊണ്ടാണ് ഇത് സംഭവിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഏജൻസികൾ ഇതുവരെ തന്നെ...
മഹാരാഷ്ട്ര ഹൈക്കോടതി ജഡ്ജിയെ സ്ഥിരപ്പെടുത്താൻ നൽകിയ ശുപാര്ശ കൊളീജിയം പിന്വലിച്ചു
ന്യൂഡെല്ഹി: കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസിൽ തുടർച്ചയായി വിവാദ ഉത്തരവുകൾ പുറപ്പെടുവിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പുഷ്പ വി ഗണേധിവാലയെ സ്ഥിരപ്പെടുത്താനുള്ള ശുപാര്ശ സുപ്രീംകോടതി കൊളീജിയം പിന്വലിച്ചു. ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെയുടെ നേതൃത്വത്തിലുള്ള...
കർഷക സമരം പിൻവലിക്കണം; കിസാൻ സഭ നേതാവിന് സംഘ്പരിവാർ വധഭീഷണി
ന്യൂഡെല്ഹി: കര്ഷക സമരം അവസാനിപ്പിച്ചില്ല എങ്കിൽ കിസാന്സഭ സംസ്ഥാന സെക്രട്ടറി ഡോ. അജിത്ത് നവാലയെ വെടിവച്ചു കൊല്ലുമെന്ന് സംഘ്പരിവാർ. സമൂഹ മദ്ധ്യമങ്ങളിലൂടെയാണ് കർഷക നേതാവിനെ വധിക്കുമെന്ന് സംഘ്പരിവാർ ഭീഷണി മുഴക്കിയത്
കിസാന്സഭ സംസ്ഥാന സെക്രട്ടറി...
ഗാസിപൂർ സംഘർഷം; കർഷകരെ ഒഴിപ്പിക്കാനുള്ള തീരുമാനം ചർച്ചകൾക്ക് ശേഷം
ലഖ്നൗ: ഗാസിപൂരിൽ സമരം ചെയ്യുന്ന കർഷകരെ ഒഴിപ്പിക്കാനുള്ള അന്തിമ തീരുമാനം ചര്ച്ചകള്ക്ക് ശേഷമെന്ന് ഉത്തര്പ്രദേശ് പൊലീസ്. പ്രതിഷേധ സ്ഥലത്ത് കൂടുതല് സേനയെ വിന്യസിച്ചത് സംഘര്ഷ ശ്രമം തടയാനാണെന്നും ഇത് ബലപ്രയോഗത്തിനെന്ന് കർഷകർ തെറ്റിദ്ധരിച്ചുവെന്നും...
സിംഗുവിലെ സംഘർഷം; കർഷകരടക്കം 44 പേർ അറസ്റ്റിൽ
ന്യൂഡെല്ഹി: സിംഗു അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകർക്ക് നേരെയുണ്ടായ സംഘര്ഷത്തില് 44 പേരെ അറസ്റ്റ് ചെയ്തു. കര്ഷകരും കര്ഷകര്ക്കെതിരെ ആക്രമണം നടത്തിയവരും അറസ്റ്റിലായിട്ടുണ്ട് എന്നാണ് റിപ്പോർട്. കൊലപാതക ശ്രമമുൾപ്പടെയുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്.
കർഷകരുടെ...
ലീഗ് പ്രവർത്തകന്റെ കൊലപാതകം; പ്രതികൾ റിമാൻഡിൽ
മലപ്പുറം: മുസ്ലിം ലീഗ് പ്രവർത്തകൻ ആര്യാടൻ മുഹമ്മദ് സമീർ കൊല്ലപ്പെട്ട കേസിൽ 4 പ്രതികളെ കോടതി റിമാൻഡ് ചെയ്തു. ഒറവംപുറം സ്വദേശികളായ കിഴക്കും പറമ്പിൽ നിസാം, പിതാവ് മോയിൻ ബാപ്പു, ഇദ്ദേഹത്തിന്റെ സഹോദരൻ...
കോവിഡ് വ്യാപനം രൂക്ഷം; ജില്ലയിൽ കർശന നിയന്ത്രണം
കണ്ണൂർ: ജില്ലയിൽ കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ നടപടികൾ ശക്തമാക്കാൻ അധികൃതർ. രോഗവ്യാപന തോത് കുറക്കാൻ പൊതുജനങ്ങൾ നിർദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ജില്ലയുടെ വിവിധ മേഖലകളിൽ പൊലീസ് പരിശോധനകൾ നടത്തി. തിരക്കുള്ള...







































