Sun, Nov 15, 2026
27 C
Dubai

സീറ്റ് വിട്ടുകൊടുക്കേണ്ടത് എൻസിപിയുടെ മാത്രം ചുമതലയല്ല; ടിപി പീതാംബരൻ

തിരുവനന്തപുരം: പുതിയ പാർട്ടികൾ മുന്നണിയിലേക്ക് വരുമ്പോൾ സീറ്റ് വിട്ടുകൊടുക്കേണ്ടത് എൻസിപിയുടെ മാത്രം ചുമതലയല്ലെന്ന് പാർട്ടി സംസ്‌ഥാന പ്രസിഡണ്ട് ടിപി പീതാംബരൻ മാസ്‌റ്റർ. നിലവിലുള്ള നാല് സീറ്റുകളിലും എൻസിപി തന്നെ മൽസരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ്...

മുൻവൈരാഗ്യം; തിരുവനന്തപുരത്ത് യുവതിയുടെ വീടിന് തീയിട്ടു

തിരുവനന്തപുരം: ജില്ലയിലെ കുറ്റിച്ചലിൽ ഒരു സംഘം ആളുകൾ വീടിനു തീയിട്ടു. കോട്ടൂർ സ്വദേശി വിജിലയുടെ വീടിനാണ് തീയിട്ടത്. വെള്ളിയാഴ്‌ച രാത്രി ഏഴ് മണിയോടെ ഒരു സംഘം ആളുകൾ വീട്ടിൽ അതിക്രമിച്ച് കയറി തീയിടുകയായിരുന്നു....

ഭരിക്കാൻ അനുവദിക്കുന്നില്ല; കിരൺ ബേദിക്കെതിരെ പുതുച്ചേരി മുഖ്യമന്ത്രി; കുത്തിയിരുപ്പ് സമരം തുടരുന്നു

പുതുച്ചേരി: കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയുടെ ലെഫ്‌റ്റനന്റ് ഗവർണർ കിരൺ ബേദിയെ സർക്കാർ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി നാരായണസാമി നടത്തുന്ന കുത്തിയിരിപ്പ് സമരം തുടരുന്നു. രാജ്‌നിവാസിന് സമീപമാണ് മുഖ്യമന്ത്രിയുടെ പ്രതിഷേധം. സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് തടസം...

കടയ്‌ക്കാവൂർ പോക്‌സോ കേസ്; പോലീസ് നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി

തിരുവനന്തപുരം: കടയ്‌ക്കാവൂരിൽ മാതാവ് മകനെ പീഡിപ്പിച്ചെന്ന പരാതിയിൽ പോക്‌സോ കേസെടുത്ത പോലീസിന് എതിരെ ചൈൽഡ് വെൽഫെയർ കമ്മിറ്റി. പോലീസ് കേസ് എടുത്തത് നടപടിക്രമങ്ങൾ പാലിച്ചല്ല. കുട്ടിയുടെ മൊഴിയെടുക്കുകയോ കേസെടുക്കാന്‍ ശുപാര്‍ശ ചെയ്‌ത്‌ ചൈൽഡ്...

കാർഷിക നിയമവും കർഷക പ്രക്ഷോഭവും; ഹരജികൾ നാളെ സുപ്രീം കോടതി പരിഗണിക്കും

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങളും കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട ഹരജികൾ സുപ്രീം കോടതി നാളെ പരിഗണിക്കും. കർഷക സംഘടനകളുമായി കേന്ദ്ര സർക്കാർ നടത്തിയ എട്ടാംവട്ട ചർച്ചയും പരാജയപ്പെട്ട പശ്‌ചാത്തലത്തിൽ, വിഷയത്തിൽ...

സോഷ്യൽ മീഡിയയിലൂടെ വ്യക്‌തിഹത്യ; ക്രൈംബ്രാഞ്ച് മേധാവി നിയമ നടപടിക്ക്

തിരുവനന്തപുരം: സോഷ്യൽ മീഡിയകളിലൂടെ നടക്കുന്ന വ്യാജപ്രചാരണത്തിനും വ്യക്‌തിഹത്യക്കും എതിരെ നിയമ നടപടിക്ക് ഒരുങ്ങി ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്ത്. ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ തലവന്‍ കൂടിയായ ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് മേധാവിയായി നിയമിച്ചപ്പോഴാണ് സോഷ്യൽ മീഡിയയിൽ...

3000 രൂപ വായ്‌പ; രണ്ട് ലക്ഷം രൂപ തിരിച്ചടവ്; തട്ടിപ്പിന് ഇരയായവരിൽ കൂടുതലും സ്‌ത്രീകൾ

കൊച്ചി: സാമ്പത്തിക ബുദ്ധിമുട്ടുള്ള ആളുകളെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഓൺലൈൻ തൽസമയ വായ്‌പാ ആപ്പുകൾക്കെതിരെ പരാതികൾ പെരുകുന്നു. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്ന് തട്ടിപ്പ് നടത്തിയ നിരവധി പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. ഇത്തരം...

കെവിൻ വധക്കേസ് പ്രതിക്ക് മർദ്ദനമേറ്റ സംഭവം; ജയിൽ ഉദ്യോഗസ്‌ഥരെ സ്‌ഥലം മാറ്റി

തിരുവനന്തപുരം: കെവിൻ വധക്കേസിലെ ഒൻപതാം പ്രതി ടിറ്റു ജെറോമിന് സെൻട്രൽ ജയിലിൽ മർദ്ദനമേറ്റ സംഭവത്തിൽ ഉദ്യോഗസ്‌ഥർക്കെതിരെ നടപടി. അന്വേഷണവിധേയമായി മൂന്ന് പ്രിസൺ ഓഫീസർമാരെ സ്‌ഥലം മാറ്റി. രണ്ട് ഉദ്യോഗസ്‌ഥരെ നെട്ടുകൽത്തേരി തുറന്ന ജയിലിലേക്കും...
- Advertisement -