Sun, Nov 15, 2026
27 C
Dubai

സംസ്‌ഥാനത്തെ പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം മാറ്റിവെച്ചു

തിരുവനന്തപുരം: ദേശീയ പോളിയോ നിര്‍മാര്‍ജന പരിപാടിയുടെ ഭാഗമായി സംസ്‌ഥാനത്തെ 5 വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് പള്‍സ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്‍കുന്ന തീയതി മാറ്റിവെച്ചു. ജനുവരി 17നാണ് മരുന്ന് വിതരണം നടത്താന്‍...

മുഖ്യമന്ത്രിയുടെ സന്ദർശനം; കർഷകർക്ക് നേരെ കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ച് ഹരിയാന പോലീസ്

ന്യൂഡെൽഹി: ഹരിയാനയിലെ കർണാലിന് അടുത്തുള്ള ടോൾ പ്ളാസയിൽ പ്രതിഷേധിക്കുന്ന കർഷകർക്ക് നേരെ ഹരിയാന പോലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. കർണാലിന് സമീപത്തെ ഗ്രാമത്തിൽ ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടാർ സന്ദർശനത്തിന് എത്തുന്ന പശ്‌ചാത്തലത്തിലാണ്...

ബിഎസ്എന്‍എല്‍ അണ്‍ലിമിറ്റഡ് വോയ്സ് കോളിംഗ് ആനുകൂല്യങ്ങള്‍ ഇന്ന് മുതല്‍

ന്യൂഡെല്‍ഹി: ജിയോയുടെ വഴിയേ സഞ്ചരിച്ച് എല്ലാ  നെറ്റ്‌വർക്കിലേക്കും എല്ലാ ആഭ്യന്തര കോളുകളും സൗജന്യമാക്കി ബിഎസ്എന്‍എല്‍. ഫെയർ യൂസേജ് പോളിസി (എഫ്‌യുപി) പരിധി ഉപേക്ഷിക്കുകയാണെന്നും ഇന്ന് മുതല്‍ (ജനുവരി10 ) പരിധിയില്ലാത്ത വോയ്സ് കോളിംഗ്...

രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ മാറ്റിവച്ചേക്കും

ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ ജനുവരി 21 ലേക്ക് മാറ്റിവെക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്. പൂനെയില്‍ നിന്ന് വിതരണം വൈകുന്നതാണ് വാക്‌സിനേഷന്‍ മാറ്റിവെക്കാന്‍ കാരണം. മാറ്റിയ തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. കോവിഡ് വാക്‌സിന്റെ പാക്കിംഗ്...

രജനികാന്തിന്റെ രാഷ്‌ട്രീയ പ്രവേശനം; പിൻവാങ്ങാതെ ആരാധകർ; തെരുവിൽ പ്രതിഷേധം

ചെന്നൈ: നടൻ രജനികാന്തിന്റെ രാഷ്‌ട്രീയ പ്രവേശനം ആവശ്യപ്പെട്ട് ചെന്നൈയിൽ ആരാധകരുടെ പ്രതിഷേധം. ചെന്നൈ വള്ളുവർകോട്ടത്താണ് സമരം നടക്കുന്നത്. ഒരു ലക്ഷത്തോളം ആളുകൾ പ്രതിഷേധത്തിന്റെ ഭാഗമാകുമെന്നാണ് റിപ്പോർട്. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്നാണ് നടൻ രാഷ്‌ട്രീയ പ്രവേശനത്തിൽ...

യുഡിഎഫ്-വെൽഫെയർ പാർട്ടി ബന്ധം മുല്ലപ്പള്ളിയുടെ അറിവോടെ; ഹമീദ് വാണിയമ്പലം

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ യു‍ഡിഎഫുമായി നീക്കു പോക്കുണ്ടാക്കിയത് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്റെ അറിവോടെയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് ഹമീദ് വാണിയമ്പലം. പിന്നീട് മുല്ലപ്പള്ളി രാമചന്ദ്രൻ അവസരവാദ രാഷ്‌ട്രീയം കളിച്ചെന്നും ഹമീദ് വാണിയമ്പലം...

എംപി സ്‌ഥാനം രാജിവച്ചത് രാഷ്‌ട്രീയ ധാർമികത, പാലാ സീറ്റുമായി ബന്ധിപ്പിക്കേണ്ട; ജോസ് കെ മാണി

കോട്ടയം: എംപി സ്‌ഥാനം രാജിവച്ചത് രാഷ്‌ട്രീയ ധാർമികത കൊണ്ടാണെന്നും പാലാ സീറ്റുമായി ഇതിനെ ബന്ധിപ്പിക്കേണ്ടെന്നും കേരളാ കോൺഗ്രസ് എം നേതാവ് ജോസ് കെ മാണി. യുഡിഎഫ് മുന്നണിയിൽ നിന്ന് മൽസരിച്ച് ലഭിച്ച സ്‌ഥാനം...

വാക്‌സിൻ വിതരണത്തിന് 133 കേന്ദ്രങ്ങൾ; ഗർഭിണികളെയും മുലയൂട്ടുന്നവരെയും ഒഴിവാക്കും

തിരുവനന്തപുരം: സംസ്‌ഥാനത്ത് വാക്‌സിൻ വിതരണത്തിനായി 133 കേന്ദ്രങ്ങൾ സജ്‌ജം. ഗർഭിണികളായ ആരോഗ്യപ്രവർത്തകർക്ക് കോവിഡ് പ്രതിരോധ വാക്‌സിൻ നൽകില്ല. മുലയൂട്ടുന്ന അമ്മമാരെയും ഒഴിവാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഒരു കേന്ദ്രത്തിൽ പ്രതിദിനം 100 പേർക്ക് വീതം വാക്‌സിൻ...
- Advertisement -