സിഎം രവീന്ദ്രനെ അടുത്ത ആഴ്ച വീണ്ടും ചോദ്യം ചെയ്യും
കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണല് പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനോട് അടുത്ത ആഴ്ച വീണ്ടും ഹാജരാകണമെന്ന് എൻഫോഴ്സ്മെൻറ് ഡയറക്റ്ററേറ്റ് നിര്ദ്ദേശം. രവീന്ദ്രന് നടത്തിയ വിദേശയാത്രകള് സംബന്ധിച്ചും ഊരാളുങ്കല് സൊസൈറ്റിയുമായി നടത്തിയ കരാര് ഇടപാടുകളുമായും ബന്ധപ്പെട്ട...
കെ സുരേന്ദ്രനെതിരെ കേന്ദ്ര നേതൃത്വത്തിന് കത്ത്
കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷന് കെ സുരേന്ദ്രനെതിരെ പികെ കൃഷ്ണദാസ്, ശോഭാ സുരേന്ദ്രന് പക്ഷങ്ങള് കേന്ദ്രനേതൃത്വത്തിന് കത്തയച്ചു. കേരളത്തില് പാര്ട്ടിക്ക് അനുകൂല സാഹചര്യമുണ്ടായിരുന്നിട്ടും തദ്ദേശ തിരഞ്ഞെടുപ്പില് പ്രതീക്ഷിച്ച ജയം ലഭിക്കാതിരുന്നത് അധ്യക്ഷന്റെ പിടിപ്പുകേടും...
സിഎം രവീന്ദ്രനെ വിട്ടയച്ചു; 13 മണിക്കൂറുകള്ക്ക് ശേഷം പുറത്തേക്ക്
കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണല് പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ എന്ഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് 13 മണിക്കൂര് നീണ്ട ചോദ്യം ചെയ്യലിന് ശേഷം രാത്രി 11.15നു വിട്ടയച്ചു. ഇഡി കൊച്ചി ഓഫിസില് ഇന്നലെ രാവിലെ 10.30ന്...
സർക്കാർ കെട്ടിടത്തിനെ ‘ജയ്ശ്രീറാം ഫ്ളക്സ്’ അണിയിച്ച സംഭവത്തില് കേസെടുത്തു
പാലക്കാട്: മതാധിഷ്ടിത രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് അധികാരം ലഭിച്ചാൽ എന്താണ് സംഭവിക്കുക എന്നതിന്റെ സൂചകമായി മാറിയ 'ജയ്ശ്രീറാം ഫ്ളക്സ്' സംഭവത്തില് പോലീസ് കേസെടുത്തു. സർക്കാർ അധീനതയിലുള്ള പാലക്കാട് നഗരസഭാ കെട്ടിടത്തിന്റെ മുൻഭാഗത്തെയാണ് ബിജെപി പ്രവർത്തകർ...
ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവേൽ മക്രോണിന് കോവിഡ് സ്ഥിരീകരിച്ചു
പാരിസ്: ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചു. മാക്രോൺ കോവിഡ് പോസിറ്റീവ് ആണെന്ന് ഫ്രാൻസിന്റെ പ്രധാനമന്ത്രി ജീൻ കാസ്റ്റക്സ് പറഞ്ഞു. പ്രാഥമിക ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് പരിശോധന നടത്തുകയായിരുന്നു. ഫ്രാൻസിലെ...
രാമക്ഷേത്ര നിർമ്മാണം ഇഷ്ടപ്പെടാത്തവർ കർഷകരെ ഉപയോഗിച്ച് അസ്വസ്ഥത പടർത്തുന്നു; യോഗി ആദിത്യനാഥ്
ലഖ്നൗ: ഡെൽഹിൽ നടന്നുകൊണ്ടിരിക്കുന്ന കർഷക പ്രക്ഷോഭത്തിൽ പ്രതിപക്ഷ പാർട്ടികൾക്ക് എതിരെ വിമർശനവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിൽ അസന്തുഷ്ടരായ പ്രതിപക്ഷ പാർട്ടികൾ കർഷകരെ ഉപയോഗിച്ച് രാജ്യത്ത് അസ്വസ്ഥത പടർത്താൻ...
തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാലുപേർ തൂങ്ങി മരിച്ച നിലയിൽ
തിരുവനന്തപുരം: ചിറയിൻകീഴ് കിഴവല്ലത്ത് ഒരു കുടുംബത്തിലെ നാലുപേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സുബി (48), ഭാര്യ ദീപ (42) മക്കളായ അഖിൽ (16) ഹരിപ്രിയ (14) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്....
നിയമസഭ ജനുവരി 8 മുതൽ 22 വരെ ചേരാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു
തിരുവനന്തപുരം: ജനുവരി 8 മുതൽ 22 വരെ നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. കൊല്ലം കോര്പ്പറേഷനില് രണ്ടാം ഗ്രേഡ് ജൂനിയര് ഹെല്ത്ത് ഇൻസ്പെക്ടര്മാരുടെ 17...








































