Sat, Nov 14, 2026
29 C
Dubai

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്; രാഹുൽ ഗാന്ധി ഇന്ന് കോയമ്പത്തൂരിൽ

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് കോയമ്പത്തൂരിൽ എത്തും. കോയമ്പത്തൂർ, തിരുപ്പൂർ ജില്ലകളിലെ പടിഞ്ഞാറൻ ജില്ലകളിൽ അദ്ദേഹം റോഡ്‌ഷോ നടത്തും. വ്യവസായ...

ഫേസ്ബുക്ക് വിവരചോർച്ച; കമ്പനികളുടെ വിശദീകരണം തൃപ്‌തികരമല്ല, സിബിഐ മുന്നോട്ട് തന്നെ

ന്യൂഡെൽഹി: കേംബ്രിഡ്‌ജ്‌ അനലിറ്റിക്ക, ഗ്ളോബൽ സയൻസ് റിസർച്ച് എന്നീ സ്‌ഥാപനങ്ങൾക്ക് എതിരായ കേസുകളുമായി മുന്നോട്ട് പോകാൻ സിബിഐയുടെ തീരുമാനം. കേസെടുത്തതിന് തൊട്ടുപിന്നാലെ ഇക്കാര്യത്തിൽ ഇവർ നൽകിയ വിശദീകരണത്തിൽ കഴമ്പില്ലെന്ന് വിലയിരുത്തിയാണ് നടപടി. ഫേസ്ബുക്ക്...

‘മകൻ ജയിൽ മോചിതനാകും എന്ന് തന്നെയാണ് വിശ്വാസം’; പേരറിവാളന്റെ മാതാവ്

ചെന്നൈ: മകൻ ഉടൻ തന്നെ ജയിൽ മോചിതനാകുമെന്ന പ്രതീക്ഷ പങ്കുവെച്ച് രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന്റെ മാതാവ് അർപുതമ്മാൾ. ‘എന്റെ മകൻ ജയിലിൽനിന്നു പുറത്തിറങ്ങുമെന്നു തന്നെയാണ് ഉറച്ച വിശ്വാസം. അതു വേഗത്തിലാക്കാൻ...

മരുന്നുകൾ ലഭിക്കാതെ അർബുദ, വൃക്ക രോഗികൾ വലയുന്നു

തിരുവനന്തപുരം: തുടർചികിൽസക്ക് കാരുണ്യയുടെ സഹായം നിലച്ചതോടെ പാവപ്പെട്ട അർബുദ, വൃക്ക രോഗികൾ വലയുന്നു. കാരുണ്യ ബെനവലന്റ് ഫണ്ടിൽ നിന്ന് നൽകിയിരുന്ന ചികിൽസാ ആനുകൂല്യങ്ങൾ സ്‌റ്റേറ്റ് ഹെൽത്ത് ഏജൻസിക്ക് കീഴിലേക്ക് മാറ്റിയതോടെയാണ് രോഗികൾക്ക് പല...

റിപ്പബ്ളിക് ദിനാഘോഷം; കൂടുതൽ നിയന്ത്രണങ്ങൾ, മോട്ടോർ സൈക്കിൾ അഭ്യാസമില്ല

ന്യൂഡെൽഹി: കോവിഡ് വ്യാപനം കണക്കിലെടുത്ത് രാജ്യത്തെ റിപ്പബ്ളിക് ദിനാഘോഷങ്ങൾ കൂടുതൽ കരുതലോടെ നടത്താൻ സർക്കാർ തീരുമാനം. ഇതിന്റെ ഭാഗമായി പരേഡിൽ നിന്ന് പതിവ് ആഘോഷ പരിപാടികൾ പലതും ഒഴിവാക്കാനാണ് തീരുമാനം. പരിപാടിയിൽ പങ്കെടുക്കുന്നവരുടെ...

4 കർഷക നേതാക്കളെ കൊല്ലുക ലക്ഷ്യം; സിംഗുവിൽ അക്രമിയെ പിടികൂടി കർഷകർ

ന്യൂഡെൽഹി: കർഷക നേതാക്കളെ കൊല്ലാൻ ഗൂഢാലോചന നടക്കുന്നതായി ആരോപണം. നേതാക്കളെ കൊല്ലാൻ പദ്ധതിയിട്ട് എത്തിയ അക്രമിയെ പിടികൂടിയതായി കർഷക നേതാക്കൾ പറഞ്ഞു. സിംഗുവില്‍ രാത്രി അസാധാരണ വാര്‍ത്താസമ്മേളനം വിളിച്ച് ചേർത്ത് അക്രമിയെ മാദ്ധ്യമങ്ങള്‍ക്ക്...

ആന്ധ്രയിൽ വീണ്ടും അജ്‌ഞാത രോഗം

എലുരു: ആന്ധ്രാപ്രദേശിൽ വീണ്ടും അജ്‌ഞാത രോഗം റിപ്പോർട് ചെയ്‌തു. പടിഞ്ഞാറൻ ഗോദാവരി ജില്ലയിലെ പുല്ല, കൊമിരെപളളി എന്നീ ഗ്രാമങ്ങളിലാണ് ആളുകൾക്ക് അജ്‌ഞാതമായ രോഗം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. നിന്ന നിൽപിൽ കുഴഞ്ഞു വീഴുകയായിരുന്നു ഇവർ....

കടയ്‌ക്കാവൂർ പോക്‌സോ കേസ്; യുവതി ഇന്ന് ജയിലിൽ നിന്ന് പുറത്തിറങ്ങും

കൊച്ചി: കടയ്‌ക്കാവൂർ പോക്‌സോ കേസില്‍ ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ച യുവതി ഇന്ന് ജയിലിൽ നിന്ന് പുറത്തിറങ്ങും. ഇന്നലെയാണ് ഹൈക്കോടതി കുട്ടിയുടെ മാതാവിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കുട്ടിയെ പിതാവിന്റെ അടുത്ത് നിന്ന്...
- Advertisement -