ബിഹാറില് എന്ഡിഎ ഭരണം അട്ടിമറിക്കും; രാഷ്ട്രീയ ജനതാദള്
പാറ്റ്ന: ബീഹാറിലെ എന്ഡിഎ ഭരണം എതു നിമിഷവും അട്ടിമറിക്കപ്പെടുമെന്ന് രാഷ്ട്രീയ ജനതാദള്. സംസ്ഥാനത്തെ 17 ജെഡിയു എംഎല്എമാര് തങ്ങള്ക്കൊപ്പം ആണെന്നും ബീഹാറിലെ പ്രതിപക്ഷ കക്ഷിയായ രാഷ്ട്രീയ ജനതാദള് അവകാശപ്പെട്ടു. ആര്ജെഡി നേതാവ് ശ്യാം...
വാക്സിന് ഉടൻ അനുമതി നൽകിയേക്കും; ജനുവരി രണ്ട് മുതൽ എല്ലാ സംസ്ഥാനങ്ങളിലും ഡ്രൈ റൺ
ന്യൂഡെൽഹി: ജനുവരി 2 മുതല് എല്ലാ സംസ്ഥാനങ്ങളിലും കോവിഡ് വാക്സിന് ഡ്രൈ റണ് നടക്കുമെന്ന് കേന്ദ്ര സർക്കാർ. ഇന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി എല്ലാ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പ്രതിനിധികളുമായി നടത്തിയ ഉന്നതതല...
ആദ്യം യോജിപ്പ്, ശേഷം വിയോജിപ്പ്; നിലപാട് മാറ്റി ഒ രാജഗോപാല്
തിരുവനന്തപുരം: കേന്ദ്ര കാര്ഷിക നിയമത്തിനെതിരെ നിയമസഭ പാസാക്കിയ പ്രമേയത്തോടുള്ള ആദ്യ പ്രതികരണത്തില് വിശദീകരണവുമായി ഒ രാജഗോപാല് രംഗത്ത്. വോട്ടെടുപ്പ് സമയത്ത് പ്രമേയത്തെ അനുകൂലിക്കുന്നവരെയും പ്രതികൂലിക്കുന്നവരെയും സ്പീക്കര് വേര്തിരിച്ച് ചോദിച്ചില്ലെന്നാണ് രാജഗോപാല് പുറത്തുവിട്ട പത്രക്കുറിപ്പില്...
രാജഗോപാലിനെ അഭിനന്ദിച്ച് ഐസക്; പറഞ്ഞ് പഠിപ്പിക്കേണ്ട കാര്യമില്ലെന്ന് പികെ കൃഷ്ണദാസ്
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമത്തിന് എതിരെ നിയമസഭ പാസാക്കിയ പ്രമേയത്തെ അനുകൂലിച്ച ബിജെപി എംഎൽഎ ഒ രാജഗോപാലിനെ അഭിനന്ദിച്ച് ധനമന്ത്രി തോമസ് ഐസക്. കേരളത്തിലെ ജനങ്ങളുടെ അഭിപ്രായം സ്വീകരിച്ചത് നല്ല കാര്യമാണെന്നും...
കോർപ്പറേറ്റുകളുടെ 2,37,876 കോടി രൂപയുടെ കടം കേന്ദ്രം എഴുതിത്തള്ളി; രാഹുല് ഗാന്ധി
ന്യൂഡെല്ഹി: ഈ വര്ഷം വിവിധ വ്യവസായികളുടെ 2,37,876 കോടി രൂപയുടെ കടം കേന്ദ്ര സര്ക്കാര് എഴുതിതള്ളിയെന്ന് രാഹുല് ഗാന്ധി. രാജ്യത്താകെ കോവിഡിനെ തുടര്ന്ന് ജനങ്ങള് കഷ്ടപ്പെടുന്ന സമയത്താണ് മോദി ഇത്തരത്തിലുള്ള നടപടി സ്വീകരിച്ചതെന്നും...
19 സംസ്ഥാനങ്ങളിൽ 93 കൊലപാതകങ്ങൾ; അമേരിക്കയിലെ സീരിയല് കില്ലര് മരിച്ചു
വാഷിംഗ്ടൺ: അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ക്രൂരനായ സീരിയല് കില്ലറെന്ന് വിശേഷിപ്പിക്കപ്പെടുന്ന സാമുവല് ലിറ്റില് ജയിലില് മരിച്ചു. 80 വയസായിരുന്നു. 19 സംസ്ഥാനങ്ങളിലായി 93 കൊലപാതകങ്ങളാണ് ഇയാൾ നടത്തിയത്. ഇതിൽ ഇതു വരെ തെളിയിക്കപ്പെട്ടത്...
കേരളത്തിന്റെ ‘ഷെര്ലക്ക് ഹോംസ്’ കെജി സൈമണ് പടിയിറങ്ങുന്നു
പത്തനംതിട്ട: പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി കെജി സൈമണ് പൊലീസ് സേനയുടെ യാത്രയയപ്പ്. 37 വര്ഷത്തെ സ്തുത്യര്ഹമായ സേവനത്തിന് ശേഷമാണ് അദ്ദേഹം പൊലീസ് സേനയില് നിന്ന് വിരമിക്കുന്നത്. മിഥുല മോഹന്വധം, കൂടത്തായി കൂട്ടക്കൊലപാതകം...
പ്രമേയം സഭയെ അവഹേളിക്കുന്നത്, രാജഗോപാൽ പറഞ്ഞത് പരിശോധിക്കും; കെ സുരേന്ദ്രൻ
തിരുവനന്തപുരം: കേന്ദ്ര കാർഷിക നിയമത്തിനെതിരെ നിയമസഭ പാസാക്കിയ പ്രമേയത്തോടുള്ള ഒ രാജഗോപാലിന്റെ പ്രതികരണം പരിശോധിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. രാജഗോപാലുമായി സംസാരിക്കുമെന്നും അതിന് ശേഷം പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയിൽ...








































