അധോലോക കുറ്റവാളികളായ ഛോട്ടാ രാജനും മുന്നാ ബജ്രംഗിയും തപാൽ സ്റ്റാമ്പിൽ
ലഖ്നൗ: ഉത്തർപ്രദേശിലെ കാൺപൂരിൽ അധോലോക കുറ്റവാളികളായ ഛോട്ടാ രാജന്റെയും മുന്നാ ബജ്രംഗിയുടെയും ചിത്രം പതിച്ച തപാൽ സ്റ്റാമ്പ് പുറത്തിറക്കിയത് വിവാദമാകുന്നു. തപാല്വകുപ്പ് നടപ്പിലാക്കിയ 'മൈ സ്റ്റാമ്പ്' പദ്ധതിയിലൂടെ പുറത്തിറക്കിയ സ്റ്റാമ്പിലാണ് അധോലോക കുറ്റവാളി...
വിപണിയില് എത്താനൊരുങ്ങി അപ്രീലിയ eSR1 ഇലക്ട്രിക് മൈക്രോ സ്കൂട്ടര്
ഇറ്റാലിയന് ഇരുചക്ര വാഹന ബ്രാന്ഡായ അപ്രീലിയ eSR1 ഇലക്ട്രിക് സ്കൂട്ടറുമായി എത്താനൊരുങ്ങുന്നു. ഹിന്ദുസ്ഥാന് ടൈംസാണ് ഇക്കാര്യം റിപ്പോര്ട്ട് ചെയ്തത്. ബാറ്ററിയില് പ്രവര്ത്തിക്കുന്ന ഈ മൈക്രോ സ്കൂട്ടറിന് 350W ബ്രഷ്ലെസ്സ് മോട്ടോറാണുള്ളത്.
കുറഞ്ഞ വേഗതയില് നഗരത്തില് സഞ്ചരിക്കാന്...
സൗദിയിൽ സംഗീത കോളേജുകൾക്ക് അനുമതി; രാജ്യത്ത് ഇതാദ്യം
റിയാദ്: സൗദി അറേബ്യയിൽ രണ്ട് സംഗീത കോളേജുകൾക്ക് ലൈസന്സ് അനുവദിച്ചു. തിങ്കളാഴ്ച സാംസ്കാരിക മന്ത്രി ബദർ ബിൻ അബ്ദുല്ല ഫർഹാൻ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് ഇത് ആദ്യമായാണ് സംഗീത കോളേജുകൾക്ക് അനുമതി...
കോഴിക്കോട് കോര്പറേഷന് മേയറായി ബീന ഫിലിപ്പ് ചുമതലയേറ്റു
കോഴിക്കോട്: കോര്പറേഷന് മേയറായി ബീന ഫിലിപ്പ് ചുമതലയേറ്റു. ജില്ലാ കളക്ടർ സാംബശിവ റാവുവാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. സിപി മുസാഫര് അഹമ്മദ് ഡെപ്യൂട്ടി മേയറായും സത്യപ്രതിജ്ഞ ചെയ്തു. ജില്ലയിലെ കോര്പറേഷന്, നഗരസഭകള് എന്നിവിടങ്ങളില് സത്യപ്രതിജ്ഞാ...
കർഷകരെ വേണ്ടാത്തവർക്ക് ഇവിടെ പ്രവേശനമില്ല; ഹരിയാനയിലെ ഗ്രാമങ്ങളിൽ ബിജെപിക്ക് വിലക്ക്
ചണ്ഡീഗഢ്: ബിജെപിക്കും സഖ്യകക്ഷി ജെജെപിക്കും വിലക്ക് ഏർപ്പെടുത്തി ഹരിയാനയിലെ ഗ്രാമം. മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ, ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗതാല ഉൾപ്പടെയുള്ള ബിജെപി, ജെജെപി നേതാക്കൾക്കും പ്രവർത്തകർക്കുമാണ് ഹരിയാനയിലെ ഖരീദാബാദ് ഗ്രാമത്തില് വിലക്ക്...
ജില്ലാ വിഭജനമടക്കം സമഗ്ര വികസന നിര്ദ്ദേശങ്ങളുമായി കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ലാ കമ്മിറ്റി
മലപ്പുറം: കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ലാ കമ്മിറ്റി 'ജില്ലയുടെ വിഭജനമടക്കം സമഗ്ര വികസനത്തിനുള്ള വിവിധ നിര്ദ്ദേശങ്ങൾ' മുഖ്യമന്ത്രിക്ക് നേരിട്ട് സമർപ്പിച്ചു. കേരള പര്യടനത്തിന്റെ ഭാഗമായി ഇന്നാണ് മുഖ്യമന്ത്രി മലപ്പുറം ജില്ലയിലെത്തിയത്.
'കേരള മുസ്ലിം...
ആലപ്പുഴയിലെ പ്രതിഷേധ പ്രകടനത്തിൽ സിപിഎം നടപടി; മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാർ പുറത്ത്
ആലപ്പുഴ: നഗരസഭാ അധ്യക്ഷയെ തിരഞ്ഞെടുക്കുന്നതിനെ ചൊല്ലിയുണ്ടായ വിഭാഗീയതയെ തുടർന്ന് ആലപ്പുഴയിൽ പാർട്ടി പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയതിൽ സിപിഎമ്മിന്റെ നടപടി. പ്രകടനത്തിന് നേതൃത്വം നൽകിയ മൂന്നു ബ്രാഞ്ച് സെക്രട്ടറിമാരെ സിപിഎം ജില്ലാ കമ്മിറ്റി...
എആര് റഹ്മാന്റെ മാതാവ് കരീമാ ബീഗം അന്തരിച്ചു
ചെന്നൈ: പ്രശസ്ത സംഗീത സംവിധായകന് എആര് റഹ്മാന്റെ മാതാവ് കരീമാ ബീഗം(75) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. സംഗീത സംവിധായകന് ആര്കെ ശേഖറിന്റെ പത്നിയാണ് കരീമ. സംസ്കാര ചടങ്ങുകള് ഇന്നു തന്നെ നടക്കും.
അമ്മയാണ് തന്നെ...








































