മുക്കം നഗരസഭ ലീഗ് വിമതന് അബ്ദുൾ മജീദിന് വധഭീഷണി
കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പില് മുക്കം നഗരസഭയില് വിജയിച്ച ലീഗ് വിമതന് വധഭീഷണി. മുക്കം നഗരസഭ മുപ്പതാം ഡിവിഷന് ഇരട്ടക്കുളങ്ങറയില് നിന്നുള്ള കൗണ്സിലറായ അബ്ദുൾ മജീദിനാണ് വധഭീഷണി. മുക്കം നഗരസഭയില് ഇദ്ദേഹത്തിന്റെ പിന്തുണ എല്ഡിഎഫിനായിരുന്നു
ഭാര്യയെ...
യുപിയിലെ ജൈന ക്ഷേത്രവും വിഗ്രഹവും തകര്ക്കുമെന്ന് എബിവിപി
ലക്നൗ: ഉത്തര്പ്രദേശിലെ ഭാഗ്പട്ട് ജില്ലയില് ദിഗംബര് ജെയ്ന് കോളേജിനുള്ളിലെ ജൈന ക്ഷേത്രവും വിഗ്രഹവും തകര്ക്കുമെന്ന് എബിവിപി പ്രവര്ത്തകര്. ക്ഷേത്രത്തിലെ ജൈന ദേവതയായ ശ്രുത് ദേവിയുടെ വിഗ്രഹം മാറ്റണമെന്നും പകരം ഹിന്ദു ദേവതയായ സരസ്വതിയുടെ...
ബംഗാള് തിരഞ്ഞെടുപ്പില് ബിജെപി നൂറ് സീറ്റ് തികക്കില്ല; പ്രശാന്ത് കിഷോര്
കൊല്ക്കത്ത: ബംഗാള് തിരഞ്ഞെടുപ്പില് ബിജെപിക്ക് നൂറില് കൂടുതല് സീറ്റ് ലഭിക്കില്ലെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്ഞന് പ്രശാന്ത് കിഷോര്. ഈ തിരഞ്ഞെടുപ്പ് തികച്ചും ഏകപക്ഷീയമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ബിജെപി രണ്ടക്കം കടക്കാന് പോലും ബുദ്ധിമുട്ടുമെന്ന്...
ഔഫിന്റെ കൊലപാതകം; മുസ്ലിംലീഗ് നിലപാടിനെ ജനാധിപത്യ വിശ്വാസികൾ തള്ളിപ്പറയണം -എസ്വൈഎസ്
മലപ്പുറം: കാസർഗോഡ് കല്ലൂരാവിയിൽ സുന്നി പ്രവർത്തകൻ സി അബ്ദുറഹ്മാൻ ഔഫിനെ (ഔഫ് അബ്ദുൾറഹ്മാൻ) അതി ക്രൂരമായി വെട്ടിക്കൊന്ന മുസ്ലിംലീഗ് നടപടി പരിഷ്കൃത ജനാധിപത്യ സമൂഹത്തിന് നേരെയുള്ള വെല്ലുവിളിയാണ്. തെരഞ്ഞെടുപ്പിൽ തോറ്റതിന്റെ വൈരാഗ്യത്തിൽ ലീഗ്...
മേല്പ്പാലങ്ങള് തുറന്ന് കൊടുത്തില്ല; വിശദീകരണം തേടി മനുഷ്യാവകാശ കമ്മീഷന്
എറണാകുളം: വൈറ്റില, കുണ്ടന്നൂര് മേല്പ്പാലങ്ങള് പൊതു ഗതാഗതത്തിന് തുറന്ന് കൊടുക്കാത്തത് സംബന്ധിച്ച് വിശദമായ റിപ്പോര്ട്ട് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്. പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയര് നാലാഴ്ചക്കകം റിപ്പോര്ട്ട് ഹാജരാക്കണമെന്ന് കമ്മീഷന് അധ്യക്ഷന് ജസ്റ്റിസ് ആന്റണി...
ശോഭ സുരേന്ദ്രനെതിരെ നടപടി വേണ്ടെന്ന് ബിജെപി കോര്കമ്മിറ്റി
കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് നിന്ന് വിട്ട് നിന്ന ശോഭാ സുരേന്ദ്രനെതിരെ നടപടി വേണമെന്ന സുരേന്ദ്രന് പക്ഷത്തിന്റെ നിലപാടിനെ എതിര്ത്ത് ബിജെപി കോര് കമ്മിറ്റി. ഇക്കാര്യത്തില് നടപടി വേണ്ടെന്ന നിലപാടുമായി കൃഷ്ണദാസ്...
ബംഗാളില് കോണ്ഗ്രസ് ഇടത്തേക്ക്; നിയമസഭാ തിരഞ്ഞെടുപ്പില് ഇടതിനൊപ്പം മൽസരിക്കും
ന്യൂഡെല്ഹി: പശ്ചിമ ബംഗാളില് നിയമസഭാ തിരഞ്ഞെടുപ്പില് ഇടതുപാര്ട്ടികളുമായി സഖ്യത്തില് മൽസരിക്കുമെന്ന് കോണ്ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. പശ്ചിമ ബംഗാള് കോണ്ഗ്രസ് അധ്യക്ഷന് അധിര് രഞ്ജന് ചൗധരി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ഇതോടെ കോണ്ഗ്രസ്-സിപിഎം സഖ്യത്തെ സംബന്ധിച്ച്...
കോവിഡ് രോഗമുക്തി 4801; രോഗബാധ 5177, പോസിറ്റിവിറ്റി 9.23 ശതമാനം
തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 61,437 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 56,073 പരിശോധന ആണ്. ഇതിൽ രോഗബാധ 5177 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 4801 ഉമാണ്....








































