കാത്തിരുന്ന പ്രഖ്യാപനം നടത്തി പൃഥ്വി; കെജിഎഫ് 2 റിലീസ് ജൂലായ് 16ന്
ഇന്ത്യൻ സിനിമാലോകം കാത്തിരുന്ന ബ്രാഹ്മാണ്ഡ ചലച്ചിത്രം 'കെജിഎഫ് 2' റിലീസ് തീയതി പുറത്തുവിട്ട് പൃഥ്വിരാജ് സുകുമാരൻ. ജൂലായ് 16നാണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്. കെജിഎഫിന്റെ കേരളത്തിലെ വിതരണാവകാശം പൃഥ്വിരാജ് നേരത്തെ സ്വന്തമാക്കിയിരുന്നു. ഇന്ന്...
അഴിമതിയാരോപണം; ബാർ കൗൺസിലിന് എതിരെ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി
കൊച്ചി: കേരള ബാര് കൗണ്സില് കോംപ്ളക്സിലെ നവീകരണ പ്രവര്ത്തനങ്ങളില് അഴിമതിയാരോപിച്ച് നാല് കൗണ്സില് അംഗങ്ങള് രംഗത്ത്. ഒരു കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ഇവര്...
രോഗമുക്തി 6398, രോഗബാധ 6268, പോസിറ്റിവിറ്റി 10.66, സമ്പർക്കം 5647
തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 58,472 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 58,815 പരിശോധന ആണ്. ഇതിൽ രോഗബാധ 6268 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 6398 ഉമാണ്....
കർഷക സമരം; അക്രമങ്ങൾ അഴിച്ചുവിടുന്നത് ആർഎസ്എസ് പ്രവർത്തകരെന്ന് കിസാൻ സഭാ നേതാവ്
ന്യൂഡെൽഹി: ഹരിയാന-ഡെല്ഹി അതിർത്തിയില് നടക്കുന്ന കര്ഷക സമരത്തിനിടെ സംഘര്ഷമുണ്ടാക്കുന്നത് ആര്എസ്എസ് പ്രവര്ത്തകരാണെന്ന് കിസാന് സഭ നേതാവ് പി കൃഷ്ണപ്രസാദ്. കർഷകർക്ക് നേരെ സിംഗു അതിർത്തിയിൽ നടന്ന പ്രതിഷേധങ്ങളും, ട്രാക്ടർ റാലിക്കിടെ ഉണ്ടായ അനിഷ്ട...
സാമ്പത്തിക സർവേ; 2021ൽ 11 ശതമാനം വളർച്ചയുണ്ടാകും, ഈ വർഷം 7.7 ശതമാനം മാത്രം
ന്യൂഡെൽഹി: കോവിഡ് മഹാമാരിയെ തുടർന്നു സാമ്പത്തിക പ്രതിസന്ധിയിലായ രാജ്യത്ത് മാർച്ച് 31ന് അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ സമ്പദ് വ്യവസ്ഥ 7.7 ശതമാനമായി ചുരുങ്ങുമെന്ന് സാമ്പത്തിക സർവേ. അതേസമയം അടുത്ത സാമ്പത്തിക വർഷത്തിൽ 11...
അനധികൃത സ്വത്ത് സമ്പാദനം; ടോമിൻ തച്ചങ്കരിക്ക് എതിരെ തുടരന്വേഷണത്തിന് അനുമതി
തിരുവനന്തപുരം: ഡിജിപി ടോമിൻ ജെ തച്ചങ്കരിക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിൽ തുടരന്വേഷണം നടത്താൻ സർക്കാർ ഉത്തരവ്. തച്ചങ്കരിയുടെ അപേക്ഷ പരിഗണിച്ചാണ് ഒൻപത് വർഷം മുമ്പ് കുറ്റപത്രം സമർപ്പിച്ച കേസിൽ തുടരന്വേഷണം നടത്താൻ...
സിംഗുവിൽ കർഷകർക്ക് എതിരെ പ്രതിഷേധവുമായി നാട്ടുകാർ; സംഘർഷാവസ്ഥ തുടരുന്നു
ന്യൂഡെൽഹി: കർഷക സമരത്തിന്റെ കേന്ദ്രമായ ഹരിയാന-ഡെല്ഹി അതിര്ത്തിയിലെ സിംഗുവില് സംഘര്ഷാവസ്ഥ. കര്ഷകരോട് ഒഴിഞ്ഞുപോകാന് ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് വന്നതോടെയാണ് സംഘർഷാവസ്ഥ ഉടലെടുത്തത്. പോലീസ് ഇവരെ തടയാന് ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. കര്ഷകരുടെ ടെന്റുകള്...
പോപ്പുലർ ഫിനാൻസ് കേസ്; സിബിഐക്ക് എതിരായ കോടതിയലക്ഷ്യ ഹരജി തള്ളി
കൊച്ചി: പോപ്പുലര് ഫൈനാന്സ് കേസില് സിബിഐക്കതിരെ നിക്ഷേപകര് നല്കിയ കോടതിയലക്ഷ്യ ഹരജി ഹൈക്കോടതി തള്ളി. നിക്ഷേപരുടെ പരാതിയിൽ കഴമ്പില്ലെന്ന് കോടതി വ്യക്തമാക്കി. അതിനാലാണ് ഹരജി തള്ളിയത്. അന്വേഷണം കാര്യക്ഷമമാണെന്ന സിബിഐ വാദം കോടതി...







































