Sun, Nov 15, 2026
23 C
Dubai

ജനുവരി ഒന്ന് മുതല്‍ ‘മെഗാ സാലറി ഡെയ്‌സ്’ വില്‍പ്പന പ്രഖ്യാപിച്ച് ആമസോണ്‍

ആമസോണ്‍ ഇന്ത്യയില്‍ 'മെഗാ സാലറി ഡെയ്‌സ്' വില്‍പ്പന പ്രഖ്യാപിച്ചു. ജനുവരി ഒന്ന് മുതല്‍ മൂന്നു വരെയാണ് മെഗാ ഓഫര്‍ സെയില്‍ നടക്കുന്നത്. മൂന്ന് ദിവസത്തെ പരിപാടിയില്‍ ഉപഭോക്‌താക്കള്‍ക്ക് മികച്ച വിലക്കുറവില്‍ സാധനങ്ങള്‍ വാങ്ങാന്‍...

സ്വർണക്കടത്ത് കേസ്; എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളി

കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട കസ്‌റ്റംസ് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ സമര്‍പ്പിച്ച ജാമ്യഹരജി കോടതി തള്ളി. എറണാകുളം സാമ്പത്തിക കുറ്റവിചാരണ കോടതിയില്‍ സമര്‍പ്പിച്ച ജാമ്യഹരജിയാണ് തള്ളിയത്. കളളക്കടത്തില്‍...

നടുവില്‍ പഞ്ചായത്തില്‍ എല്‍ഡിഎഫിന് അട്ടിമറി ജയം

കണ്ണൂര്‍: നടുവില്‍ പഞ്ചായത്തില്‍ എല്‍ഡിഎഫിന് അട്ടിമറി ജയം. തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ചെങ്കിലും കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കം  യുഡിഎഫിന് തിരിച്ചടിയായി. യുഡിഎഫിന്റെ ഔദ്യോഗിക സ്‌ഥാനാര്‍ഥി അലക്‌സ് ചുനയം മാക്കലിനെതിരെ ഐ ഗ്രൂപ്പ് വിമതനും ഡിസിസി...

ഇന്ത്യയില്‍ കോവിഡ് വാക്‌സിന് ഇന്ന് അനുമതി നല്‍കാന്‍ സാധ്യത

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ കോവിഡ് വാക്‌സിന് അനുമതി നല്‍കുന്ന കാര്യത്തില്‍ നിര്‍ണായക യോഗം ഡെല്‍ഹിയില്‍ പുരോഗമിക്കുന്നു. വാക്‌സിന് ഇന്ന് അനുമതി നല്‍കാനാണ് സാധ്യത. ഓക്‌സ്‌ഫഡ് സര്‍വകലാശാല, ആസ്ട്രസെനക എന്നിവര്‍ ചേര്‍ന്ന് വികസിപ്പിച്ച വാക്‌സിനാകും അനുമതി ലഭിക്കുക....

രജനികാന്തിനെതിരെ ആരാധകരുടെ പ്രതിഷേധം; കോലം കത്തിച്ചു

ചെന്നൈ: പാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്ന് നടന്‍ രജനികാന്ത് പിന്‍മാറിയതിൽ പ്രതിഷേധവുമായി ആരാധകർ. ചെന്നൈ നഗരത്തിലും സംസ്‌ഥാനത്തിന്റെ പല ഭാഗങ്ങളിലും ആരാധകർ പ്രതിഷേധവുമായി തെരുവിലറിങ്ങി. ചിലയത്തിടത്ത് ആരാധകർ തന്നെ രജനികാന്തിന്റെ കോലം കത്തിച്ചു. തിരുച്ചിറപ്പള്ളി, സേലം,...

കര്‍ഷക രോഷം റിലയന്‍സിലേക്കും; ഉല്‍പന്നങ്ങള്‍ ഒഴിവാക്കണമെന്ന് ആഹ്വാനം

ചണ്ഡിഗഡ്: കേന്ദ്ര സര്‍ക്കാരിനെതിരായ കര്‍ഷക രോഷം റിലയന്‍സിലേക്കും വ്യാപിക്കുന്നു. കാര്‍ഷിക നയങ്ങളുടെ ഉപഭോക്‌താക്കളാണ് എന്നാരോപിച്ചാണ് കര്‍ഷര്‍ റിലയന്‍സിനെതിരെ രംഗത്ത് വരുന്നത്. കര്‍ണാല്‍ ജില്ലയിലെ സലാരു ഗ്രാമത്തില്‍ ഉയര്‍ന്ന ഒരു ബാനറില്‍ ബിജെപി, ജെജെപി...

കണ്ണൂര്‍ സ്വദേശി റിയാദില്‍ ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: കണ്ണൂര്‍ ഇരിട്ടി സ്വദേശി ഹൃദയാഘാതം മൂലം സൗദി അറേബ്യയില്‍ മരിച്ചു. കീപ്പള്ളി പരിയേടത്ത് വീട്ടില്‍ അബ്‌ദുല്‍ സലാം(50) കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലിലാണ് മരിച്ചത്. 22 വര്‍ഷമായി ജുബൈലില്‍ ഉള്ള അബ്‌ദുല്‍ സലാം 18...

നിയമത്തിനു കണ്ണില്ലെങ്കിലും നിയമം നടപ്പാക്കുന്നവർക്കത് വേണം; ജോയ് മാത്യു

കോഴിക്കോട്: "അച്ഛനുമമ്മയും വെന്തു മരിച്ചിട്ട് മക്കളുടെ തുടർ ജീവിതം ഏറ്റെടുക്കുന്നു എന്ന് പറയുന്നത് ഒരു സൗജന്യ കിറ്റ് കൊടുക്കുന്നത് പോലെ നിസ്സാരമല്ല, നിയമത്തിനു കണ്ണില്ല പക്ഷെ നിയമം നടപ്പാക്കുന്നവർക്ക് കണ്ണുവേണം"- നെയ്യാറ്റിൻകരയിലെ ദമ്പതികളുടെ...
- Advertisement -