നിയമസഭ പോലും തടസപ്പെടുത്തുന്ന കേന്ദ്ര ഏജന്റായി ഗവർണർ മാറി; എംഎ ബേബി
തിരുവനന്തപുരം: ഗവര്ണര് ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. നിയമസഭാ സമ്മേളനം പോലും തടസപ്പെടുത്തുന്ന കേന്ദ്ര ഏജന്റായി ഗവർണർ പദവി മാറുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി....
കുടുംബത്തിന്റെ വേദനയിൽ പങ്കുചേരുന്നു; ഔഫിന്റെ വീട് സന്ദർശിച്ച് മുനവ്വറലി തങ്ങൾ
കാസർഗോഡ്: കാഞ്ഞങ്ങാട് കൊല്ലപ്പെട്ട ഡിവൈഎഫ്ഐ പ്രവര്ത്തകൻ ഔഫ് അബ്ദുള് റഹ്മാന്റെ വീട് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ സന്ദർശിച്ചു. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് മുനവ്വറലി തങ്ങൾ...
നാഗേശ്വര റാവുവിനെ സിബിഐ ഡയറക്ടർ ആക്കിയതിന്റെ കാരണം ഇപ്പോൾ മനസിലായില്ലേ? പ്രശാന്ത് ഭൂഷൺ
ന്യൂഡെൽഹി: സിബിഐ മുൻ ഡയറക്ടർ നാഗേശ്വര റാവുവിനെതിരെ രൂക്ഷ വിമർശനവുമായി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ക്രിസ്ത്യൻ അല്ലാത്ത തനിക്ക് ക്രിസ്തുമസ് ആശംസ ആവശ്യമില്ലെന്ന നാഗേശ്വര റാവുവിന്റെ പ്രസ്താവനയെയാണ് പ്രശാന്ത് ഭൂഷൺ വിമർശിച്ചത്.
"അലോക് വർമക്കെതിരായ...
വോട്ടര്പട്ടിക പുതുക്കല് യജ്ഞം 2021; ഡിസംബര് 31 വരെ പേര് ചേര്ക്കാം
സംസ്ഥാനത്ത് ഡിസംബര് 31 വരെ വോട്ടര് പട്ടികയില് പേര് ചേര്ക്കാന് അവസരം. സംസ്ഥാന നിയമസഭയിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് 2021 മെയ് മാസത്തില് നടക്കുന്നതിന് മുന്നോടിയായി വോട്ടര്പട്ടികയില് പേര് ഉള്പ്പെടുത്തിയിട്ടുണ്ടെന്നും പട്ടികയിലെ വിവരങ്ങള് ശരിയാണെന്നും പൊതുജനങ്ങള്ക്ക്...
പോലീസിൽ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് അനീഷിന്റെ പിതാവ്
പാലക്കാട്: അനീഷിനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പോലീസിൽ പരാതി നൽകിയിട്ടും നടപടി സ്വീകരിച്ചില്ലെന്ന് പിതാവ് ആറുമുഖൻ. പോലീസിൽ പരാതി നൽകിയപ്പോൾ തിരഞ്ഞെടുപ്പ് ജോലിയുടെ തിരക്കിലാണ് എന്നാണ് എസ്ഐ പറഞ്ഞതെന്നും ആറുമുഖൻ പറഞ്ഞു.
അനീഷിന്റെ ഭാര്യ ഹരിതയുടെ...
മുഖ്യമന്ത്രിയുടെ കേരള പര്യടനം ഇന്ന് കണ്ണൂര്, കാസര്ഗോഡ് ജില്ലകളില്
കണ്ണൂര്: മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള പര്യടനം ഇന്ന് രാവിലെ പത്തരക്ക് കണ്ണൂര് നായനാര് അക്കാഡമിയില്. വൈകിട്ട് നാല് മണിക്ക് കാഞ്ഞങ്ങാട് പടന്നക്കാടുള്ള ബേക്കല് ക്ളബ്ബിലെ യോഗത്തിലും മുഖ്യമന്ത്രി പങ്കെടുക്കും. വിവിധ മേഖലകളിലെ...
ഗുരുവായൂരിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട, വിവാഹങ്ങൾക്കുള്ള നിബന്ധനയിലും ഇളവ്
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്നവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിർദേശം കളക്ടർ പിൻവലിച്ചു. ഇനിമുതൽ രോഗലക്ഷണമുള്ളവർ മാത്രം പരിശോധന നടത്തിയാൽ മതി. കൂടാതെ 25 വിവാഹങ്ങൾ മാത്രമേ നടത്താവൂ എന്ന നിബന്ധനയും...
ദുരഭിമാനക്കൊല; അനീഷിന്റെ ഭാര്യാപിതാവ് പിടിയിൽ
പാലക്കാട്: തേങ്കുറിശ്ശിയില് ദുരഭിമാനക്കൊലക്ക് ഇരയായ അനീഷിന്റെ ഭാര്യാപിതാവ് പ്രഭുകുമാർ പോലീസ് കസ്റ്റഡിയിൽ. കൊല നടത്തിയ ശേഷം ഒളിവില്പ്പോയ ഇയാളെ കോയമ്പത്തൂരിലെ ബന്ധുവീട്ടില് വച്ചാണ് പോലീസ് പിടികൂടിയത്. കൊലനടന്ന വെള്ളിയാഴ്ച തന്നെ അനീഷിന്റെ ഭാര്യയുടെ...








































