സൗദിയിൽ അഴുകിയ നിലയിൽ കണ്ടെത്തിയ മൃതദേഹം മലയാളിയുടേത്
റിയാദ്: സൗദി അറേബ്യയില് കഴിഞ്ഞ ദിവസം അഴുകിയ നിലയില് കണ്ടെത്തിയ മൃതദേഹം മലയാളിയുടേതാണെന്ന് തിരിച്ചറിഞ്ഞു. കൊല്ലം പുനലൂര് സ്വദേശി നവാസ് ജമാല് (48) ആണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. സാമൂഹിക പ്രവര്ത്തകനായ നാസ് വക്കത്തിന്റെ...
ഹരിയാനയില് ആശുപത്രിയിലേക്ക് ട്രക്ക് ഇടിച്ചു കയറ്റി
ഗുഡ്ഗാവ്: ഹരിയാനയിലെ ആശുപത്രിയിലേക്ക് വാഹനം ഇടിച്ചു കയറ്റി. ഗുഡ്ഗാവിലെ ബാലാജി ആശുപത്രിയില് കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ഇവിടെ ചികിൽസയില് കഴിയുന്ന രോഗികളുടെ ബന്ധുക്കള് തമ്മിലുള്ള തര്ക്കമാണ് അതിക്രമത്തിന് കാരണമായത്. രോഗികളില് ഒരാളുടെ...
നാടകം നിർത്തൂ, നിയമം പിൻവലിക്കൂ; മോദിയുടെ ഗുരുദ്വാര സന്ദർശനത്തിൽ കർഷകർ
ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുരുദ്വാര സന്ദര്ശനത്തിൽ വിമർശനവുമായി ഡെൽഹിയിൽ കാർഷിക നിയമങ്ങൾക്ക് എതിരെ പ്രക്ഷോഭം നടത്തുന്ന കർഷകർ. തണുപ്പത്ത് കിടക്കുന്ന കർഷകരെ കാണാൻ മോദിക്ക് സമയമില്ലെന്നും ഗുരുദ്വാര സന്ദർശനം നാടകമാണെന്നും കർഷകർ...
കോണ്ഗ്രസ് നേതാവിന്റെ വീടിന് നേരെ ബോംബാക്രമണം; ജനല് ചില്ലുകള് തകര്ന്നു
കാസർഗോഡ്: കെപിസിസി നിര്വാഹക സമിതി അംഗം പികെ ഫൈസലിന്റെ വീട്ടിന് നേരെ സ്റ്റീല് ബോംബാക്രമണം. കഴിഞ്ഞദിവസം അര്ധരാത്രി 12.30 മണിയോടെയാണ് ആക്രമണം നടന്നത്. വീടിന്റെ മുകള് നിലയിലെ ജനാല പടികളും ചില്ലുകളും തകര്ന്നു.
രണ്ടിടങ്ങളിലായി...
പ്ളസ്ടു കോഴ; കെഎം ഷാജി എംഎല്എയെ അടുത്തയാഴ്ച ചോദ്യം ചെയ്യും
കണ്ണൂര്: പ്ളസ്ടു കോഴ കേസില് കെഎം ഷാജി എംഎല്എയെ വിജിലന്സ് അടുത്തയാഴ്ച ചോദ്യം ചെയ്യും. കണ്ണൂര് വിജിലന്സ് ഓഫീസില് ഹാജരാകാന് ആവശ്യപ്പെട്ട് 3 ദിവസത്തിനകം നോട്ടീസ് നല്കും. കേസുമായി ബന്ധപ്പെട്ട് വാദിഭാഗത്തും പ്രതിഭാഗത്തുമായി ...
ബംഗാളില് അടുത്ത സര്ക്കാര് ബിജെപി നേതൃത്വത്തിലെന്ന് കേന്ദ്രമന്ത്രി
ന്യൂഡെല്ഹി: പശ്ചിമ ബംഗാളിലെ അടുത്ത സര്ക്കാറിനെ ബിജെപി നയിക്കുമെന്ന് കേന്ദ്രമന്ത്രിയും റിപ്പബ്ളിക്കന് പാര്ട്ടി അധ്യക്ഷനുമായ രാംദാസ് അത്തേവാലെ. ബംഗാളില് ഗുണ്ടാ രാജാണ് നടക്കുന്നതന്നും ബിജെപി ദേശീയ അധ്യക്ഷന് ജെപി നഡ്ഡയെ ആക്രമിച്ചതിലൂടെ ഇക്കാര്യം ...
ശോഭാ സുരേന്ദ്രന് മാറി നില്ക്കുന്നതിന് പിന്നില് ന്യായീകരണമില്ല; കെ സുരേന്ദ്രന്
തിരുവനന്തപുരം: ബിജെപി സംഘടനാ പ്രവര്ത്തനങ്ങളില് നിന്ന് ശോഭാ സുരേന്ദ്രന് മാറി നില്ക്കുന്നതിന് പിന്നില് ഒരു കാരണവുമില്ലെന്ന് സംസ്ഥാന അധ്യക്ഷന് കെ സുരേന്ദ്രന്.
സ്ഥാനാർഥികള്ക്ക് വേണ്ടിപോലും പ്രചാരണത്തിന് ഇറങ്ങിയില്ലെന്നും ഇക്കാര്യത്തില് ഒരു ന്യായീകരണവും പറയാന് സാധിക്കില്ലെന്നും...
വാക്സിന് നിര്മാതാക്കള്ക്ക് സര്ക്കാര് സംരക്ഷണം വേണം; അദാര് പൂനവാല
ന്യൂഡെല്ഹി: വാക്സിന് നിര്മാതാക്കള്ക്ക് നിയമനടപടികളില് നിന്ന് സര്ക്കാര് സംരക്ഷണം ഉറപ്പാക്കണമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദാര് പൂനവാല. പ്രത്യേകിച്ച് പകര്ച്ചവ്യാധി സമയത്ത് വാക്സിനുകള്ക്കെതിരായ നിയമ നടപടികളില്നിന്ന് സംരക്ഷണം നല്കണമെന്ന് അദ്ദേഹം...








































