Sun, Nov 15, 2026
23 C
Dubai

പ്രത്യേക നിയമസഭാ സമ്മേളനം നാളെ; കാർഷിക നിയമത്തിനെതിരെ പ്രമേയം പാസാക്കും

തിരുവനന്തപുരം: നരേന്ദ്ര മോദി സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്ക് എതിരെ പ്രമേയം പാസാക്കുന്നതിനുള്ള പ്രത്യേക നിയമസഭാ സമ്മേളനം നാളെ ചേരും. രാവിലെ 9 മുതൽ 10 വരെ ഒരു മണിക്കൂർ ചേരുന്ന സഭാ...

ഭേദഗതി വേണ്ട, കാര്‍ഷിക നിയമം പിന്‍വലിക്കണം; നിലപാടിലുറച്ച് കര്‍ഷകര്‍ 

ന്യൂഡെല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതുമായ് ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരും കര്‍ഷകരും തമ്മിലുള്ള ചര്‍ച്ച നാലാം മണിക്കൂര്‍ പിന്നിട്ടു. നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന തീരുമാനത്തില്‍ നിന്ന് മാറ്റമില്ലെന്നാണ്  കേന്ദ്രസര്‍ക്കാര്‍ നിലപാട്. എന്നാല്‍  നിയമം ഭേദഗതി ചെയ്യുന്നതിനെ...

വ്യാജ നഗ്‌നചിത്രങ്ങള്‍ നിര്‍മിച്ച് ഭീഷണി; യുവാവ് അറസ്‌റ്റില്‍

ന്യൂഡെല്‍ഹി: വ്യാജ നഗ്‌നചിത്രങ്ങള്‍ ഉപയോഗിച്ച് നൂറോളം സ്‌ത്രീകളില്‍ നിന്ന് പണം തട്ടിയ യുവാവ് പിടിയില്‍. നോയിഡയില്‍ താമസിക്കുന്ന സുമിത് ഝാ(26)യെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. ഡെല്‍ഹി സ്വദേശിനിയുടെ പരാതിയിലാണ് അറസ്‌റ്റ്. ഇന്‍സ്‌റ്റഗ്രാം ഉള്‍പ്പെടെയുള്ള സാമൂഹിക...

നെയ്യാറ്റിൻകര സംഭവം; കേരളാ പോലീസ് അക്കാദമിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്‌ത്‌ കേരളാ സൈബർ വാരിയേഴ്‌സ്

തിരുവനന്തപുരം: കേരളാ പോലീസ് അക്കാദമിയുടെ വെബ്സൈറ്റ് കേരളാ സൈബർ വാരിയേഴ്‌സ് ഹാക്ക് ചെയ്‌തു. നെയ്യാറ്റിൻകരയിൽ ഒഴിപ്പിക്കൽ നടപടിക്കിടെ ദമ്പതികൾ പൊള്ളലേറ്റ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട പോലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് സൈബർ വാരിയേഴ്‌സിന്റെ നടപടി....

അംഗത്വമെടുത്ത് മണിക്കൂറുകള്‍ മാത്രം; കപില്‍ ഗുജ്ജാര്‍ പാര്‍ട്ടിക്ക് പുറത്ത്

ന്യൂഡെല്‍ഹി: പൗരത്വ പ്രതിഷേധം നടക്കുന്നതിനിടെ ഡെല്‍ഹിയിലെ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്ത കപില്‍ ഗുജ്ജാര്‍ ബിജെപിയില്‍ അംഗമായതിന് പിന്നാലെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ഇയാള്‍ ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നിന്ന്  ഔദ്യോഗികമായി ബിജെപിയില്‍ ചേര്‍ന്നതായി ടൈംസ്...

എറണാകുളത്ത് ഷിഗെല്ല സ്‌ഥിരീകരിച്ചിട്ടില്ല; ജില്ലാ മെഡിക്കൽ ഓഫീസർ

കൊച്ചി: എറണാകുളം ജില്ലയില്‍ ഷിഗെല്ല രോഗം സ്‌ഥിരീകരിച്ചിട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സ്വകാര്യ ലാബുകളിലെ പരിശോധനാഫലം ഔദ്യോഗിക സ്‌ഥിരീകരണത്തിനുള്ള രേഖയല്ലെന്നും സര്‍ക്കാര്‍ ലാബില്‍ അയച്ച സാംപിളിന്റെ ഫലം വന്നെങ്കിലേ സ്‌ഥിരീകരിക്കാനാകൂ എന്നും...

രോഗബാധ 6268 ആയി ഉയർന്നു; പോസിറ്റിവിറ്റി 9.81 ശതമാനവും സമ്പർക്ക ശതമാനം 90.17ഉം

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 61,778 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 63,887 പരിശോധന ആണ്. ഇതിൽ രോഗബാധ 6268 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 5707 ഉമാണ്....

ഫൈസര്‍ വാക്‌സിനെടുത്ത നഴ്സിന് കോവിഡ് സ്‌ഥിരീകരിച്ചു

കാലിഫോര്‍ണിയ: ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ച നഴ്സിന് കോവിഡ്. അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ 45കാരിക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. വാക്‌സിന്‍ സ്വീകരിച്ച് ഒരാഴ്‌ച കഴിഞ്ഞ ശേഷമാണ് രോഗം സ്‌ഥിരീകരിച്ചത്. ഡിസംബര്‍ 18നാണ് ഇവര്‍ വാക്‌സിന്‍ എടുത്തത്. വാക്‌സിന്‍ സ്വീകരിച്ച്...
- Advertisement -