യുപി തിരഞ്ഞെടുപ്പില് ബിജെപി സഖ്യം വേണ്ട; ഒറ്റക്ക് മൽസരിക്കുമെന്ന് ജെഡിയു
ഡെൽഹി: ഉത്തര്പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില് ജെഡിയു ഒറ്റക്ക് മൽസരിക്കാനൊരുങ്ങുന്നു. ഇത്തവണ ബിജെപിയുമായി സഖ്യം വേണ്ടെന്നാണ് പാര്ട്ടി നേതൃത്വത്തിന്റെ തീരുമാനം. ബുധനാഴ്ചയാണ് ഇക്കാര്യത്തിൽ പാർട്ടി അന്തിമ തീരുമാനമെടുത്തത്.
2022ലെ ഉത്തർപ്രദേശ് തെരഞ്ഞെടുപ്പില് ഒറ്റക്ക് മൽസരിക്കാനാണ് ജെഡിയു...
ജാഗ്രതക്കുറവ് കോവിഡ് കേസുകൾ കൂട്ടി, പരിശോധന വർധിപ്പിക്കും; നിയന്ത്രണം ലംഘിച്ചാൽ കർശന നടപടി
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള് വര്ധിക്കുന്ന സാഹചര്യത്തില് പരിശോധന കൂട്ടാനും നിയന്ത്രണങ്ങള് കര്ശനമാക്കാനും സർക്കാർ തീരുമാനം. നിയന്ത്രണങ്ങളിലെ ഇളവ് രോഗം വ്യാപിക്കാൻ കാരണമായെന്ന വിലയിരുത്തലിനെ തുടർന്നാണ് തീരുമാനം. പ്രതിദിന കോവിഡ് പരിശോധന ഒരു...
കർഷക സമരം തുടരും; പാർലമെന്റ് ഉപരോധം മാറ്റിവച്ചു
ന്യൂഡെൽഹി: കർഷകസമരം പിൻവലിക്കില്ലെന്ന് അഖിലേന്ത്യാ കിസാൻ സഭ. മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ ജനുവരി 30ന് ഉപവാസം ഇരിക്കാനും കർഷക സംഘടനകളുടെ യോഗത്തിൽ തീരുമാനിച്ചു. എന്നാൽ അതേ സമയം ഇന്നലെ നടന്ന അക്രമ...
പുനരധിവാസ പ്രശ്നം; പെട്ടിമുടി ദുരന്തബാധിതർ ഹൈക്കോടതിയെ സമീപിച്ചു
കൊച്ചി: പുനരധിവാസ പ്രശ്നത്തില് സംസ്ഥാന സര്ക്കാരിനും കണ്ണന് ദേവന് കമ്പനിക്കുമെതിരെ ഹൈക്കോടതിയില് പെട്ടിമുടി ദുരന്തബാധിതർ ഹരജി സമർപ്പിച്ചു. പുനരധിവാസം സംബന്ധിച്ച ഉറപ്പുകള് പാലിക്കപ്പെട്ടില്ലെന്നാണ് ഹരജിയിലെ ആരോപണം. കേസില് സംസ്ഥാന സര്ക്കാരിന് ഹൈക്കോടതി നോട്ടീസയച്ചു....
ട്രാക്ടർ റാലിയിലെ സംഘർഷം; മേധാ പട്കര് ഉൾപ്പടെ 37 നേതാക്കൾക്ക് എതിരെ എഫ്ഐആർ
ന്യൂഡെൽഹി: റിപ്പബ്ളിക് ദിനത്തിലെ ട്രാക്ടർ റാലിക്കിടെയുണ്ടായ സംഘർഷത്തിൽ കര്ഷക നേതാക്കളെ പ്രതിചേർത്ത് എഫ്ഐആർ. മേധാ പട്കര്, കിസാന് മോര്ച്ചാ നേതാവ് യോഗേന്ദ്ര യാദവ് എന്നിവർ ഉൾപ്പടെ 37 പേര്ക്കെതിരെയാണ് ഡെൽഹി പോലീസ് കേസെടുത്തത്.
ഇവരെ...
കോവിഡ് മാർഗരേഖ പുതുക്കി കേന്ദ്രം; കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു
ന്യൂഡെൽഹി: കൂടുതൽ വിപുലമായ ഇളവുകളോടെ കേന്ദ്രസർക്കാർ പുതിയ കോവിഡ് മാർഗരേഖ പുറത്തിറക്കി. പുതിയ കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് കണ്ടെയ്ൻമെന്റ് സോണിന് പുറത്തുള്ള എല്ലാ പ്രവർത്തനങ്ങൾക്കും അനുമതി ഉണ്ടാവും. സിനിമാ തീയേറ്ററുകളിലും ഇനി കൂടുതൽ...
കൊച്ചിയിലെ റെയിൽവേ ട്രാക്കിൽ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ
കൊച്ചി: റെയിൽവേ ട്രാക്കിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. ഇന്ന് ഉച്ചയോടെയാണ് കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
നാട്ടുകാരാണ് സംഭവം പോലീസിനെ അറിയിച്ചത്. കൊച്ചി എസിപി ലാൽജിയുടെ നേതൃത്വത്തിലുള്ള...
കൊപ്രയുടെ താങ്ങുവില വർധിപ്പിച്ചു; 375 രൂപ കൂടും
ന്യൂഡെൽഹി: കൊപ്രയുടെ താങ്ങുവില വർധിപ്പിച്ച് കേന്ദ്രസര്ക്കാര്. 375 രൂപ വര്ധിപ്പിക്കാനാണ് കേന്ദ്രമന്ത്രിസഭാ യോഗം തിരുമാനിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള വിഹിതമായി 1221 കോടി അനുവദിക്കാനും കേന്ദ്രം തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന...







































