Sun, Nov 15, 2026
27 C
Dubai

പുല്‍പ്പള്ളിയില്‍ കടുവയെ പിടികൂടാനുള്ള ശ്രമത്തിനിടെ റെയ്ഞ്ചര്‍ക്ക് പരിക്ക്; ജാഗ്രതാ നിര്‍ദേശം

വയനാട്: പുല്‍പ്പള്ളി കൊളവള്ളിയില്‍ ഫോറസ്‌റ്റ് റെയ്ഞ്ചറെ കടുവ അക്രമിച്ചു. ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ തുരത്തുന്നതിനിടെ ചെതലയം റെയ്ഞ്ച് ഓഫീസര്‍ ടി ശശികുമാറിനെയാണ് കടുവ ആക്രമിച്ചത്. തോളിന് പരിക്കേറ്റ അദേഹത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ്...

ഏലത്തൂരിൽ ആര് മൽസരിക്കുമെന്ന് പാര്‍ട്ടി തീരുമാനിക്കും; ടിപി പീതാംബരന്‍

തിരുവനന്തപുരം: എന്‍സിപിയില്‍ പാലയെ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമാകുന്നതിന് പിന്നാലെ  ഏലത്തൂരില്‍ പുതുമുഖത്തെ പരിഗണിക്കണമെന്ന അഭിപ്രായം ഉയരുന്നു. പാര്‍ട്ടിയിലെ അഭിപ്രായ ഭിന്നത തന്നെയാണ് ഇത്തരം നീക്കത്തിന് പിന്നില്‍. ഏലത്തൂരില്‍ ഉള്‍പ്പെടെ ആര് മൽസരിക്കണമെന്ന് പാര്‍ട്ടി...

വിദ്യാര്‍ഥികള്‍ക്കായി ദിവസേന 2 ജിബി സൗജന്യ ഡാറ്റാ നല്‍കും; തമിഴ്നാട് മുഖ്യമന്ത്രി

ചെന്നൈ: ഓണ്‍ലൈന്‍ ക്ളാസില്‍ പങ്കെടുക്കുന്നതിനായി കോളേജ് വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ഡാറ്റാ കാര്‍ഡുകള്‍ നല്‍കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി കെ പളനിസ്വാമി. ജനുവരി മുതല്‍ ഏപ്രില്‍ വരെ ദിവസം രണ്ടു ജിബി ഡാറ്റയാണ് സൗജന്യ ഡാറ്റാകാർഡ്...

പതിനൊന്നാം ശമ്പളക്കമ്മീഷന്‍ റിപ്പോര്‍ട്ട് ജനുവരി 31ന് സമര്‍പ്പിക്കും

തിരുവനന്തപുരം: പതിനൊന്നാം ശമ്പളക്കമ്മീഷന്‍ പ്രകാരം ശമ്പളവും പെന്‍ഷനും 10 ശതമാനംവരെ കൂടാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്. മുന്‍ കേന്ദ്ര സെക്രട്ടറി കെ മോഹന്‍ദാസ് അധ്യക്ഷനായ സമിതി ജനുവരി 31ന് റിപ്പോര്‍ട് സര്‍ക്കാരിന് സമര്‍പ്പിക്കും. അതേസമയം...

പഞ്ചാബിലും സംഘര്‍ഷം; ബിജെപി പ്രവര്‍ത്തകരും കര്‍ഷകരും ഏറ്റുമുട്ടി

അമൃത്‌സർ: ഹരിയാനയിലെ കര്‍ണാലിലെ സംഘര്‍ഷത്തിന് പിന്നാലെ പഞ്ചാബിലും ബിജെപി പ്രവര്‍ത്തകരും കര്‍ഷകരും തമ്മില്‍ ഏറ്റുമുട്ടല്‍. സംഘര്‍ഷത്തില്‍ പൊലീസ് ലാത്തി വീശി. സംഘര്‍ഷത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. നിരവധി പേര്‍ക്ക് പരിക്ക് ഏറ്റിറ്റുണ്ടാകാം...

എന്തുകൊണ്ട് മമ്മൂട്ടിയെ വിമര്‍ശിക്കുന്നില്ല; ട്രോളുകള്‍ തനിക്കും സുരേഷ്‌ഗോപിക്കും മാത്രമെന്ന് കൃഷ്‌ണകുമാര്‍

തിരുവനന്തപുരം: എന്തുകൊണ്ടാണ് നടന്‍ മമ്മൂട്ടിയുടെ രാഷ്‌ട്രീയ നിലപാടുകളെ വിമര്‍ശിക്കാത്തതെന്ന് നടനും ബിജെപിയുടെ താരപ്രചാരകനുമായ കൃഷ്‌ണകുമാര്‍. തനിക്കും സുരേഷ് ഗോപിക്കും മാത്രമാണ് ട്രോളുകള്‍, രാഷ്‌ട്രീയ നിലപാട് കൊണ്ട് എന്തുകൊണ്ട് മമ്മൂട്ടിയെ വിമര്‍ശിക്കുന്നിലെന്നും കൃഷ്‌ണകുമാര്‍ ചോദിച്ചു....

കോവിഡ് വാക്‌സിന്‍; 89 കുത്തിവെപ്പ് കേന്ദ്രങ്ങളൊരുക്കി ഡെല്‍ഹി സര്‍ക്കാര്‍

ഡെല്‍ഹി: ആദ്യ ഘട്ട കോവിഡ് വാക്‌സിനേഷനായി രാജ്യ തലസ്‌ഥാനത്ത് 89 കോവിഡ് കേന്ദ്രങ്ങള്‍ ഒരുക്കി കെജ്‌രിവാൾ സര്‍ക്കാര്‍. 36 സര്‍ക്കാര്‍ ആശുപത്രികളിലും 53 സ്വകാര്യ ആശുപത്രികളിലും വാക്‌സിനേഷന്‍ നല്‍കുമെന്ന് ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍...

ട്വിറ്ററിന്റെ ലക്ഷ്യം വിലകുറഞ്ഞ നേട്ടം മാത്രം; കങ്കണ റണൗട്ട്

മുംബൈ: ട്വിറ്ററിനെതിരെ വീണ്ടും വിമര്‍ശനവുമായി നടി കങ്കണ റണൗട്ട് രംഗത്ത്. ഇസ്‌ലാമിസ്‌റ്റ് രാജ്യത്തിനും, ചൈനയുടെ പ്രചാരണങ്ങള്‍ക്കും വേണ്ടിയാണ് ട്വിറ്റര്‍ നിലകൊള്ളുന്നതെന്നും ലജ്ജയില്ലാതെ അസഹിഷ്‌ണുത പ്രകടിപ്പിക്കുകയും ചെയ്യുന്നുവെന്നായിരുന്നു കങ്കണയുടെ ട്വീറ്റ്. വിലകുറഞ്ഞ നേട്ടങ്ങള്‍ക്കായി മാത്രമാണ് ട്വിറ്റര്‍...
- Advertisement -