Sun, Nov 15, 2026
30 C
Dubai

കോൺഗ്രസിന്റെ വെൽഫെയർ പാർട്ടി സഖ്യം; എതിർത്ത പ്രവർത്തകരെ പുറത്താക്കി

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലം നാളെ വരാനിരിക്കെ ജമാഅത്തെ ഇസ്‌ലാമി കൂട്ടുകെട്ടുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ പോര് മുറുകുന്നു. സഖ്യം എതിർത്തുകൊണ്ട് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന് കത്തയച്ച പ്രവര്‍ത്തകരെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി....

ലാഭം ഉണ്ടാക്കിയ ശേഷം പാർട്ടിയെ വഞ്ചിച്ച് പുറത്തു പോകുന്നവരെ സഹിക്കാൻ പറ്റില്ല; മമത

കൊൽക്കത്ത: വർഷങ്ങളോളം പാർട്ടിയിൽ പ്രവർത്തിച്ചതിന് ശേഷം പുറത്തു പോകുന്നവരെ സഹിക്കാൻ പറ്റില്ലെന്ന് പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമതാ ബാനർജി. മുന്‍മന്ത്രി സുവേന്ദു അധികാരി തൃണമൂലില്‍ നിന്നും പുറത്തു പോകുന്നുവെന്ന...

വോട്ടെണ്ണല്‍; ഡിസംബര്‍ 22 വരെ മലപ്പുറം ജില്ലയില്‍ നിരോധനാജ്‌ഞ

മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം കണക്കിലെടുത്ത് ജില്ലയില്‍ മുഴുവന്‍ പ്രദേശങ്ങളിലും രാത്രികാല നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. ക്രമസമാധാന പ്രശ്‌നങ്ങൾ തടയുന്നതിനും, ജനജീവിതം സുഗമമാക്കുന്നതിനും വേണ്ടിയാണ് ഡിസംബര്‍ 16 മുതല്‍ ഡിസംബര്‍ 22 വരെ സിആര്‍പിസി...

ഇഡിയുടെ നോട്ടീസിന് പിന്നാലെ ഹൈക്കോടതിയെ സമീപിച്ച് സിഎം രവീന്ദ്രൻ

കൊച്ചി: ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) വീണ്ടും നോട്ടിസ് നൽകിയതിന് പിന്നാലെ ഹൈക്കോടതിയെ സമീപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രൻ. താൻ രോഗബാധിതനാണെന്നും...

ടിആർപി തട്ടിപ്പ്; റിപ്പബ്ളിക് ടിവി സിഇഒ ജുഡീഷ്യൽ കസ്‌റ്റഡിയിൽ

മുംബൈ: ടിആര്‍പി നിരക്കില്‍ കൃത്രിമം കാണിച്ച കേസില്‍ അറസ്‌റ്റിലായ റിപ്പബ്ളിക് ടിവി ചാനൽ സിഇഒ വികാസ് കഞ്ചന്‍ധാനിയെ 14 ദിവസം ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടു. മുംബൈ മജിസ്ട്രേറ്റ് കോടതിയാണ് കഞ്ചന്‍ധാനിയെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ...

സമരം അവസാനിപ്പിക്കണം; എയിംസിലെ നഴ്‌സുമാരോട് ഹൈക്കോടതി

ന്യൂഡെൽഹി: ശമ്പള പ്രശ്‌നങ്ങൾ ഉൾപ്പടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഡെൽഹി എയിംസിൽ നഴ്‌സുമാർ നടത്തി വരുന്ന സമരത്തിൽ ഇടപെട്ട് ഡെൽഹി ഹൈക്കോടതി. ആവശ്യങ്ങൾ മാനേജ്മെന്റ് പരിഗണിക്കുന്ന സാഹചര്യത്തിൽ സമരത്തിൽ നിന്ന് നഴ്‌സുമാർ പിൻമാറണമെന്ന്...

സിഎം രവീന്ദ്രന് വീണ്ടും ഇഡിയുടെ നോട്ടീസ്; വ്യാഴാഴ്‌ച ഹാജരാകാൻ നിർദേശം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) വീണ്ടും നോട്ടിസ് നൽകി. വ്യാഴാഴ്‌ച ഹാജരാകാനാണ് ഇഡി നിർദേശിച്ചിരിക്കുന്നത്. ഇത്...

ഉന്നത ഐടി സംഘത്തിന്റെ നിയമനം; ശിവശങ്കറിന്റെ ഇടപെടൽ ഇല്ലെന്ന് ഹൈക്കോടതി

കൊച്ചി: ഹൈക്കോടതിയിലെ ഉന്നത ഐടി സംഘത്തിന്റെ നിയമനത്തിൽ എം ശിവശങ്കർ ഇടപെട്ടിട്ടില്ലെന്ന് ഹൈക്കോടതി. ചീഫ് ജസ്‌റ്റിസിന്റെ മേൽനോട്ടത്തിലാണ് നിയമനം നടത്തിയതെന്നാണ് വിശദീകരണം. ഉദ്യോഗസ്‌ഥ നിയമനത്തിൽ അന്വേഷണമില്ലെന്നും ഹൈക്കോടതി രജിസ്ട്രാർ വാർത്താ കുറിപ്പിലൂടെ വ്യക്‌തമാക്കി. ഹൈക്കോടതിയിലെ...
- Advertisement -