പുള്ളിപ്പുലിയെ വേട്ടയാടി; ഇടുക്കി മാങ്കുളത്ത് അഞ്ച് പേർ അറസ്റ്റിൽ
തൊടുപുഴ: ഇടുക്കിയിലെ മാങ്കുളത്ത് പുള്ളിപ്പുലിയെ കൊന്ന് കറിവച്ചു കഴിച്ച കേസിൽ കേസില് അഞ്ച് പേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രിയാണ് പ്രതികള് പുലിയെ കെണിവെച്ച് പിടിച്ചത്. മാങ്കുളം സ്വദേശി വിനോദിന്റെ നേതൃത്വത്തിലാണ്...
കെവി തോമസ് നാളത്തെ വാര്ത്താസമ്മേളനം റദ്ദാക്കി; തലസ്ഥാനത്തേക്ക് തിരിച്ചു
കൊച്ചി: കോണ്ഗ്രസ് വിട്ടേക്കുമെന്നും എല്ഡിഎഫിലേക്ക് വരുമെന്നുമുള്ള അഭ്യൂഹങ്ങള്ക്കിടയില് മുതിര്ന്ന കോണ്ഗ്രസ് നേതാവ് കെവി തോമസ് നാളെ നടത്താനിരുന്ന നിര്ണായക വാര്ത്താ സമ്മേളനം റദ്ദാക്കി. അദ്ദേഹം തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു.
നാളെ തലസ്ഥാനത്ത് എത്തുന്ന ഹൈക്കമാന്ഡ് പ്രതിനിധിയും...
കായംകുളം കെഎസ്ആര്ടിസി ഡിപ്പോയിൽ 15 പേര്ക്ക് കോവിഡ്
ആലപ്പുഴ: കായംകുളം കെഎസ്ആര്ടിസി ഡിപ്പോയിൽ 15 ഉദ്യോഗസ്ഥര്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. രോഗം സ്ഥിരീകരിച്ചവരില് അഞ്ച് പേര് ഇന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു. മറ്റുള്ള പത്ത് പേര് അവധിയിലും....
പാലുല്പാദനത്തില് കാസര്ഗോഡ് ജില്ലയില് 35 ശതമാനം വര്ധന
കാസര്ഗോഡ്: ജില്ലയില് പാലുല്പാദനത്തില് 35 ശതമാനം വര്ധന. 19,196 ലിറ്റര് വര്ധനയാണ് പ്രതിദിനം ഉണ്ടായത്. 42 ക്ഷീര സംഘങ്ങളുള്ള പരപ്പ ബ്ളോക്കിലാണ് ഏറ്റവും കൂടുതല് പാലുല്പാദനം നടന്നത് (23,944 ലിറ്റര്).
2020 ഏപ്രില് മാസം...
‘ഇത് ഹിന്ദുസ്ഥാനാണ്’; വർത്തമാനം ടീസർ പുറത്തിറങ്ങി
കൊച്ചി: ജെഎന്യു ക്യാംപസിനുള്ളിലെ വിദ്യാർഥി സമരങ്ങളുടെ പശ്ചാത്തലത്തിൽ പാര്വതി തിരുവോത്ത് കേന്ദ്രകഥാപാത്രമായി എത്തുന്ന വര്ത്തമാനത്തിന്റെ ടീസര് പുറത്ത്. നടന് ടൊവിനോ തോമസാണ് ടീസര് പുറത്ത് വിട്ടത്. ഫെബ്രുവരി 19നാണ് ചിത്രം തീയറ്ററിൽ എത്തുന്നത്.
സിദ്ധാര്ഥ്...
മസിനഗുഡിയില് കാട്ടാനയെ തീ കൊളുത്തി കൊന്നു; കൊടും ക്രൂരത
മസിനഗുഡി: തമിഴ്നാട് മസിനഗുഡിയില് കാട്ടാനയെ തീ കൊളുത്തി കൊന്നു. ശാരീരിക അവശതകള് മൂലം പ്രദേശത്ത് ഭക്ഷണവും വെളളവും തേടിയെത്തിയ കാട്ടാനക്ക് നേരെയാണ് കൊടും ക്രൂരത നടന്നത്. സംഭവത്തില് രണ്ട് പേരെ കസ്റ്റഡിയിലെടുത്തു.
മസിനഗുഡിക്കടുത്ത് ശിങ്കാരയിലാണ്...
സംസ്ഥാനത്ത് ഇന്ന് 12,120 പേർ വാക്സിന് സ്വീകരിച്ചു; ഏറ്റവും കൂടുതൽ എറണാകുളത്ത്
തിരുവനന്തപുരം: കോവിഡ് വാക്സിന് കുത്തിവെപ്പിന്റെ അഞ്ചാം ദിനത്തില് സംസ്ഥാനത്ത് 12,120 ആരോഗ്യ പ്രവര്ത്തകര് കോവിഡ്-19 വാക്സിനേഷന് സ്വീകരിച്ചതായി ആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചര് അറിയിച്ചു. 141 കേന്ദ്രങ്ങളിലാണ് വാക്സിനേഷന് നടന്നത്.
എറണാകുളം ജില്ലയില്...
തിരുവല്ലയില് കെഎസ്ആര്ടിസി ബസ് കടയിലേക്ക് ഇടിച്ച് കയറി; രണ്ട് മരണം
തിരുവല്ല: ചങ്ങനാശേരിയില് നിന്ന് തിരുവല്ല ഭാഗത്തേക്ക് വരുകയായിരുന്ന കെഎസ്ആര്ടിസി ബസ് പെരുന്തുരുത്തിയില് വെച്ച് കടയിലേക്ക് ഇടിച്ചു കയറി രണ്ട് പേര് മരിച്ചു. 18 പേര്ക്ക് പരുക്കേറ്റു. വൈകിട്ട് 4.15ഓടെയായിരുന്നു അപകടം.
ബൈക്ക് യാത്രികരായിരുന്ന ചെങ്ങന്നൂര്...







































