തിരഞ്ഞെടുപ്പ് തോൽവിയും ഗ്രൂപ്പ് പോരും; എഐസിസി ജനറൽ സെക്രട്ടറി ഇന്നെത്തും
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ തോൽവി വിലയിരുത്തുന്നതിനും പാർട്ടിയിൽ രൂക്ഷമായ ഗ്രൂപ്പ് പോരും പരസ്യ വിമർശനവും ഉൾപ്പടെയുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും എഐസിസി ജനൽ സെക്രട്ടറി താരീഖ് അൻവർ ഇന്ന് കേരളത്തിലെത്തും. സംസ്ഥാനത്തെ...
പുഴയില് കുളിക്കാനിറങ്ങിയ വിദ്യാര്ഥി മുങ്ങിമരിച്ചു
മയ്യില്: ചമയം വസ്ത്രാലയം ഉടമ പിപി ഹംസകുട്ടിയുടെ മകന് ഹിഷാം മുങ്ങി മരിച്ചു. ഇരിവാപ്പുഴ നമ്പ്രത്ത് പുഴയില് കുളിക്കാനിറങ്ങിയപ്പോഴാണ് വിദ്യാര്ഥിയായ ഹിഷാം(18) മുങ്ങിമരിച്ചത്. പ്ളസ് ടു കഴിഞ്ഞ ഹിഷാം നീറ്റ് പരീക്ഷക്കായി തയാറെടുക്കുകയായിരുന്നു.
ഇന്നലെ...
കാർഷിക നിയമത്തിനെതിരെ പ്രമേയം; സഭ ചേരാൻ ഗവർണർക്ക് സമ്മതമെന്ന് സൂചന
തിരുവനന്തപുരം: നരേന്ദ്ര മോദി സർക്കാർ കൊണ്ടുവന്ന പുതിയ കാർഷിക നിയമങ്ങൾക്ക് എതിരെ പ്രമേയം പാസാക്കാൻ പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നതിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് വിയോജിപ്പില്ലെന്ന് സൂചന. സഭ ചേരാനുള്ള സംസ്ഥാന...
മലപ്പുറത്ത് തെരുവുനായ ആക്രമണം; അഞ്ച് പേര്ക്ക് പരുക്ക്
മലപ്പുറം: ജില്ലയിലെ കല്പകഞ്ചേരിയിലും ചെറിയമുണ്ടത്തും തെരുവുനായയുടെ ആക്രമണത്തില് അഞ്ച് പേര്ക്ക് പരുക്ക്. നെല്ലാംപറമ്പ് സ്വദേശിയായ 12 വയസുകാരനുള്പ്പെടെ സാരമായി മുറിവേറ്റു. പരുക്കേറ്റവരെ തിരൂര് ജില്ലാ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികില്സ നല്കി.
ഇന്നലെ (വെള്ളിയാഴ്ച്ച) വൈകുന്നേരമാണ്...
ഔഫ് വധക്കേസ്; രണ്ട് പ്രതികളുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തി
കാസർഗോഡ്: കാഞ്ഞങ്ങാട് കല്ലൂരാവിയിലെ ഡിവൈഎഫ്ഐ പ്രവര്ത്തകന് ഔഫ് അബ്ദുള് റഹ്മാനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികളുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തി. യൂത്ത് ലീഗ് പ്രവർത്തകരായ ഹസൻ, ആഷിർ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇതോടെ...
ചാവക്കാട് അടച്ചിട്ട വീട്ടിലെ കവര്ച്ച; പ്രധാന പ്രതികള് പിടിയില്
തൃശൂര്: ചാവക്കാട് തിരുവത്രയില് ആള്താമസമില്ലാത്ത വീടിന്റെ വാതില് കുത്തിപ്പൊളിച്ച് 36 പവന് കവര്ന്ന കേസില് പ്രധാന പ്രതികള് പിടിയില്. കുപ്രസിദ്ധ മോഷ്ടാവ് പനക്കല് ചന്ദ്രന്, മുഹമ്മദ് നിസാര് എന്നിവരാണ് അറസ്റ്റിലായത്. സംസ്ഥാനത്തെ നൂറോളം...
തൃശൂരില് ബിജെപി പ്രവര്ത്തകന് വെട്ടേറ്റു; പിന്നില് സിപിഎമ്മെന്ന് ആരോപണം
തൃശൂര്: കൊടകരയില് ബിജെപി പ്രവര്ത്തകന് വെട്ടേറ്റു. വട്ടേക്കാട് പനങ്ങാടന് വല്സന് മകന് വിവേകി(21)നാണ് വെട്ടേറ്റത്. ആക്രമണത്തില് ഗുരുതരമായി പരിക്കേറ്റ വിവേക് തൃശൂര് ജൂബിലി മിഷന് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില് ചികില്സയിലാണ്. ആക്രമണത്തിന് പിന്നില്...
പോലീസ് കൈ തട്ടിയപ്പോഴാണ് തീ ആളിപ്പടർന്നത്; ഒഴിപ്പിക്കലിനിടെ ആത്മഹത്യക്ക് ശ്രമിച്ച രാജൻ
നെയ്യാറ്റിൻകര: കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള തർക്കഭൂമിയിലെ ഒഴിപ്പിക്കൽ നടപടിക്കിടെ ആത്മഹത്യാശ്രമം നടത്തിയ രാജൻ പോലീസിനെതിരെ രംഗത്ത്. പോലീസ് കൈതട്ടി മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് തീ ആളിപ്പടർന്നതെന്ന് രാജൻ ആരോപിച്ചു. പെട്രോൾ ഒഴിച്ച് പോലീസിനെ പേടിപ്പിക്കാൻ...








































