വീണ്ടും സ്വര്ണവേട്ട; കരിപ്പൂരില് പിടികൂടിയത് 73 ലക്ഷം രൂപയുടെ സ്വര്ണം
കോഴിക്കോട്: കരിപ്പൂര് അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താന് ശ്രമിച്ച 73 ലക്ഷം രൂപയുടെ സ്വര്ണം പിടികൂടി. അന്താരാഷ്ട്ര വിപണിയില് 2.25 ലക്ഷം വിലവരുന്ന 72000 സിഗരറ്റും 6 ലക്ഷത്തോളം വിലവരുന്ന 8.5...
കര്ഷകരെ സന്ദര്ശിക്കാന് കെജ്രിവാള് വീണ്ടും സിംഗു അതിര്ത്തിയിലേക്ക്
ന്യൂഡെല്ഹി: ഡെല്ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ഇന്ന് വൈകുന്നേരം സിംഗു അതിര്ത്തിയില് കര്ഷകരെ സന്ദര്ശിക്കും. നേരത്തെയും കെജ്രിവാള് കര്ഷകരെ നേരിട്ട് സന്ദര്ശിച്ചിരുന്നു. കേന്ദ്രസര്ക്കാരിന്റെ കാര്ഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കര്ഷകരെ നേരിട്ടെത്തി കണ്ട ആദ്യത്തെ...
സംസ്ഥാന സര്ക്കാരിന്റെ പ്രവര്ത്തനങ്ങളില് സംതൃപ്തി; പിന്തുണയുമായി സമസ്ത
കോഴിക്കോട്: സംസ്ഥാന സര്ക്കാരിന്റെ പ്രവര്ത്തനങ്ങള്ക്ക് പിന്തുണ അറിയിച്ച് സമസ്ത. കോഴിക്കോട് നടക്കുന്ന മുഖ്യമന്ത്രിയുടെ കേരള പര്യടന പരിപാടിയുടെ ഭാഗമായി സമസ്ത മുഷാവറ അംഗം ഉമര് ഫൈസി മുക്കമാണ് പ്രതികരിച്ചത്. പോരായ്മയുണ്ടെങ്കിലും പിണറായി സര്ക്കാരിന്റെ...
മുംബൈയിലെ ക്ഷേത്രത്തില് തീപിടുത്തം; രണ്ട് മരണം
മുംബൈ: കാണ്ഡിവാലിയിലെ ക്ഷേത്രത്തിലുണ്ടായ തീപിടുത്തത്തില് രണ്ട് പേര് മരിച്ചു. ഒരാളെ ആശുപത്രിയില് പ്രവേശിപ്പിച്ചു. കാണ്ഡിവാലിയിലെ ഭണ്ഡാര് പഖാജി റോഡിലുള്ള സായ്ബാബ ക്ഷേത്രത്തില് ഇന്ന് പുലര്ച്ചയോടെയാണ് തീപിടുത്തമുണ്ടായത് എന്നാണ് ഔദ്യോഗിക റിപ്പോര്ട്ട്. ഷോര്ട്ട് സര്ക്യൂട്ടാണ്...
മന് കി ബാത്ത്; അമിത് ഷായെയും നരേന്ദ്രമോദിയെയും വിമര്ശിച്ച് മഹുവ മൊയ്ത്ര
കൊല്ക്കത്ത: പ്രധാനമന്ത്രിയുടെ മന് കി ബാത്തിനു പിന്നാലെ നരേന്ദ്ര മോദിയേയും അമിത് ഷായേയും രൂക്ഷമായി വിമര്ശിച്ച് തൃണമൂല് കോണ്ഗ്രസ് നേതാവ് മഹുവ മൊയ്ത്ര. മന് കി ബാത്തില് സിഖ് സന്യാസിമാര്ക്ക് ആദരമര്പ്പിക്കുന്ന അതേ...
അച്ചടക്ക നടപടി; എട്ട് പേരെ പുറത്താക്കി, മൂന്ന് പഞ്ചായത്ത് കമ്മറ്റികളും പിരിച്ചുവിട്ട് ബിജെപി
പാലക്കാട്: ജില്ലയില് അച്ചടക്ക നടപടികള്ക്ക് തുടക്കമിട്ട് ബിജെപി നേതൃത്വം. മൂന്ന് പഞ്ചായത്ത് കമ്മറ്റികള് പിരിച്ചു വിടുകയും സംസ്ഥാന കൗണ്സില് അംഗം ഉള്പ്പെടെ എട്ട് പേരെ ആറ് വര്ഷത്തേക്ക് പാര്ട്ടിയില് നിന്ന് പുറത്താക്കുകയും ചെയ്തുവെന്ന്...
കോവിഡ് കുത്തിവെപ്പിന്റെ ഡ്രൈ റണ് നാളെ നാല് സംസ്ഥാനങ്ങളില് ആരംഭിക്കുന്നു
ന്യൂഡെല്ഹി: കോവിഡ് കുത്തിവെപ്പിന് മുന്നോടിയായി രാജ്യത്ത് നാളെ ഡ്രൈ റണ് നടത്തുന്നു. കുത്തിവെപ്പിനെ തുടര്ന്ന് ഏന്തെങ്കിലും പ്രത്യാഘാതം ഉണ്ടായാല് എങ്ങനെ കൈകാര്യം ചെയ്യും, കുത്തിവെപ്പ് കേന്ദ്രങ്ങളിലെ അണുബാധ നിയന്ത്രണം തുടങ്ങിയവ നിരീക്ഷിക്കാനാണ് ഡ്രൈ...
നിയമസഭാ തിരഞ്ഞെടുപ്പ്; കോണ്ഗ്രസ് അഭിപ്രായ സര്വേ നടത്തും
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തില് കോണ്ഗ്രസിന്റെ വിജയ സാധ്യത വിലയിരുത്താന് അഭിപ്രായ സര്വേ. സ്വകാര്യ ഏജന്സികളെ നിയോഗിച്ച് ദേശീയ നേതൃത്വമാണ് സര്വേ നടത്തുന്നത്. പാര്ട്ടി പ്രവര്ത്തകര്, പൊതു ജനങ്ങള് എന്നിവരില് നിന്നും...








































