Sun, Nov 15, 2026
27 C
Dubai

ഡോണള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യാന്‍ നീക്കം; സ്‌പീക്കര്‍ അനുമതി നല്‍കി

വാഷിംഗ്‌ടൺ: അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യാന്‍ തീരുമാനം. തിരഞ്ഞെടുപ്പു ഫലം അട്ടിമറിക്കാന്‍ ട്രംപിന്റെ അനുയായികള്‍ കാപ്പിറ്റോള്‍ മന്ദിരത്തില്‍ നടത്തിയ അക്രമങ്ങളില്‍ പ്രോല്‍സാഹനം നല്‍കിയെന്ന് ആരോപിച്ചാണ് ഇംപീച്ച്‌മെന്റ് നീക്കം. അധികാരമൊഴിയാന്‍ പത്ത്...

മഹാരാഷ്‌ട്രയിലെ ആശുപത്രിയിൽ തീപിടുത്തം; 10 നവജാത ശിശുക്കൾ മരിച്ചു

മുംബൈ: മഹാരാഷ്‌ട്രയിലെ ഭന്ദാര ജില്ലയിലെ ആശുപത്രിയിൽ തീപിടുത്തം. 10 നവജാത ശിശുക്കള്‍ മരിച്ചു. ശനിയാഴ്‌ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഭന്ദാര ജില്ലാ ആശുപത്രിയിലെ സിക്ക് ന്യൂബോണ്‍ കെയര്‍ യൂണിറ്റില്‍ തീപിടുത്തമുണ്ടായത്. 17 കുട്ടികളാണ് ഈ...

ലണ്ടനില്‍ 30 പേരില്‍ ഒരാള്‍ക്ക് കോവിഡ്; ആശുപത്രികളില്‍ ഇടമില്ലാതാകുമെന്ന് മേയര്‍

ലണ്ടന്‍: ബ്രിട്ടണിന്റെ തലസ്‌ഥാനമായ ലണ്ടനില്‍ കോവിഡിന്റെ അതിരൂക്ഷമായ വ്യാപനം നടക്കുന്നുവെന്ന് മുന്നറിയിപ്പ്. രോഗികളുടെ വര്‍ധനവ് മൂലം അധികം വൈകാതെ ആശുപത്രികളില്‍ ഇടമില്ലാത്ത സാഹചര്യമുണ്ടാകുമെന്ന് മേയര്‍ സാദിഖ് ഖാന്‍ പ്രസ്‌താവനയില്‍ പറഞ്ഞു. നഗരത്തിലെ 30 പേരില്‍...

വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ ഇന്ന് തുറക്കും

കൊച്ചി: കേരളത്തിന്റെ വാണിജ്യ തലസ്‌ഥാനമായ കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുവെന്ന് പ്രതീക്ഷിക്കുന്ന വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ ഇന്ന് തുറക്കും. രാവിലെ ഒമ്പതരക്ക് വൈറ്റില മേല്‍പ്പാലവും 11 മണിക്ക് കുണ്ടന്നൂര്‍ പാലവും മുഖ്യമന്ത്രി ഓണ്‍ലൈനായി...

എല്ലാ അന്താരാഷ്‍ട്ര വിമാന സർവീസുകളുടെയും വിലക്ക് നീക്കാനൊരുങ്ങി സൗദി

റിയാദ്: അന്താരാഷ്‍ട്ര വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന എല്ലാ യാത്ര വിലക്കുകളും നീക്കി വിമാന സര്‍വീസുകള്‍ പുനരാരഭിക്കാന്‍ ഒരുങ്ങി സൗദി. ഇതോടെ എല്ലാ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കും നേരിട്ട് സൗദിയിലേക്കും തിരിച്ചും യാത്ര ചെയ്യാം. കോവിഡിനെ തുടര്‍ന്ന്...

പ്രകോപന സാധ്യത; ട്രംപിന്റെ അക്കൗണ്ട് സ്‌ഥിരമായി റദ്ദാക്കി ട്വിറ്റർ

വാഷിംഗ്‌ടൺ: നൂറുകണക്കിന് ട്രംപ് അനുയായികൾ വാഷിംഗ്‌ടൺ ഡിസിയിലെ യുഎസ് പാർലമെന്റ് മന്ദിരമായ കാപ്പിറ്റോളിലേക്ക് അതിക്രമിച്ച് കയറി രണ്ട് ദിവസത്തിന് ശേഷം, ഡൊണാൾഡ് ട്രംപിന്റെ അക്കൗണ്ട് സ്‌ഥിരമായി റദ്ദാക്കി ട്വിറ്റർ. കൂടുതൽ ആക്രമണത്തിന് പ്രേരിപ്പിക്കുന്ന...

രാജു എബ്രഹാം എംഎൽഎയുടെ അവകാശ ലംഘന നോട്ടീസ്: മറുപടി അർഹിക്കുന്ന വിഷയമല്ല; കസ്‌റ്റംസ്‌

തിരുവനന്തപുരം: കസ്‌റ്റംസിനെതിരെ സിപിഎം നിയമ സഭയില്‍ നൽകിയ അവകാശലംഘന നോട്ടിസുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയില്ല എന്നും ബന്ധപ്പെട്ട നോട്ടീസോ മറ്റോ ലഭിച്ചാൽ തന്നെ അതിന് മറുപടി നൽകാനുള്ള സാധ്യത തീരെയില്ലെന്നും കസ്‌റ്റംസ്‌ ഉന്നത ഉദ്യോഗസ്‌ഥൻ...

യുകെ മലയാളികളുടെ ശ്രമങ്ങൾ വിജയം കണ്ടു; ലണ്ടൻ-കൊച്ചി വിമാന സർവീസ് വീണ്ടും ആരംഭിക്കും

ലണ്ടൻ: ബ്രിട്ടണിൽ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് കണ്ടെത്തിയതിനെ തുടർന്ന് താൽകാലികമായി നിർത്തലാക്കിയ ലണ്ടൻ-കൊച്ചി ഡയറക്‌ട് വിമാന സർവീസ് പുനരാരംഭിക്കുന്നു. വന്ദേഭാരത് മിഷന്റെ ഒൻപതാം ഫേസിൽ ഉൾപ്പെടുത്തി ജനുവരി 26, 28, 30...
- Advertisement -