Sat, Nov 14, 2026
28 C
Dubai

ഇന്ത്യയുടെ കോവിഡ് വാക്‌സിൻ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യും; രാജ്‌നാഥ്‌ സിംഗ്

ന്യൂഡെൽഹി: ഇന്ത്യയുടെ കോവിഡ് വാക്‌സിനുകൾ മറ്റ് രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഇന്ന് ആരംഭിച്ച കോവിഡ് വാക്‌സിനേഷന്റെ റിപ്പോർട്ടുകൾ വച്ചു നോക്കുമ്പോൾ വരും ദിവസങ്ങളിൽ നിരവധി പേർ...

കെഎസ്ആര്‍ടിസി അഴിമതി ആരോപണം; കെഎം ശ്രീകുമാറിനെ സ്‌ഥലംമാറ്റി

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ജീവനക്കാര്‍ ക്രമക്കേട് നടത്തുന്നുവെന്ന എംഡി ബിജു പ്രഭാകറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ അഴിമതി ആരോപണം നേരിടുന്ന കെഎം ശ്രീകുമാറിനെ സ്‌ഥലംമാറ്റി. എറണാകുളം സോണ്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫീസറായാണ് മാറ്റം. 2012-2015 കാലയളവിലെ 100 കോടി...

ബെവ്‌ക്യു ആപ്പ് ഒഴിവാക്കി; സർക്കാർ ഉത്തരവിറങ്ങി

തിരുവനന്തപുരം: മദ്യം വാങ്ങാൻ ബെവ്ക്യു ആപ്പ് ഒഴിവാക്കി സർക്കാർ ഉത്തരവിറക്കി. ബാറുകൾ തുറന്നതിനാൽ  നിലവിൽ മദ്യം വാങ്ങാൻ ബെവ്ക്യു ആപ്പ് ആവശ്യമില്ല. അതിനാലാണ് ആപ്പ് റദ്ദാക്കിയത്. അടച്ചിടൽ കാലത്താണ് മദ്യവിൽപ്പനക്ക് ആപ്പ് കൊണ്ടുവന്നത്....

ജൻമദിനത്തില്‍ കേക്ക് മുറിച്ചത് വാളുകൊണ്ട്; മാപ്പ് പറഞ്ഞ് വിജയ് സേതുപതി

ജൻമദിനത്തില്‍ വാളുകൊണ്ട് കേക്ക് മുറിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് നടന്‍ വിജയ് സേതുപതി. സംവിധായകന്‍ പൊൻറാം പെരുമാളിന്റെ പുതിയ സിനിമയുടെ സെറ്റില്‍ വെച്ച് നടന്ന പിറന്നാള്‍ ആഘോഷത്തില്‍ വാളെടുത്ത് കേക്ക് മുറിക്കുന്ന വിജയ്...

പ്രസ്‌താവന അനുചിതം; കെഎസ്ആർടിസി എംഡിക്കെതിരെ എളമരം കരീം

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർ ക്രമക്കേട് നടത്തുന്നു എന്ന എംഡി ബിജു പ്രഭാകറിന്റെ പ്രസ്‌താവനക്ക് എതിരെ വിമർശനവുമായി എളമരം കരീം എംപി. എംഡിയുടേത് അനുചിതമായ പ്രസ്‌താവനയാണെന്ന് അദ്ദേഹം പറഞ്ഞു. ഇതൊന്നും വാർത്താ സമ്മേളനം നടത്തിയല്ല വിശദീകരിക്കേണ്ടത്...

കർഷക സമരത്തിന് ഐക്യദാർഢ്യം; കെപിസിസി രാജ്ഭവൻ മാർച്ച്‌ നടത്തി

തിരുവനന്തപുരം: കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കെപിസിസിയുടെ നേതൃത്വത്തില്‍ രാജ്ഭവന്‍ മാര്‍ച്ച് നടത്തി. മ്യൂസിയം ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച മാര്‍ച്ചിന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവര്‍...

ഐഎസ്എൽ; മുംബൈ ഇന്ന് ഹൈദരാബാദിന് എതിരെ ഇറങ്ങും

വാസ്കോ: ഐഎസ്എല്ലിൽ കരുത്തരായ മുംബൈ സിറ്റി എഫ്‌സി ഇന്ന് ഹൈദരാബാദ് എഫ്‌സിയെ നേരിടും. പത്ത് കളിയില്‍ എട്ടിലും ജയിച്ച് 25 പോയിന്റുമായി ലീഗില്‍ ഒന്നാമതാണ് അവര്‍. സിറ്റി ഗ്രൂപ്പ് ഏറ്റെടുത്ത ശേഷമുള്ള സീസണിൽ...

തുരങ്ക പാതയല്ല, ആവശ്യം മെഡിക്കല്‍ കോളേജ്; പശ്‌ചിമഘട്ട സംരക്ഷണ സമിതി

കല്‍പ്പറ്റ: പശ്‌ചിമഘട്ടം കീറിമുറിക്കുന്ന തുരങ്കപാതയല്ല മെഡിക്കല്‍ കോളേജാണ് വയനാടിന് വേണ്ടതെന്ന് പശ്‌ചിമഘട്ട സംരക്ഷണ സമിതി. വയനാടിന്റെ മൗലിക അവകാശമായ ഗവ: മെഡിക്കല്‍ കോളേജ് മടക്കിമലയില്‍ നിന്ന് മാറ്റാനുള്ള തീരുമാനം  ഭരണകൂടവും ജനപ്രതിനിധികളും  ജനങ്ങളെ...
- Advertisement -