വാക്സിനേഷൻ; മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്താൻ മോദി
ന്യൂഡെൽഹി: കോവിഡ് പ്രതിരോധ വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലാ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തും. തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് യോഗം ചേരുമെന്നാണ് അധികൃതർ അറിയിച്ചത്.
രണ്ട് വാക്സിനുകൾക്ക് അടിയന്തര ഉപയോഗ...
കോവിഡ് പോസിറ്റിവിറ്റി 08.63; രോഗബാധ 5142; രോഗമുക്തി 5325
തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 60,613 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 59,569 പരിശോധന ആണ്. ഇതിൽ രോഗബാധ 5142 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 5325 ഉമാണ്....
എട്ടാംവട്ട ചർച്ചയും പരാജയം; അടുത്ത ഘട്ടം 15ന്; സമരം ശക്തമാക്കും
ന്യൂഡെൽഹി: കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്ന ആവശ്യത്തിൽ കർഷകർ ഉറച്ചുനിൽക്കുകയും ഭേദഗതികൾ ആകാമെന്ന് കേന്ദ്രം ആവർത്തിക്കുകയും ചെയ്തതോടെ എട്ടാംവട്ട ചർച്ചയും പരാജയം. പ്രതിഷേധ സൂചകമായി കർഷകർ ഉച്ചഭക്ഷണം ഉപേക്ഷിക്കുകയും മൗന വ്രതമെടുക്കുകയും ചെയ്തു.
കർഷകരുടെ താൽപര്യങ്ങളെ...
കോവിഡ്; ഭൂട്ടാനിൽ ആദ്യ മരണം റിപ്പോർട്ട് ചെയ്തു
തിംഫു: ലോകമെമ്പാടും കോവിഡ് പ്രതിസന്ധി നിലനിൽക്കെ ആശങ്കകളൊഴിഞ്ഞ ഭൂട്ടാനിൽ ഭീതി പരത്തി ആദ്യ കോവിഡ് മരണം. വൈറസ് വ്യാപനം തുടങ്ങി 10 മാസത്തിന് ശേഷമാണ് ഭൂട്ടാനിൽ കോവിഡ് ബാധിച്ച് ഒരാൾ മരിക്കുന്നത്.
തലസ്ഥാന നഗരിയായ...
സന്ദീപിന്റെ രഹസ്യമൊഴി ആവശ്യപ്പെട്ട് കസ്റ്റംസ് വീണ്ടും കോടതിയിൽ
കൊച്ചി: നയതന്ത്ര പാഴ്സൽ സ്വർണക്കടത്ത് കേസിലെ നാലാം പ്രതി സന്ദീപ് നായരുടെ രഹസ്യ മൊഴി ആവശ്യപ്പെട്ട് കസ്റ്റംസ് എൻഐഎ കോടതിയിൽ അപേക്ഷ സമർപ്പിച്ചു. ഇത് രണ്ടാം തവണയാണ് കസ്റ്റംസ് കോടതിയെ സമീപിക്കുന്നത്. വാട്സാപ്പ്...
വായ്പാ തട്ടിപ്പ്; സംഘത്തിൽ ഐടി കമ്പനി ഉടമകളും; അറസ്റ്റ്
ചെന്നൈ: അതിവേഗ വായ്പാ ആപ്പുകൾ വഴി വൻതോതിൽ പണം തട്ടിയെടുത്ത കേസിൽ ഐടി കമ്പനി ഉടമകളടക്കം 4 പേർ അറസ്റ്റിൽ. കേരളത്തിൽ നിന്നുൾപ്പടെ വൻ തുകയുടെ തട്ടിപ്പ് നടത്തിയ 8 മൊബൈൽ ആപ്പുകളുടെ...
കൊറോണ വൈറസിന്റെ പതിനാറ് വകഭേദങ്ങള്ക്ക് എതിരെയും ഫൈസര് വാക്സിന് ഫലപ്രദം; പഠനം
ന്യൂയോര്ക്ക്: ബ്രിട്ടണ്, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളില് റിപ്പോര്ട്ട് ചെയ്ത ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസുകള്ക്കെതിരേയും ഫൈസര് വാക്സിൻ ഫലപ്രദമെന്ന് പരീക്ഷണഫലം. ഫൈസര് കമ്പനിയും ടെക്സ് സര്വകലാശാലയും ചേര്ന്ന് അമേരിക്ക ആസ്ഥാനമാക്കിയാണ് പരീക്ഷണം നടത്തിയത്.
അതേസമയം,...
കർഷകരുമായുള്ള ചർച്ചക്ക് മിനുട്ടുകൾ മാത്രം; പരിഹാരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാമെന്ന് കേന്ദ്രമന്ത്രി
ന്യൂഡെൽഹി: കർഷക സംഘടനകളുമായുള്ള എട്ടാം വട്ട ചർച്ചക്ക് മിനുട്ടുകൾ മാത്രം ബാക്കി നിൽക്കെ പ്രതീക്ഷ പങ്കുവച്ച് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ. പ്രശ്നത്തിന് പരിഹാരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാമെന്നും ചർച്ചയിൽ ഇരു...








































