സുഗതകുമാരിയുടെ ജൻമദിനം; നാളെ സംസ്ഥാനത്തെ സ്കൂളുകളിൽ വൃക്ഷത്തൈകൾ നടും
തിരുവനന്തപുരം: മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട കവിയത്രി പത്മശ്രീ സുഗതകുമാരി ടീച്ചറുടെ ജൻമദിനത്തിൽ സംസ്ഥാനത്തെ സ്കൂളുകളിൽ വൃക്ഷത്തൈ നടൽ പദ്ധതി ഒരുക്കി പൊതു വിദ്യാഭ്യാസ വകുപ്പ്. ടീച്ചറുടെ 86ആം ജൻമദിനമായ ജനുവരി 22നാണ് പ്രകൃതി...
ഡോളർ കടത്ത് കേസ്; രണ്ട് വിദേശ മലയാളികളെ ചോദ്യം ചെയ്യുന്നു
കൊച്ചി: ഡോളർ കടത്ത് കേസിൽ സ്പീക്കർ ശ്രീരാമകൃഷ്ണന്റെ സുഹൃത്തും വിദേശ മലയാളിയുമായ നാസ് അബ്ദുള്ളയെയും മസ്കറ്റിലെ മിഡിൽ ഈസ്റ്റ് കോളേജിൽ ജോലി ചെയ്യുന്ന ലഫീർ മുഹമ്മദിനെയും കസ്റ്റംസ് കൊച്ചിയിൽ ചോദ്യം ചെയ്യുന്നു. സ്പീക്കർ...
സംസ്ഥാനത്തെ ക്ഷയരോഗ നിവാരണ പദ്ധതി; മോഹന്ലാല് ഗുഡ് വില് അംബാസഡര്
തിരുവനന്തപുരം: സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ക്ഷയരോഗ നിവാരണ പദ്ധതിയില് ചലച്ചിത്ര താരം മോഹന്ലാല് ഗുഡ് വില് അംബാസഡര് ആകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര് അറിയിച്ചു. സംസ്ഥാനത്തെ ക്ഷയരോഗ നിയന്ത്രണ...
ചോക്ളേറ്റിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം; കണ്ണൂര് വിമാനത്താവളത്തില് ഒരാൾ പിടിയിൽ
കണ്ണൂര്: ചോക്ളേറ്റിനുള്ളിൽ സ്വര്ണം ഒളിപ്പിച്ചു കടത്താന് ശ്രമിച്ച യുവാവ് കണ്ണൂര് വിമാനത്താവളത്തില് പിടിയില്. കാസര്ഗോഡ് സ്വദേശി ഇര്ഷാദാണ് പിടിയിലായത്.
ചോക്ളേറ്റില് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 10 ലക്ഷം രൂപ വിലവരുന്ന 193 ഗ്രാം സ്വര്ണമാണ്...
രാജ്യത്തെ പകുതിയാളുകള്ക്കും വാക്സിൻ; യുഎഇയില് 218 ഡ്രൈവ് ത്രൂ വാക്സിനേഷന് കേന്ദ്രങ്ങള് ഒരുങ്ങുന്നു
അബുദാബി: രാജ്യത്തുടനീളം ഡ്രൈവ് ത്രൂ കോവിഡ് വാക്സിനേഷന് കേന്ദ്രങ്ങള് ഒരുക്കാൻ യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയവും അബുദാബി ആരോഗ്യ വിഭാഗവും ഒരുമിച്ച് സഹകരിക്കുന്നു. ജനസംഖ്യയുടെ 50 ശതമാനം ആളുകള്ക്ക് ഈ വര്ഷം ആദ്യപാദത്തില്...
ഇഡി ഉദ്യോഗസ്ഥര് വരുമ്പോള് ഓടേണ്ടി വന്ന പാരമ്പര്യമല്ല സ്പീക്കര്ക്ക്; എം സ്വരാജ്
തിരുവനന്തപുരം: നിയമസഭാ സ്പീക്കര് ശ്രീരാമകൃഷ്ണനെതിരായി പ്രമേയം അവതരിപ്പിച്ച പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് എം സ്വരാജ് എംഎല്എ. സഭയുടെ ചരിത്രത്തിലിതുവരെ കഴമ്പുള്ള ഒരു വാക്ക്, ഗൗരവമായ ഒരു വിമര്ശനം, സൃഷ്ടിപരമായ ഒരു നിര്ദേശം നാളിതുവരെ ഉന്നയിക്കാന്...
കോവിഡ്; ദുബായില് വിനോദ പരിപാടികള്ക്കുള്ള അനുമതി റദ്ദാക്കി
ദുബായ്: പൊതുജനങ്ങളുടെ സുരക്ഷയും ആരോഗ്യവും ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി എല്ലാ വിനോദ പരിപാടികള്ക്കുള്ള അനുമതിയും ദുബായ് ടൂറിസം വകുപ്പ് താല്ക്കാലികമായി റദ്ദാക്കി. വ്യാഴാഴ്ച ട്വിറ്ററിലൂടെയാണ് ദുബായ് മീഡിയ ഓഫീസ് ഈ വിവരം അറിയിച്ചത്.
കോവിഡ്...
‘മിർസാപൂർ’ വെബ് സീരീസ്; ആമസോൺ പ്രൈമിന് സുപ്രീം കോടതി നോട്ടീസ്
ന്യൂഡെൽഹി: ആക്ഷന് ക്രൈം ത്രില്ലര് വെബ് സിരീസായ 'മിർസാപൂരി'ൽ ഉത്തർപ്രദേശിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തുന്ന രംഗങ്ങൾ ഉണ്ടെന്ന ആരോപണത്തിൽ ആമസോൺ പ്രൈമിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. മിർസാപൂർ സ്വദേശി നൽകിയ ഹരജിയിലാണ് കോടതി നടപടി.
മിർസാപൂർ...







































