ഇത് ഗുജറാത്തല്ല, കേരളമാണ്; പാലക്കാട് നഗരസഭയില് ഡിവൈഎഫ്ഐ ദേശീയ പതാക ഉയര്ത്തി
പാലക്കാട്: ബിജെപി പ്രവർത്തകർ 'ജയ് ശ്രീറാം' ഫ്ളക്സ് തൂക്കിയ പാലക്കാട് നഗരസഭാ കെട്ടിടത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർ ദേശീയ പതാകയുടെ ഫ്ളക്സ് ഉയർത്തി. ഇത് ആര്എസ്എസ് കാര്യാലയമല്ല നഗരസഭയാണ്, ഇത് ഗുജറാത്തല്ല, കേരളമാണ്’ എന്ന...
മറ്റൊരു എംഎല്എ കൂടി പാര്ട്ടി വിട്ടു; മമതക്ക് തിരിച്ചടി തുടരുന്നു
കൊല്ക്കത്ത: തൃണമൂല് കോണ്ഗ്രസില് നിന്നും മറ്റൊരു എംഎല്എ കൂടി പാര്ട്ടി വിട്ടു. രണ്ടു നേതാക്കള് പാര്ട്ടി വിട്ടതിനു പിന്നാലെയാണ് മൂന്നാമത് ഒരാള്കൂടി രാജിവെച്ചു പോയത്. തൃണമൂല് എംഎല്എ ശില്ബദ്ര ദത്തയാണ് രാജിവെച്ചത്. പശ്ചിമ...
അധ്യക്ഷന് ഏകാധിപത്യ പ്രവണത; ബിജെപി കോര്കമ്മിറ്റിയില് സുരേന്ദ്രനെതിരെ രൂക്ഷ വിമര്ശനം
തിരുവന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെയും പാര്ട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളുടെയും പശ്ചാത്തലത്തില് കൊച്ചിയില് ചേരാനിരുന്ന ബിജെപി കോര്കമ്മിറ്റി യോഗം ഓണ്ലൈനായി ചേര്ന്നു. ഭാരവാഹി യോഗവും ഇന്നലെ ഓണ്ലൈനായി ചേര്ന്നിരുന്നു.
ഇരു യോഗങ്ങളിലും സംസ്ഥാന അധ്യക്ഷന് കെ...
കോവിഡ് കണക്കുകൾ കുറയുന്നു; 24 മണിക്കൂറിനിടെ രാജ്യത്ത് 22,890 പുതിയ കേസുകൾ
ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 22,890 പേർക്ക് പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 99.79 ലക്ഷം കടന്നു. വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചവരേക്കാൾ 4.6 ശതമാനം കുറവാണ്...
നിത്യാനന്ദയുടെ കൈലാസത്തിലേക്ക് യാത്ര; ഓസ്ട്രേലിയയില് നിന്ന് ചാര്ട്ടേര്ഡ് ഫ്ളൈറ്റ്
ന്യൂഡെല്ഹി: സ്വന്തമായി സൃഷ്ടിച്ച 'രാജ്യ'ത്തേക്ക് പര്യടനം നടത്താന് ആളുകളെ സ്വാഗതം ചെയ്ത് സ്വയം പ്രഖ്യാപിത ആള്ദൈവം നിത്യാനന്ദ. ലൈംഗിക ആരോപണങ്ങളെ തുടര്ന്ന് ഇന്ത്യയില് നിന്നും പലായനം ചെയ്ത ഇയാള് ഇക്വഡോറില് സ്വന്തം രാജ്യം...
തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കേരള പര്യടനം; മുഖ്യമന്ത്രി നയിക്കും
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ മികച്ച വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്ത്തിക്കാന് ഇടതുപക്ഷം. പ്രകടന പത്രിക തയ്യാറാക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന് പത്ത് ദിവസത്തോളം നീളുന്ന 'കേരള പര്യടനം' നടത്തും. ഡിസംബര് 22...
ഡെല്ഹിയില് ഭൂചലനം; ആളപായമില്ല
ന്യൂഡെല്ഹി: ഡെല്ഹി സമീപ പ്രദേശങ്ങളില് ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര് സ്കെയിലില് 4.2 രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്ന്ന് ആളുകള് വീടുവിട്ടിറങ്ങി. ഹരിയാനയിലെ ഗുഡ്ഗാവില് നിന്ന് 48 കിലോമീറ്റര് തെക്കുപടിഞ്ഞാറായാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ദേശീയ...
ഫാത്തിമ ലത്തീഫിന്റെ മരണം; സിബിഐ സംഘം ഇന്ന് കൊല്ലത്ത്
കൊല്ലം: മദ്രാസ് ഐഐടി വിദ്യാര്ഥിനി ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യ കേസില് സിബിഐ അന്വേഷണ സംഘം ഇന്ന് കൊല്ലത്ത് എത്തും. കഴിഞ്ഞവര്ഷം നവംബര് ഒന്പതിന് ഹോസ്റ്റല് മുറിയില് ആത്മഹത്യ ചെയ്ത ഫാത്തിമ ലത്തീഫിന്റെ വീട്ടിലേക്ക്...








































