ഹരിയാനയിലെ ദുരഭിമാനക്കൊല; നാല് പേർ അറസ്റ്റിൽ
ചണ്ഡീഗഢ്: ഹരിയാനയിലെ റോത്തക്കില് നടന്ന ദുരഭിമാനക്കൊലയിൽ യുവതിയുടെ ബന്ധുക്കൾ അടക്കം നാല് പേർ അറസ്റ്റിൽ. കൊല്ലപ്പെട്ട പൂജയുടെ അമ്മാവൻ കുൽദീപ്, ബന്ധു വികാസ്, വിക്കി എന്നിവരടക്കം നാല് പേരെ അറസ്റ്റ് ചെയ്തതായി റോത്തക്...
പാകിസ്ഥാനില് ക്ഷേത്രം തകര്ത്ത കേസില് 26 പേര് അറസ്റ്റില്
ഇസ്ലാമാബാദ്: പാകിസ്ഥാനില് ഹിന്ദുക്ഷേത്രം തകര്ത്ത കേസില് 26 പേരെ അറസ്റ്റ് ചെയ്തു. വടക്ക് പടിഞ്ഞാറന് പാകിസ്ഥാനിലെ ഖൈബര് പഖ്തുന്ഖ്വ പ്രവിശ്യയിലെ കാരക് ജില്ലയിലെ ഹിന്ദു ക്ഷേത്രമാണ് തകര്ക്കപ്പെട്ടത്. തീവ്ര മുസ്ലിം സംഘടനയില്പ്പെട്ട 26...
കഴക്കൂട്ടത്ത് അമ്മയെയും പെൺമക്കളെയും ഇറക്കിവിട്ട് ഷെഡ് പൊളിച്ചു; നടപടിയെടുക്കാതെ പോലീസ്
തിരുവനന്തപുരം: കഴക്കൂട്ടത്ത് അമ്മയേയും മൂന്ന് പെൺമക്കളെയും വീട്ടിൽ നിന്ന് ഇറക്കി വിട്ട് വീട് പൊളിച്ചു. പുറമ്പോക്കിൽ ഇവർ താമസിച്ചിരുന്ന ഷെഡ് അയൽക്കാരാണ് പൊളിച്ചു മാറ്റിയത്. നെയ്യാറ്റിൻകരയിലെ കുടിയൊഴിപ്പിക്കലിൽ രണ്ട് ജീവനുകൾ പൊലിഞ്ഞതിന്റെ ഞെട്ടൽ...
ചലച്ചിത്രതാരം അഹാന കൃഷ്ണക്ക് കോവിഡ്
തിരുവനന്തപുരം: നടി അഹാന കൃഷ്ണകുമാറിന് കോവിഡ് സ്ഥിരീകരിച്ചു. കൊവിഡ് പോസിറ്റീവായ വിവരം അഹാന തന്നെയാണ് ആരാധകരെ അറിയിച്ചത്. കഴിഞ്ഞ ദിവസം കൊവിഡ് പരിശോധന നടത്തിയെന്നും അന്നു മുതല് ക്വാറന്റീനില് കഴിയുകയാണെന്നും അഹാന ഇന്സ്റ്റഗ്രാമില്...
രോഗബാധ 5215; പോസിറ്റിവിറ്റി 8.95 ശതമാനവും സമ്പർക്ക ശതമാനം 88.61ഉം
തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 63,887 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 58,283 പരിശോധന ആണ്. ഇതിൽ രോഗബാധ 5215 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 5376...
വോട്ടർമാർ ടൂറിലായിരുന്നു; ഹരിയാനയിലെ തിരഞ്ഞെടുപ്പ് തോൽവിയിൽ ബിജെപിയുടെ വിശദീകരണം
ചണ്ഡീഗഢ്: കർഷക പ്രക്ഷോഭം ആളിക്കത്തുന്നതിനിടെ നടന്ന ഹരിയാനയിലെ മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത പരാജയത്തിന്റെ കാരണം വിശദീകരിച്ച് ബിജെപി. വോട്ടർമാർ ടൂറിൽ ആയതിനാലാണ് ബിജെപി പരാജയപ്പെട്ടത് എന്നാണ് തോൽവിയിൽ പാർട്ടി വക്താവ്...
മുന് മൂന്നാര് ഡിവൈഎസ്പി രമേഷ് കുമാറിന് സസ്പെന്ഷന്
തൊടുപുഴ: മുന് മൂന്നാര് ഡിവൈഎസ്പി രമേഷ് കുമാറിന് സസ്പെന്ഷന്. കെആര്വി പ്ളാന്റേഷന് കേസില് എസ്പിയുടെ റിപ്പോര്ട്ട് തിരുത്തി ഹൈക്കോടതിയില് തെറ്റായ റിപ്പോര്ട്ട് സമര്പ്പിച്ചതിനെ തുടര്ന്നാണ് നടപടി. രമേഷ് കുമാറിന്റെ ഇടപെടലില് ഹൈക്കോടതി ശക്തമായ...
ബസ് ചാർജ് വർധന ഉടൻ പിൻവലിക്കില്ല; മന്ത്രി എകെ ശശീന്ദ്രൻ
തിരുവനന്തപുരം: സംസ്ഥാനത്തെ ബസ് ചാർജ് വർധന ഉടന് പിന്വലിക്കില്ലെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്. പൊതുഗതാഗതം വെല്ലുവിളി നേരിടുന്ന സാഹചര്യത്തിലാണ് തീരുമാനം. ബസ് ചാർജ് കുറച്ചാല് കെഎസ്ആര്ടിസിക്കടക്കം വലിയ വരുമാന നഷ്ടമുണ്ടാകും. വിശദമായ ചര്ച്ചക്ക്...








































