ആദ്യ ഡ്രൈവറില്ലാ ട്രെയിന് ഇന്ന് രാജ്യത്തിന് സമർപ്പിക്കും; 2280 പേർക്ക് ഒരേസമയം യാത്രചെയ്യാം
ഡെൽഹി: 2016 മെയ് മാസത്തിൽ ആദ്യ പരീക്ഷണഓട്ടം നടത്തിയ 'ഡ്രൈവര് രഹിത ട്രെയിന്' ഇന്ന് മുതൽ പൊതുസമൂഹത്തിനായി ഓടിത്തുടങ്ങും. രാവിലെ 11 മണിക്ക് വീഡിയോ കോണ്ഫറന്സ് വഴിയാണ് പ്രധാനമന്ത്രി പദ്ധതി രാജ്യത്തിന് സമർപ്പിക്കുക....
സിനിമയുടെ പ്രദർശനാനുമതി തിരക്കഥാകൃത്തിന്റെ കുലവും ഗോത്രവും നോക്കിയാണോ; ആര്യാടൻ ഷൗക്കത്ത്
മലപ്പുറം: സിദ്ധാര്ത്ഥ് ശിവ സംവിധാനം ചെയ്ത് പാർവതി തിരുവോത്ത് നായികയാകുന്ന 'വർത്തമാനം' എന്ന സിനിമക്ക് അനുമതി നിഷേധിച്ച് സെന്സര് ബോര്ഡ് അംഗമായ ബിജെപി നേതാവ് കുറിച്ച ട്വീറ്റിനെതിരെ നിര്മാതാവ് ആര്യാടന് ഷൗക്കത്ത്.
ഡെൽഹി ക്യാംപസിലെ...
ആര്യാടന് ഷൗക്കത്തിന്റെ ‘വര്ത്തമാനം’; ബിജെപിയുടെ സെൻസർ അംഗം അഡ്വ.സന്ദീപ് കുമാർ ‘വർഗീയ കലിപ്പിൽ’
തിരുവനന്തപുരം: ജെഎന്യു സമരത്തിലെ മുസ്ലിം-ദളിത് പീഡനം പ്രമേയമായ 'വര്ത്തമാനം' സിനിമക്കെതിരെ വർഗീയ പരാമർശവുമായി ബിജെപി നേതാവായ സെൻസർബോർഡ് അംഗം. തിരക്കഥാകൃത്തും നിർമാതാവും ആര്യാടൻ ഷൗക്കത്തായത് കൊണ്ട് 'വര്ത്തമാനം' രാജ്യവിരുദ്ധ സിനിമയാകുന്നു എന്നതാണ് 'വർഗീയയ...
റഷ്യയുടെ സ്പുട്നിക് 5 വാക്സിന് സ്വീകരിക്കാനൊരുങ്ങി പ്രസിഡണ്ട് വ്ളാഡമിര് പുടിന്
മോസ്കോ: റഷ്യന് നിര്മ്മിത വാക്സിനായ സ്പുട്നിക് 5 സ്വീകരിക്കാനൊരുങ്ങി റഷ്യന് പ്രസിഡണ്ട് വ്ളാഡമിര് പുടിന്. വാക്സിന് സ്വീകരിക്കാന് പുടിന് തയാറെടുക്കുന്നതായി ക്രെംലിന് വക്താവ് ദിമിത്രി പെസ്കോവ് റഷ്യന് സ്റ്റേറ്റ് ടിവി ചാനലിനോട് വ്യക്തമാക്കി.
താന്...
കാട്ടുപന്നി ശല്യം; കര്ഷകന്റെ ഒറ്റയാള് സമരം മൂന്ന് ദിനം പിന്നിടുന്നു
കോഴിക്കോട്: മലയോര മേഖലയില് രൂക്ഷമായിക്കൊണ്ടിരിക്കുന്ന കാട്ടുപന്നി ശല്യത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് താമരശ്ശേരിയില് കര്ഷകന് എംഎ ജോസഫ് നടത്തുന്ന ഒറ്റയാള് സമരം മൂന്ന് ദിനം പിന്നിടുന്നു. കാട്ടുപന്നി ശല്യത്തിന് പരിഹാരം കാണാന്നതിനും ഒപ്പം...
പികെ ശശിയെ പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റിലേക്ക് തിരിച്ചെടുക്കാന് തീരുമാനം
പാലക്കാട്: ലൈംഗിക പീഡന പരാതിയില് പാര്ട്ടി സസ്പെന്ഡ് ചെയ്ത ഷൊർണ്ണൂർ എംഎൽഎ പികെ ശശിയെ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റിലേക്ക് തിരിച്ചെടുക്കാന് തീരുമാനം. സിപിഐഎം സംസ്ഥാന സെക്രട്ടറിയും എല്ഡിഎഫ് കണ്വീനറുമായ എ വിജയരാഘവന്റെ...
വർധിക്കുന്ന ആൾക്കൂട്ട കൊലപാതകം; ഇന്നത്തെ ഇര മുംബൈയിൽ 30കാരൻ ഷെഹ്സാദ് ഖാൻ
മുംബൈ: 2015 മുതൽ വർധിച്ചു വരുന്ന ആള്ക്കൂട്ട കൊലകളുടെ പട്ടികയിലേക്ക് ഒരു പേരുകൂടി ചേർക്കപ്പെടുന്നു. മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് മുംബൈയിൽ 30കാരനെയാണ് ആൾക്കൂട്ടം തല്ലിക്കൊന്നത്. ഇന്നലെയാണ് സംഭവം. ഷെഹ്സാദ് ഖാൻ എന്നയാളെയാണ് തല്ലിക്കൊന്നത്.
തല്ലിക്കൊന്ന...
ദാവൂദ് ഇബ്രാഹാമിന്റെ കൂട്ടാളിയായ മലയാളി പിടിയിൽ
ന്യൂഡെൽഹി: അധോലോക കുറ്റവാളി ദാവൂദ് ഇബ്രഹാമിന്റെ കൂട്ടാളിയും മലയാളിയുമായ അബ്ദുൾ മജീദ്കുട്ടി അറസ്റ്റിൽ. ജാർഖണ്ഡിലെ ജംഷെഡ്പൂരിൽ നിന്നും ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡാണ് ഇയാളെ പിടികൂടിയതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു....








































