ഫാസ്ടാഗ് സമയപരിധി ഫെബ്രുവരി 15 വരെ നീട്ടി
ന്യൂഡെല്ഹി: ടോള് പ്ളാസകളിലെ ഫാസ്ടാഗ് സമയപരിധി നീട്ടിയതായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അറിയിച്ചു. പണരഹിതമായ ഇടപാട് പൂര്ണമായി നടപ്പിലാക്കാന് ദേശീയ അതോറിറ്റിക്ക് ചില അനുമതികള് കൂടി ലഭിക്കാനുണ്ട്. ഇതിനാലാണ് സമയ പരിധി...
പൊതുമനസാക്ഷി നിയമത്തിന് എതിര്; പ്രമേയത്തെ അനുകൂലിച്ച് ഒ രാജഗോപാൽ
തിരുവനന്തപുരം: കേന്ദ്രസര്ക്കാര് കൊണ്ടുവന്ന കാര്ഷിക നിയമ ഭേദഗതിക്ക് എതിരെ കേരള നിയമസഭയില് കൊണ്ടുവന്ന പ്രമേയത്തെ എതിർക്കാതെ ഏക ബിജെപി എംഎൽഎ ഒ രാജഗോപാൽ. പൊതുമനസാക്ഷി കാർഷിക നിയമത്തിന് എതിരാണെന്നും പൊതു അഭിപ്രായത്തെ മാനിക്കുന്നുവെന്നും...
ജനിതകമാറ്റം സംഭവിച്ച കൊറോണ; ഇന്ത്യയിൽ 5 പുതിയ കേസുകൾ
ന്യൂഡെൽഹി: ഇന്ത്യയിൽ 5 പേരിൽ കൂടി ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധിതരുടെ എണ്ണം 25 ആയി. ഉത്തർപ്രദേശിലാണ് രാജ്യത്ത് ആദ്യമായി...
കോവിഡ്; 24 മണിക്കൂറിനിടെ രാജ്യത്ത് 21,821 പുതിയ കേസുകൾ, 299 മരണം
ന്യൂഡെൽഹി: 24 മണിക്കൂറിനിടെ രാജ്യത്ത് 21,821 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. 299 പേരാണ് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം, 26,139...
ഔഫ് അനുസ്മരണ സമ്മേളനം; കൊലയാളികളെ സംരക്ഷിക്കാനുള്ള രാഷ്ട്രീയ നീക്കം പ്രതിഷേധാർഹം
കാഞ്ഞങ്ങാട്: ഔഫിന്റെ കൊലയാളികളെ സഹായിക്കില്ലെന്ന യൂത്ത്ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ പ്രസ്താവനയുടെ മഷിയുണങ്ങും മുമ്പേ അത് ചോദ്യം ചെയ്യപ്പെടുകയാണ്. പാർട്ടിക്കാരായ പ്രതികൾക്ക് എല്ലാ ഒത്താശയും ചെയ്തത് ലീഗിന്റെയും കോൺഗ്രസിന്റെയും...
ക്രിമിനലുകൾക്ക് ഒത്താശചെയ്യുന്ന കോൺഗ്രസും ലീഗും കനത്തവില നൽകേണ്ടി വരും; എസ്വൈഎസ്
കോഴിക്കോട്: ഔഫ് അബ്ദുൽ റഹ്മാനെ കുത്തി കൊലപ്പെടുത്തിയ ക്രിമിനലുകൾക്ക് കൂട്ടുനിന്ന ലീഗ്,കോൺഗ്രസ് നേതാക്കളുടെ നടപടി അങ്ങേയറ്റം അപലപനീയവും ലജ്ജാകരവുമാണെന്ന് എസ്വൈഎസ് സംസ്ഥാന സെക്രട്ടറിയേറ്റ് പറഞ്ഞു.
ഔഫിന്റെ അനാഥ കുടുംബത്തിനുണ്ടായ നികത്താനാവാത്ത നഷ്ടവും വേദനയും ഉൾകൊള്ളാൻ...
ഹജ്ജ്ഹൗസ് വനിതാ ബ്ളോക് നിർമാണം; ജില്ലാ കളക്ടർ നിസംഗത അവസാനിപ്പിക്കണം -എസ്വൈഎസ്
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ ഹജ്ജ് എംബാർക്കേഷൻ പുനസ്ഥാപിക്കുന്നതിലും മുടങ്ങിക്കിടക്കുന്ന 'ഹജ്ജ് ഹൗസ് വനിത ബ്ളോക്' നിർമാണത്തിലും നിസംഗത പാലിക്കുന്ന ഹജ്ജ് കമ്മിറ്റി ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ കൂടിയായ മലപ്പുറം ജില്ല കളക്ടറുടെ നിസംഗത...
യെമന് രാജ്യാന്തര വിമാനത്താവളത്തില് സ്ഫോടനം
ഏഡന്: യെമനിലെ ഏഡന് രാജ്യാന്തര വിമാനത്താവളത്തില് സ്ഫോടനം. 15 പേര് മരിക്കുകയും മുപ്പതോളം പേര്ക്ക് പരുക്കേല്ക്കുകയും ചെയ്തു. യെമനില് പുതുതായി തിരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭാ അംഗങ്ങള് സൗദിയില് നിന്നും ഏഡന് വിമാനത്താവളത്തില് എത്തിയപ്പോഴാണ് സ്ഫോടനമുണ്ടായത്.
പ്രധാനമന്ത്രി...








































