കൊല്ലത്ത് കയര് ഫാക്ടറിക്ക് തീപിടിച്ചു
കൊല്ലം: ഓച്ചിറയിലെ കയര് ഫാക്ടറിക്ക് തീപിടിച്ചു. ഓച്ചിറ നിവാസ് കയര് ഫാക്ടറിയിലാണ് തീപിടുത്തം ഉണ്ടായത്. കയറുകളും ഫാക്ടറി വളപ്പില് ലോഡ് കയറ്റിയിട്ടിരുന്ന വാഹനവും പൂര്ണമായും കത്തി നശിച്ചു. കരുനാഗപ്പിള്ളി, കായംകുളം, മാവേലിക്കര, ചവറ...
കണ്ണൂർ സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പ്; എസ്എഫ്ഐക്ക് സർവാധിപത്യം
കണ്ണൂര്: സര്വകലാശാല യൂണിയന് 22ആം തവണയും എസ്എഫ്ഐക്ക്. തിരഞ്ഞെടുപ്പു നടന്ന മുഴുവന് സീറ്റിലും കെഎസ്യു-എംഎസ്എഫ് സഖ്യത്തിനെതിരെ വന് ഭൂരിപക്ഷത്തിലാണ് എസ്എഫ്ഐ സ്ഥാനാർഥികള് വിജയിച്ചത്. 123 കൗണ്സിലര്മാരില് 110 പേർ വോട്ട് ചെയ്തപ്പോള് 84...
നെന്മാറയിൽ വാഹനാപകടം; യുവാവ് മരിച്ചു
ആലത്തൂര്: നെന്മാറയില് കാറ് മരത്തിലിടിച്ച് യുവാവ് മരിച്ചു. മൂന്നുപേര്ക്ക് പരിക്കേറ്റു. എറണാകുളം അങ്കമാലി കറുകുറ്റി ഞാലൂക്കര വാച്ചാംകുളം വീട്ടില് തോമസിന്റെ മകന് സേവി (42)യാണ് മരിച്ചത്. അങ്കമാലി താലൂക്ക് ആശുപത്രിക്ക് സമീപത്ത് ടാക്സി...
പ്രശ്നങ്ങൾ പരിഹരിച്ചില്ല; നിലപാട് കടുപ്പിക്കാൻ ശോഭാ സുരേന്ദ്രൻ
കോഴിക്കോട്: സംസ്ഥാന ബിജെപിയിലെ ആഭ്യന്തര പ്രശ്നങ്ങളിൽ നിലപാട് കടുപ്പിച്ച് ശോഭാ സുരേന്ദ്രൻ. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നേ പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ കടുത്ത നടപടി സ്വീകരിച്ചേക്കും എന്നാണ് സൂചന. നിയമസഭാ തിരഞ്ഞെടുപ്പില് സീറ്റ് കൂടി...
കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്; പാർലമെന്റ് സമ്മേളനത്തിന് ഇന്ന് തുടക്കം
ന്യൂഡെൽഹി: പാര്ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും. കര്ഷക സമരം രാജ്യതലസ്ഥാനത്ത് കത്തിപ്പടർന്ന് നില്ക്കുന്ന സാഹചര്യത്തില് ബജറ്റ് സമ്മേളനം സംഘര്ഷ ഭരിതമാകും. ബജറ്റ് സമ്മേളനത്തിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗമടക്കം ബഹിഷ്കരിക്കാന് പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്.
കര്ഷക...
ഉപാധികൾ അംഗീകരിച്ചാൽ മാത്രം ചർച്ച; നിലപാട് കടുപ്പിച്ച് കേന്ദ്രം
ന്യൂഡെൽഹി: കാർഷിക ബില്ലിനുമേൽ കര്ഷക സംഘടനകളുമായി നടത്തുന്ന നിരുപാധിക ചര്ച്ചകളില് നിന്ന് കേന്ദ്രസര്ക്കാര് പിന്വാങ്ങുന്നതായി വിവരം. കേന്ദ്രസര്ക്കാരിന്റെ നിര്ദ്ദേശങ്ങള് അംഗീകരിക്കുന്ന സംഘടനകളുമായി മാത്രം ചര്ച്ചയെന്ന നിലപാടാകും സര്ക്കാര് സ്വീകരിക്കുന്നത്. റിപ്പബ്ളിക്ക് ദിനത്തിലെ സംഘർഷങ്ങളുടെ...
മാസ്ക് ധരിക്കാത്ത 443 പേര്ക്ക് പിഴ ചുമത്തി ദുബായ് പോലീസ്
ദുബായ്: മാസ്ക് ധരിക്കാത്തതിന് ദുബായിൽ പോലീസ് 443 പേര്ക്ക് പിഴ ചുമത്തി. കോവിഡ് നിയമ ലംഘനങ്ങൾക്കും കോവിഡ് നിയന്ത്രിക്കാൻ ഏര്പ്പെടുത്തിയ നിര്ദ്ദേശങ്ങള് ലംഘിച്ച 17 ഒത്തുചേരലുകള്ക്കുമായി 1,569 മുന്നറിയിപ്പുകളും ദുബായ് പോലീസ് പുറപ്പെടുവിച്ചു.
ദുബായിലെ...
‘വിജയ് മല്യയോ നീരവ് മോദിയോ അല്ല, കർഷകരാണ്; ലുക്ക്ഔട്ട് നോട്ടീസ് പിൻവലിക്കണം’
ന്യൂഡെൽഹി: റിപ്പബ്ളിക് ദിനത്തിലെ ട്രാക്ടർ റാലിക്കിടെ ഉണ്ടായ ആക്രമണത്തിൽ കർഷക നേതാക്കൾക്ക് എതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച നടപടിയിൽ രൂക്ഷ വിമർശനവുമായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ...







































