തിരഞ്ഞെടുപ്പും സമരങ്ങളും കോവിഡ് വ്യാപനത്തിന് കാരണമായി; ആരോഗ്യ മന്ത്രി
തിരുവനന്തപുരം: തിരഞ്ഞെടുപ്പും സമരങ്ങളും വലിയ കൂട്ടായ്മകളും കോവിഡ് വ്യാപനത്തിന് കാരണമായെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. കേരളത്തില് ഇപ്പോള് നിലവിലുള്ള സാഹചര്യം താരതമ്യം ചെയ്യേണ്ടത് മറ്റ് സംസ്ഥാനങ്ങളിലെ ഉയര്ന്ന വ്യാപന തോതുമായിട്ടാണെന്നും ആരോഗ്യമന്ത്രി...
സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ; അടുത്തയാഴ്ച അന്തിമ വാദം കേള്ക്കും
ന്യൂഡെല്ഹി: മലയാളി മാദ്ധ്യമ പ്രവര്ത്തകന് സിദ്ദീഖ് കാപ്പന് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയില് സുപ്രീം കോടതി അടുത്തയാഴ്ച അന്തിമ വാദം കേള്ക്കും. ജാമ്യാപേക്ഷയിൽ എത്രയും പെട്ടെന്ന് വാദം കേള്ക്കണമെന്ന അഭിഭാഷകന്റെ ആവശ്യം ചീഫ്...
പശ്ചിമ ബംഗാള് വനംവകുപ്പ് മന്ത്രി രജീബ് ബാനര്ജി രാജിവെച്ചു
കൊല്ക്കത്ത: പശ്ചിമ ബംഗാള് തൃണമൂല് കോണ്ഗ്രസില് പ്രതിസന്ധി സൃഷ്ടിച്ച് വനംവകുപ്പ് മന്ത്രി രജീബ് ബാനര്ജി രാജിവെച്ചു. പശ്ചിമ ബംഗാളിലെ ജനങ്ങളെ സേവിക്കുകയെന്നത് വലിയ അംഗീകാരവും പദവിയുമാണ്. ഈ അവസരം ലഭിച്ചതിന് ഞാന് നന്ദി...
മാസങ്ങൾക്ക് ശേഷമുള്ള ആദ്യ മലയാള ചിത്രം; ‘വെള്ളം’ തീയറ്ററുകളിൽ
ജയസൂര്യ നായകനായ 'വെള്ളം' മലയാള സിനിമയുടെ തിരിച്ചുവരവ് അടയാളപ്പെടുത്തുന്ന ചിത്രമാണ്. തിയറ്ററുകൾ അടഞ്ഞു കിടന്ന നീണ്ട കാലയളവിന് ശേഷം ആദ്യമായി പ്രദർശനത്തിന് എത്തിയ മലയാള ചിത്രമാണ് പ്രജേഷ് സെൻ സംവിധാനം ചെയ്ത 'വെള്ളം'....
കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനാര്ഥി ഉമ്മന്ചാണ്ടിയല്ല; താരിഖ് അന്വര്
ന്യൂഡെല്ഹി: യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാര്ഥി ഉമ്മന്ചാണ്ടിയല്ലെന്ന് കേരളത്തിന്റെ ചുമതലുള്ള എഐസിസി ജനറല് സെക്രട്ടറി താരിഖ് അന്വര്. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉമ്മന് ചാണ്ടിയുടെ അധ്യക്ഷതയില് പത്തംഗ സമിതിയെ എഐസിസി നിയമിച്ചിരുന്നു. ഇതേത്തുടര്ന്നാണ് ഉമ്മന്...
റഷ്യൻ വാക്സിന് യുഎഇയുടെ അംഗീകാരം
അബുദാബി: റഷ്യ വികസിപ്പിച്ച സ്പുട്നിക്-5 കോവിഡ് വാക്സിന് രാജ്യത്ത് ഉപയോഗിക്കാന് യുഎഇ ആരോഗ്യ പ്രതിരോധം മന്ത്രാലയം അനുമതി നൽകി. രാജ്യത്ത് അടിയന്തര ഉപയോഗത്തിനായി വാക്സിന് ലഭ്യമാക്കും. റഷ്യയിലെ ഗമാലേയ റിസര്ച് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ്...
ചർച്ചയിൽ പങ്കെടുക്കാൻ പുറപ്പെട്ട കർഷക നേതാക്കളുടെ വാഹനത്തിന് നേരെ ആക്രമണം
ന്യൂഡെൽഹി: കേന്ദ്ര സർക്കാരുമായുള്ള ചർച്ചയിൽ പങ്കെടുക്കാൻ വരികയായിരുന്ന കർഷക നേതാക്കൾ സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം. ഭാരതീയ കിസാൻ മഹാസഭ നേതാവ് റുൽദു സിംഗ് മൻസ അടക്കം സഞ്ചരിച്ച വാഹനത്തിന് നേരെയാണ് ആക്രമണമുണ്ടായത്.
കാർ...
ഫേസ്ബുക്ക് വിവരചോർച്ച; കേംബ്രിഡ്ജ് അനലിറ്റിക്കക്ക് എതിരെ സിബിഐ കേസെടുത്തു
ന്യൂഡെൽഹി: നിയമവിരുദ്ധമായി 5.62 ലക്ഷം ഇന്ത്യൻ ഫേസ്ബുക്ക് ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങൾ ശേഖരിച്ചതിന് യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന കേംബ്രിഡ്ജ് അനലിറ്റിക്ക എന്ന വിവര വിശകലന സ്ഥാപനത്തിനെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തു. ഗ്ളോബൽ...







































