Sun, Nov 15, 2026
24 C
Dubai

ഗുരുവായൂരില്‍ ഭക്‌തര്‍ക്ക് പ്രവേശനം അനുവദിക്കും

തൃശൂര്‍: ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ മുതൽ ഭക്‌തര്‍ക്ക് പ്രവേശനം നൽകാന്‍ തീരുമാനം. വെര്‍ച്ചല്‍ ക്യൂ വഴി 3000 പേരെ അനുവദിക്കും. വഴിപാടുകളില്‍ ചോറൂണ് ഒഴികെ ഉള്ളവ നടത്താന്‍ അനുമതിയുണ്ട്. കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന്...

സ്വപ്‌നാ സുരേഷിന്റെ രഹസ്യമൊഴി കസ്‌റ്റംസിന് കൈമാറാന്‍ അനുമതി

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യപ്രതി സ്വപ്‌നാ  സുരേഷിന്റെ രഹസ്യ മൊഴി കസ്‌റ്റംസിന് കൈമാറാന്‍ എറണാകുളം സിജെഎം കോടതി അനുമതി നല്‍കി. അന്വേഷണ ഉദ്യോഗസ്‌ഥനായ കസ്‌റ്റംസ് സൂപ്രണ്ട് വിവേകിന്റെ അപേക്ഷയിലാണ് തീരുമാനം. നേരത്തെ കസ്‌റ്റംസ്...

കാര്‍ഷിക നിയമത്തിനെതിരെ നിയമസഭാ സമ്മേളനം; ഗവര്‍ണര്‍ അനുമതി നിഷേധിച്ചു

തിരുവനന്തപുരം: കാര്‍ഷിക നിയമത്തിനെതിരെ നാളെ ചേരാനിരുന്ന നിയമസഭാ സമ്മേളനത്തിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുമതി നിഷേധിച്ചു. പ്രത്യേക നിയമസഭ സമ്മേളനം ചേരാനാകില്ലെന്ന് ഗവര്‍ണര്‍ അറിയിച്ചു. അടിയന്തര സാഹചര്യമില്ലെന്ന് കാണിച്ചാണ് ഗവര്‍ണര്‍ അനുമതി...

വോട്ടെണ്ണല്‍ ദിനത്തില്‍ വീട് കയറി ആക്രമണം; മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ക്ക് എതിരെ കേസ്

കാഞ്ഞങ്ങാട്: വോട്ടെണ്ണല്‍ ദിനത്തില്‍ വീട് കയറി ആക്രമിച്ച സംഭവത്തില്‍ ഒന്‍പത് മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. കാഞ്ഞങ്ങാട് നഗരസഭയിലെ കല്ലൂരാവിയില്‍ വനിത ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളെ മര്‍ദിച്ചതിനാണ് ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തത്....

കോവിഡ്; സുഗതകുമാരിയുടെ ആരോഗ്യനില ഗുരുതരം

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന പ്രശസ്‌ത കവയിത്രി സുഗതകുമാരിയുടെ ആരോഗ്യനില ഗുരുതരാവസ്‌ഥയിൽ ആണെന്ന് ഡോക്‌ടർമാർ അറിയിച്ചു. ശ്വസനപ്രക്രിയ പൂർണമായും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്. ഹൃദയത്തിന്റെ പ്രവർത്തനങ്ങൾക്കും തകരാർ സംഭവിച്ചിട്ടുണ്ട്. കൂടാതെ,...

സിദ്ദീഖിന്റെ മോചനത്തിന് സർക്കാർ ഇടപെടൽ വേണം; സമരത്തിനൊരുങ്ങി കുടുംബം

കോഴിക്കോട്: ഹത്രസിൽ കൂട്ട ബലാൽസം​ഗത്തിന് ഇരയായി കൊല്ലപ്പെട്ട 19കാരിയുടെ വീട് സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കാനുള്ള യാത്രക്കിടെ അറസ്‌റ്റിലായി, യുഎപിഎ വകുപ്പുകൾ ചുമത്തപ്പെട്ട് തടവിൽ കഴിയുന്ന മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ മോചനത്തിന് സംസ്‌ഥാന...

ലണ്ടനില്‍ നിന്നെത്തിയ വിമാനത്തിലെ 5 പേര്‍ക്ക് കോവിഡ്

ന്യൂഡെല്‍ഹി: ജനിതകമാറ്റം വന്ന വൈറസ് വഴി ബ്രിട്ടണില്‍ കോവിഡ് വ്യാപനം ശക്‌തമായിരിക്കെ, ലണ്ടനില്‍ നിന്ന് ഇന്നലെ രാത്രി എത്തിയ വിമാനത്തിലെ 5 പേര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചു. കോവിഡ് സ്‌ഥിരീകരിച്ചവരുടെ സാംപിള്‍ നാഷനല്‍ സെന്റര്‍...

ജപ്പാനിലെ ക്യാമറ നിര്‍മ്മാണം അവസാനിപ്പിച്ച് നിക്കോണ്‍

ജപ്പാനിലെ ആഭ്യന്തര ക്യാമറ നിര്‍മ്മാണം അവസാനിപ്പിക്കുന്നതായി നിക്കോണ്‍. ഇനി തായ്‌ലന്‍ഡില്‍ നിന്നാവും നിക്കോണിന്റെ ഉല്‍പാദനം. ചെലവ് കുറക്കുന്നതിനായി നിക്കോണ്‍ ടോക്കിയോയുടെ വടക്ക് ടൊഹോകു മേഖലയിലെ സെന്‍ഡായ് നിക്കോണ്‍ ഫാക്‌ടറിയില്‍ നിന്ന് തായ്‌ലന്‍ഡ് ഫാക്‌ടറികളിലേക്ക്...
- Advertisement -