കമല്ഹാസന്റെ മക്കള് നീതി മയ്യം; ചിഹ്നമായി ടോര്ച്ച് അനുവദിച്ചു
ചെന്നൈ: നടന് കമല്ഹാസന്റെ പാര്ട്ടി മക്കള് നീതി മയ്യത്തിന്(എംഎന്എം) തിരഞ്ഞെടുപ്പുകളില് മല്സരിക്കാന് ചിഹ്നമായി ടോര്ച്ച് അനുവദിച്ചു. തമിഴ്നാട്ടിലെ 234 മണ്ഡലങ്ങളിലും മല്സരിക്കാന് ടോര്ച്ച് ചിഹ്നമായി ലഭിച്ചിരിക്കുന്നുവെന്ന് കമല്ഹാസന് ട്വീറ്റ് ചെയ്തു. തിരഞ്ഞെടുപ്പ് കമ്മീഷന്...
ബിജെപി കൊറോണയേക്കാൾ അപകടകരമെന്ന് നുസ്രത്ത് ജഹാൻ എംപി
കൊൽക്കത്ത: ബിജെപി കൊറോണ വൈറസിനേക്കാളും അപകടകാരിയാണെന്ന തൃണമൂൽ കോൺഗ്രസ് എംപി നുസ്രത്ത് ജഹാന്റെ പരാമർശം വിവാദത്തിൽ. നുസ്രത്ത് ജഹാന്റെ പരാമർശത്തിനെതിരെ ബിജെപി രംഗത്തെത്തി. ബാഷിർഹത് മണ്ഡലത്തിൽ നടന്ന പരിപാടിക്ക് ഇടയിലാണ് എംപിയുടെ വിവാദം...
‘ഞാൻ തൃണമൂലിന് ഒപ്പം തന്നെ’; സസ്പെൻസ് അവസാനിപ്പിച്ച് നടി ശതാബ്ദി റോയ്
കൊൽക്കത്ത: സസ്പെൻസ് അവസാനിപ്പിച്ച് രാഷ്ട്രീയ നിലപാട് വ്യക്തമാക്കി നടി ശതാബ്ദി റോയ്. താൻ തൃണമൂൽ കോൺഗ്രസിന് ഒപ്പം തന്നെ തുടർന്നും പ്രവർത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത് എന്ന് ശതാബ്ദി വ്യക്തമാക്കി.
പാർട്ടി സഹപ്രവർത്തകനും മുഖ്യമന്ത്രി മമതാ ബാനർജിയുടെ...
വയനാടിന്റെ സമഗ്ര വികസനത്തിന് ഉതകുന്ന ബജറ്റ്; ശ്രേയാംസ് കുമാര് എംപി
വയനാട്: സംസ്ഥാനത്തിന്റെ സമസ്ത മേഖലകളെയും പുരോഗമനപരമായി സമീപിക്കുന്ന ബജറ്റാണ് ധനമന്ത്രി ഡോ തോമസ് ഐസക് അവതരിപ്പിച്ചതെന്ന് എംവി ശ്രേയാംസ് കുമാര് എംപി. പിണറായി വിജയന് സര്ക്കാരിന്റെ ജനകീയ മുഖവും വികസനാത്മക സമീപനവും സമന്വയിച്ച...
ഗണേഷ് കുമാറിന് നേരെ കരിങ്കൊടി കാണിച്ചു; യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മർദ്ദനം
കൊല്ലം: കെബി ഗണേഷ് കുമാർ എംഎൽഎക്ക് നേരെ കരിങ്കൊടി കാണിച്ച് പ്രതിഷേധം. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്. കൊല്ലം വെട്ടിക്കവലയിൽ ആയിരുന്നു സംഭവം.
ക്ഷീര വികസന സമിതി ഓഫീസ് ഉൽഘാടനത്തിൽ നിന്ന് കോൺഗ്രസ്...
റിപ്പബ്ളിക് ദിനത്തിലെ ട്രാക്ടര് റാലി; സുപ്രീംകോടതി നിര്ദേശിച്ചാല് പിന്വലിക്കുമെന്ന് കര്ഷക നേതാവ്
ന്യൂഡെല്ഹി: റിപ്പബ്ളിക് ദിനത്തില് കര്ഷകര് നടത്താനിരിക്കുന്ന ട്രാക്ടര് റാലി സുപ്രീം കോടതി നിര്ദ്ദേശിച്ചല് പിന്വലിക്കുമെന്ന് ഭാരതീയ കിസാന് യൂണിയന് വക്താവ് രാകേഷ് ടിക്കായത്ത്. കോടതി ഉത്തരവിട്ടാല് റാലി മറ്റൊരു ദിവസത്തേക്ക് മാറ്റുമെന്ന് ടിക്കായത്ത്...
ബംഗാളിൽ മഹാസംഖ്യത്തിന് സാധ്യത; കോൺഗ്രസും സിപിഎമ്മും പുതിയ നീക്കത്തിലേക്ക്
കൊൽക്കത്ത: ബംഗാളിലും മഹാസഖ്യത്തിനുള്ള സാധ്യതകൾ തെളിയുന്നു. ഇതിന്റെ ഭാഗമായി മുസ്ലിം ജന വിഭാഗങ്ങള്ക്കിടയില് വലിയ സ്വാധീനമുള്ള മതപണ്ഡിതന് അബ്ബാസ് സിദ്ധിഖിയെ കോണ്ഗ്രസ് നേതാക്കള് സന്ദർശിച്ചു. എഐഎംഐഎം നേതാവ് അസദുദ്ദീന് ഉവൈസി അബ്ബാസ് സിദ്ധിഖിയെ...
13കാരനെ നിർബന്ധിച്ച് ലിംഗ മാറ്റ ശസ്ത്രക്രിയക്ക് വിധേയനാക്കി; വർഷങ്ങളോളം പീഡിപ്പിച്ചു
ന്യൂഡെൽഹി: വടക്കു കിഴക്കൻ ഡെൽഹിയിൽ 13 വയസുള്ള ആൺകുട്ടിയെ നിർബന്ധിച്ച് ലിംഗ മാറ്റ ശസ്ത്രക്രിയക്ക് വിധേയനാക്കുകയും നാല് പേർ ചേർന്ന് വർഷങ്ങളോളം കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തതായി റിപ്പോർട്. ഡെൽഹി വനിതാ കമ്മീഷൻ...







































