മലയാള സിനിമക്ക് ഊർജം പകരുന്ന മുഖ്യമന്ത്രിക്ക് സ്നേഹാദരങ്ങൾ; മോഹൻലാൽ
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് നടൻ മോഹൻലാൽ. സിനിമാ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചക്ക് പിന്നാലെയാണ് മുഖ്യമന്ത്രിയെ അഭിനന്ദിച്ച് മോഹൻലാൽ ഫേസ്ബുക്ക് കുറിപ്പ് ഇട്ടത്.
"മലയാള സിനിമക്ക് ഊർജം പകരുന്ന ഇളവുകൾ പ്രഖ്യാപിച്ച...
കര്ഷകരുടെ രക്തം കൈയില് പുരളാന് ആഗ്രഹിക്കുന്നില്ല; സുപ്രീം കോടതി
ന്യൂഡെല്ഹി: കര്ഷകരുടെ രക്തം കയ്യില് പുരളാന് തങ്ങള് ആഗ്രഹിക്കുന്നില്ലെന്ന് സുപ്രീം കോടതി. കാര്ഷിക നിയമത്തില് കേന്ദ്രസര്ക്കാരിനെതിരെ അതിരൂക്ഷ വിമര്ശനമാണ് സുപ്രീംകോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. ഇന്ത്യയിലെ സുപ്രീംകോടതിയായ തങ്ങള്ക്ക് വിഷയത്തില് തീരുമാനമെടുക്കാന് അറിയാമെന്നും...
വാളയാർ കേസ് സിബിഐക്ക് വിട്ടു; മുഖ്യമന്ത്രിയുടെ ഉത്തരവ്
തിരുവനന്തപുരം: വാളയാറിൽ രണ്ട് ദളിത് പെൺകുട്ടികളുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐക്ക് വിട്ടു. കേസ് സിബിഐക്ക് കൈമാറാനുള്ള ഫയലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പിട്ടു. അതേസമയം കേസ് ഏറ്റെടുക്കണമോ എന്ന കാര്യത്തിൽ...
പ്രതിഷേധം കനക്കും; രജനികാന്തിന് ആരാധകരുടെ മുന്നറിയിപ്പ്; സമ്മർദ്ദത്തിൽ ആക്കരുതെന്ന് നടൻ
ചെന്നൈ: രാഷ്ട്രീയത്തിലേക്ക് ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകില്ലെന്ന് ഉറച്ച് നടൻ രജനികാന്ത്. തീരുമാനത്തിൽ മാറ്റമില്ലെന്നും ആരാധകർ പ്രതിഷേധത്തിൽ നിന്ന് പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തന്റെ നിസഹായാവസ്ഥ ജനങ്ങൾ മനസിലാക്കണമെന്നും തന്നെ സമ്മർദ്ദത്തിലാക്കരുതെന്നും നടൻ പറഞ്ഞു....
തിയേറ്ററുകൾ തുറക്കാൻ ധാരണ; സെക്കൻഡ് ഷോ അനുവദിക്കില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് തിയേറ്ററുകൾ തുറക്കുമെന്ന് സിനിമാ സംഘടനാ പ്രതിനിധികൾ. മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചക്ക് ശേഷമാണ് തീരുമാനം അറിയിച്ചത്. എന്നാൽ, സെക്കൻഡ് ഷോ അനുവദിക്കണമെന്ന സംഘടനകളുടെ ആവശ്യം മുഖ്യമന്ത്രി തള്ളി.
ജിസ്ടിക്ക് പുറമെയുള്ള വിനോദ നികുതി...
മഹാരാഷ്ട്രയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; കോഴി വിൽപനക്ക് നിരോധനം
മുംബൈ: രാജ്യത്ത് പക്ഷിപ്പനി ആശങ്ക ഉയർത്തുന്നു. മഹാരാഷ്ട്രയിലും രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് ചത്ത കോഴികളുടെ സാമ്പിൾ പരിശോധിച്ചപ്പോഴാണ് വൈറസ് ബാധ കണ്ടെത്തിയത്. ഇതോടെ രാജ്യത്ത് പക്ഷിപ്പനി സ്ഥിരീകരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം...
24 മണിക്കൂറിനിടെ രാജ്യത്ത് 16,311 പുതിയ കോവിഡ് കേസുകൾ, 161 മരണം
ന്യൂഡെൽഹി: 24 മണിക്കൂറിനിടെ രാജ്യത്ത് 16,311 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. 161 പേരാണ് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം, 12,299 പേർ...
രാജ്യസഭാ സീറ്റ് ജോസ് കെ മാണിക്ക് തന്നെ; സിപിഎം നേതൃത്വം
കോട്ടയം: രാജിവെച്ച രാജ്യസഭാ സീറ്റ് ജോസ് കെ മാണിക്ക് തന്നെ നൽകാൻ ഇടതുമുന്നണി തീരുമാനിച്ചു. സിപിഎം നേതൃത്വം ഘടക കക്ഷികളുമായി നടത്തിയ ചർച്ചയിലാണ് ധാരണയായത്. ഘടകകക്ഷികളുടെ സീറ്റ് സിപിഎം ഏറ്റെടുക്കുന്നത് ഉചിതമല്ലെന്നും നേതൃത്വം...








































